ലോകത്ത് ഇന്ന് നിലവിലുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍....!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് വിപണിയില്‍ എണ്ണിയാല്‍ തീരാത്ത അത്രയാണ് ഉളളത്. ഇതില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട യോജിച്ച ഫോണുകള്‍ തിരഞ്ഞെടുക്കുക ദുഷ്‌ക്കരമായ ഒരു ജോലിയായി മാറിയിരിക്കുന്നു.

സൂര്യാസ്തമയങ്ങളില്‍ മനസ്സും ശരീരവും അര്‍പ്പിച്ച് ഒരു ക്യാമറയും ഫോട്ടോഗ്രാഫറും....!

ഈ അവസരത്തില്‍ നിങ്ങളുടെ തിരഞ്ഞെടുപ്പ് എളുപ്പമാക്കാന്‍ ഇന്ന് ലോകത്തില്‍ ഇറങ്ങിയിട്ടുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകളെ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങൂ.

അവസാനത്തില്‍ നിന്ന് ആദ്യത്തിലേക്ക് എന്ന ക്രമത്തിലാണ് ഫോണുകളെ പട്ടികപ്പെടുത്തിയിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലോകത്ത് ഇന്ന് നിലവിലുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍....!

കുറഞ്ഞ വിലയില്‍ മികച്ച സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഫോണാണ് വണ്‍പ്ലസ് വണ്‍. പക്ഷെ മൈക്രോഎസ്ഡി സ്ലോട്ടും, നീക്കം ചെയ്യാന്‍ സാധിക്കാത്ത ബാറ്ററിയും ഇതിന്റെ ന്യൂനതയാണ്.

ലോകത്ത് ഇന്ന് നിലവിലുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍....!

വലിപ്പമേറിയ സ്‌ക്രീന്‍, അലുമിനിയം മെറ്റല്‍ ഫ്രെയിം, മികച്ച ക്യാമറ എന്നിവ ഈ ഫോണിനെ ഉപയോക്താക്കളുടെ ഇടയില്‍ പ്രിയങ്കരമാക്കുന്നു.

ലോകത്ത് ഇന്ന് നിലവിലുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍....!

നിങ്ങള്‍ ശക്തിയുളള ക്യാമറയും, തെളിമയുളള സ്‌ക്രീനും ആഗ്രഹിക്കുന്നെങ്കില്‍ ഈ ഫോണ്‍ നിങ്ങള്‍ക്കുളളതാണ്.

ലോകത്ത് ഇന്ന് നിലവിലുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍....!

അതിമനോഹരമായ ഡിസ്‌പ്ലേ, മികച്ച സവിശേഷതകള്‍, ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പിന്റെ അരങ്ങേറ്റം എന്നിവ ഈ ഫോണിനെ വിപണിയില്‍ പ്രിയങ്കരമാക്കുന്നു.

ലോകത്ത് ഇന്ന് നിലവിലുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍....!

വലിപ്പമേറിയ മോഡലിന്റെ എല്ലാ ശക്തിയും ഇതില്‍ സ്വാംശീകരിച്ചിരിക്കുന്നു. 20.7എംപിയുടെ ക്യാമറയും, വ്യക്തതയുളള ഐപിഎസ് എല്‍സിഡി സ്‌ക്രീനും സോണിയുടെ ഈ ഒതുങ്ങിയ മോഡലിന്റെ എടുത്ത് പറയത്തക്ക സവിശേഷതകളാണ്.

ലോകത്ത് ഇന്ന് നിലവിലുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍....!

ഐഫോണ്‍ 6 രൂപകല്‍പ്പന, മനോഹരമായ യുഐ, ശക്തിയുളള ക്യാമറ എന്നിവയില്‍ മുന്നിട്ട് നില്‍ക്കുന്നു. വില അല്‍പ്പം അധികമാണെന്നത് ഒരു ന്യൂനതയായി ചൂണ്ടിക്കാട്ടാവുന്നതാണ്.

ലോകത്ത് ഇന്ന് നിലവിലുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍....!

സൂപര്‍ അമോള്‍ഡ് സങ്കേതം ക്യുഎച്ച്ഡി റെസലൂഷനുമായി സമന്വയിപ്പിച്ചിരിക്കുന്നതിനാല്‍ സുവ്യക്തവും കൃത്യവുമായ ഡിസ്‌പ്ലേ എടുത്തു പറയേണ്ടിയിരിക്കുന്നു.

ലോകത്ത് ഇന്ന് നിലവിലുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍....!

മികച്ച ഡിസ്‌പ്ലേ, ബാറ്ററി, ക്യാമറ എന്നിവ ഫോണിനെ വേറിട്ടതാക്കുന്നു.

ലോകത്ത് ഇന്ന് നിലവിലുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍....!

വിലയും, കുറഞ്ഞ റെസലൂഷന്‍ സ്‌ക്രീനും ഈ ഫോണിനെ മികച്ച ഫോണുകളുടെ പട്ടികയില്‍ രണ്ടാമതാക്കി.

ലോകത്ത് ഇന്ന് നിലവിലുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍....!

സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസ്സര്‍ ഫോണിന്റെ ബാറ്ററിയുടെ പ്രകടനം മെച്ചപ്പെട്ടതാക്കുന്നു. ഗെയിമിങ്, സിനിമകള്‍, ഫോട്ടോഗ്രാഫി, ബ്രൗസിങ് തുടങ്ങിയ എല്ലാ ഘടകങ്ങളും ഈ ഫോണില്‍ മികച്ച് നില്‍ക്കുന്നതിനാല്‍, വണ്‍ എം8 ഈ പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
10 best mobile phones in the world today.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot