ഇന്ത്യയല്‍ ലഭ്യമായ 10 മികച്ച കാര്‍ബണ്‍ ഫാബ്ലറ്റുകള്‍

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളില്‍ മൈക്രോമാക്‌സ് തന്നെയാണ് ഏറെ മുന്നില്‍ എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. എന്നാല്‍ മറ്റു ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും ഒപ്പമെത്താന്‍ കിണഞ്ഞുശ്രമിക്കുന്നുണ്ട്. കാര്‍ബണ്‍ തന്നെയാണ് ഇതില്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്നത്.

മൈക്രോമാക്‌സിന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നതും ഈ കമ്പനിതന്നെ. അതുകൊണ്ടാണ് അടുത്തിടെ മൈക്രോമാക്‌സ് കാന്‍വാസ് 4 ലോഞ്ച് ചെയ്ത സമയത്തുതന്നെ കാര്‍ബണ്‍ അതേ ശ്രേണിയില്‍ പെട്ട ടൈറ്റാനിയം S9 പുറത്തിറക്കിയത്.

കാര്‍ബണ്‍ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കാര്യമെന്തായാലും സാധാരണക്കാരന് താങ്ങാവുന്ന വിലയില്‍ ഫോണുകള്‍ നല്‍കുന്നു എന്നതാണ് കാര്‍ബണിന്റെ മേന്മ. അതേസമയം മുന്‍നിര ഫോണുകള്‍ക്കു സമാനമായ ഫീച്ചറുകളും ഇതിലുണ്ട്.

5 ഇഞ്ചില്‍ കൂടുതല്‍ സ്‌ക്രീന്‍സൈസ് വരുന്ന മൈക്രോമാക്‌സിന്റെ 10 സ്മാര്‍ട്‌ഫോണുകളാണ് ഇന്ന് ഇവിടെ അവതരിപ്പിക്കുന്നത്. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഇന്ത്യയല്‍ ലഭ്യമായ 10 മികച്ച കാര്‍ബണ്‍ ഫാബ്ലറ്റുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot