പെട്ടന്നു ചാര്‍ജ്ജാകുന്ന മികച്ച ഫോണുകള്‍: വില 3,999 രൂപ മുതല്‍!

Written By:

മൊബൈല്‍ ഉപയോക്തയ അനുഭവം മെച്ചപ്പെടുത്താനായി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ എഞ്ചിനിയര്‍മാര്‍ക്ക് വളരെ മികച്ച രീതിയില്‍ തന്നെ മാര്‍ഗ്ഗോപദേശം നല്‍കുന്നുണ്ട്. അതു പോലെ ഈ മാര്‍ഗ്ഗം വളരെ കഠിനമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

1000 ജിബി സൗജന്യ ഡാറ്റയുമായി എയര്‍ടെല്‍!

പെട്ടന്നു ചാര്‍ജ്ജാകുന്ന മികച്ച ഫോണുകള്‍: വില 3,999 രൂപ മുതല്‍!

ഇതിലെ ഏറ്റവും പ്രധാനമായ കേന്ദ്രം ബാറ്ററി മെച്ചപ്പെടുത്തലാണ്. ബാറ്ററി ബാക്കപ്പ് വര്‍ദ്ധിപ്പിക്കുന്നതില്‍ മാത്രമല്ല ചാര്‍ജ്ജ് ചെയ്യുന്നതിനുളള രീതികളിലും ശ്രദ്ധേയമായ പല വികസനങ്ങളും ഉണ്ടായിട്ടുണ്ട്.

എല്ലാ ഹൈഎന്‍സ് സ്മാര്‍ട്ട്‌ഫോണുകളിലും മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളിലും ഇപ്പോള്‍ അതിവേഗ ചാര്‍ജ്ജിങ്ങ് ടെക്‌നോളജി ഉള്‍പ്പെടുത്തി വരുന്നു.

നിങ്ങളുടെ വിലയില്‍ ഒതുങ്ങുന്ന ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് ടെക്‌നോളജിയുളള മികച്ച സ്മാര്‍ട്ട് ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടോറോള മോട്ടോ ജി4 പ്ലേ

വില 7,999 രൂപ

. 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.4GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 8എംബി/ 5എംബി ക്യാമറ
. 4ജി
. 2800എംഎഎച്ച് ബാറ്ററി

വാട്ട്‌സാപ്പ്, മെസഞ്ചര്‍, ടെലിഗ്രാം വ്യത്യാസങ്ങള്‍!

 

ഹോണര്‍ ഹോളി 2 പ്ലസ്

വില 7,979 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. ഡ്യുവല്‍ സിം
. 13എംബി/ 5എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

ഐവോമീ MEI

വില 4,299 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1ജിബി റാം
. 8ജിബി റോം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 5എംബി/5എംബി ബാറ്ററി
. 3000എംഎഎച്ച് ബാറ്ററി

 

ഐവോമീ iV505

വില 4,299 രൂപ

. 5ഇഞ്ച് QHD ഡിസ്‌പ്ലേ
. 1ജിബി റാം
. 8ജിബി റാം
. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജി വോള്‍ട്ട്
. 5എംബി/ 5എംബി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

ഐവോമീ ME1 പ്ലസ്

വില 5,199 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3000എംഎഎച്ച് ബാറ്ററി
. 4ജി വോള്‍ട്ട്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 8എംബി/ 5എംബി ക്യാമറ

 

പാനസോണിക് ഇലുഗ ആര്‍ക്

വില 7,239 രൂപ

. 4.7ഇഞ്ച് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണര്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. ഡ്യുവല്‍ ഹ്രൈബ്രിഡ് സിം
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 8എംബി/ 5എംബി ക്യാമറ
. 4ജി
. 1800എംഎഎച്ച് ബാറ്ററി

ജിഎസ്ടി ടാക്‌സേഷന്‍ സ്റ്റാര്‍ട്ടര്‍ കിറ്റുമായി ജിയോ!

 

യൂ യൂഫോറിയ

വില 6,666 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. സൈനോജെന്‍ ഒഎസ് 12 ബേസ്ഡ് ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്
. 8എംബി/ 5എംബി ക്യാമറ
. 4ജി
. 2230എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ ജി ടര്‍ബോ

വില 9,199 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz ഒക്ടാകോര്‍ 64 ബിറ്റ് പ്രോസസര്‍
. 2ജിബി റാം
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്
. 13എംബി/ 5എംബി ക്യാമറ
. 4ജി
. 2470എംഎഎച്ച് ബാറ്ററി

 

ഹൈവേ പ്രൈം

വില 9,949 രൂപ

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. 2.3GHz ഡെക്കാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13/8എംബി ക്യാമറ
. 4ജി
. 3500എംഎഎച്ച് ബാറ്ററി

 

ഇന്‍ഫോക്കസ് ഇപിക് 1

വില 9,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഡെക്കാ-കോര്‍ മീഡിയാടോക് പ്രോസസര്‍
. 3ജിബി റാം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ ഹൈബ്രിഡ് സിം
. 16എംബി/ 8എംബി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

ഐഫോണുകള്‍ ഇന്ത്യയില്‍ പത്തു വര്‍ഷം: വന്‍ ഓഫറുകള്‍!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Smartphone manufacturers, precisely the engineers are working quite hard to improve the mobile user experience for consumers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot