15,000 രൂപയില്‍ താഴെ വിലവരുന്ന 10 സാംസങ്ങ് ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ സ്മാര്‍ട്‌ഫോണുകള്‍

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ കിരീടം വയ്ക്കാത്ത രാജാക്കന്‍മാരാണ് സാംസങ്ങ്. ഉയര്‍ന്ന ശ്രേണിയിലും ഇടത്തരം ശ്രേണിയിലും താഴ്ന്ന ശ്രേണിയിലും പെട്ട ധാരാളം ഫോണുകള്‍ സാംസങ്ങ് പുറത്തിറക്കുന്നുണ്ട്.

മൈക്രോമാക്‌സ് ഉള്‍പ്പെടെയുള്ള ആഭ്യന്തര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും കുറഞ്ഞ വിലയില്‍ ഫോണുകള്‍ വിപണിയിലെത്തിക്കുന്നുണ്ടെങ്കിലും ഗുണമേന്മയില്‍ സാംസങ്ങ് തന്നെയാണ് മുമ്പില്‍.

അടുത്തിടെ നടന്ന ഒരു സര്‍വേയില്‍ ലഭിച്ച കണക്കുകള്‍ പ്രകാരം സാംസങ്ങിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്നത് ഇടത്തരം, മധ്യനിര ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകളാണ്.

ഇന്ത്യപോലൊരു രാജ്യത്ത് വലിയ തുക മുടക്കി ഫോണുകള്‍ വാങ്ങാന്‍ സാധാരണക്കാര്‍ക്ക് പ്രയാസമാണ് എന്നതുതന്നെയാണ് ഇതിനു കാരണം. എന്തായാലും സാംസങ്ങ് പുറത്തിറക്കുന്ന, ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള 10 സ്മാര്‍ട്‌ഫോണുകളാണ് ഇന്ന് അവതരിപ്പിക്കുന്നത്. ഇവയെല്ലാം പതിനയ്യായിരം രൂപയില്‍ താഴെ വിലവരുന്നതാണ്.

15,000 രൂപയില്‍ താഴെ വിലവരുന്ന 10 സാംസങ്ങ് സ്മാര്‍ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot