10,000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ വാങ്ങാം ഈ മികച്ച ഫോണുകള്‍!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ ഇല്ലൊത്തൊരു ജീവിതത്തെ കുറിച്ച് ഇപ്പോള്‍ ആര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയില്ല. കാരണം സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്.

എല്ലാ സവിശേഷതയും അടങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ അങ്ങനെ നോക്കുമ്പോള്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വിലയും അധികമായിരിക്കും.

10,000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ വാങ്ങാം ഈ മികച്ച ഫോണുകള്‍!

എന്നാല്‍ ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആവേശകരമായ ഡീലുകളും ഡിസ്‌ക്കൗണ്ടുകളും പ്രമോഷണല്‍ ഓഫറുകളും നല്‍കുന്നുണ്ട്. കൂടാതെ ചില മിഡ്‌റേഞ്ച് ഫോണുകളും ബജറ്റ് ഫോണുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

10,000 രൂപ വരെ എക്‌ച്ചേഞ്ച് ഓഫറുകള്‍ ലഭിക്കുന്ന മികച്ച ഫോണുകളുടെ ലിസ്റ്റ് ഗിസ്‌ബോട്ട് നിങ്ങള്‍ക്കു നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എല്‍ജി ജി6

എക്‌ച്ചേഞ്ച് ഓഫറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

. 5.7 ഇഞ്ച് QHD+LCD ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍
. 4ജിബി റാം
. 32ജിബി/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 2TB
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13എംബി/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3300എംഎഎച്ച് ബാറ്ററി

 

ഗൂഗിള്‍ പിക്‌സല്‍ XL

എക്‌ച്ചേഞ്ച് ഓഫറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

. 5.5ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ
. 2.14GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
. ഫിങ്കര്‍പ്രിന്‍് സെന്‍സര്‍
. 12.3എംബി/8എംബി ക്യാമറ
. 4ജി
. 3450എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ ജി5

എക്‌ച്ചേഞ്ച് ഓഫറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

. 5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 1.4GHz ഒക്ടാകോര്‍ 64ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2ജിബി/3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേഡ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 13എംബി/5എംബി ക്യാമറ
. 4ജി
. 2800എംഎഎച്ച് ബാറ്ററി

 

വണ്‍പ്ലസ് 3ടി

എക്‌ച്ചേഞ്ച് ഓഫറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2.35GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 821 64 ബിറ്റ് പ്രോസസര്‍
. 6ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 128ജിബി എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 4ജി
. 3400എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 7

എക്‌ച്ചേഞ്ച് ഓഫറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

. 4.7ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ ആപ്പിള്‍ A10 പ്രോസസര്‍
. 2ജിബി റാം
. ഡ്യുവല്‍ 12എംബി ഐസൈറ്റ് ക്യാമറ
. 12എംബി/7എംബി ക്യാമറ
. ബ്ലൂട്ടൂത്ത് 4.2
. 1960എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ്

എക്‌ച്ചേഞ്ച് ഓഫറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

. 4.7ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ ആപ്പിള്‍ A10 ഫ്യൂഷന്‍ പ്രോസസര്‍
. 2ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ 12എംബി ഐസൈറ്റ് ക്യാമറ
. 7എംബി മുന്‍ ക്യാമറ
. ബ്ലൂട്ടൂത്ത്
. എല്‍ടിഇ
. 1960എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി സി9 പ്രോ

എക്‌ച്ചേഞ്ച് ഓഫറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

. 6ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 653 പ്രോസസര്‍
. 6ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 256ജിബി എക്‌സ്പാന്‍ഡിള്‍
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. ഡ്യുവല്‍ നാനോ സിം
. 16എംബി/16എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

എച്ച്ടിസി യൂ അള്‍ട്രാ

എക്‌ച്ചേഞ്ച് ഓഫറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

. 5.7ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മ്മെമറി 2TB
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12എംബി അള്‍ട്രാപിക്‌സല്‍ 2 റിയര്‍ ക്യാമറ
. 16എംബി മുന്‍ ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ്7

എക്‌ച്ചേഞ്ച് ഓഫറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

. 5.1ഇഞ്ച് ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 4ജിബി റാം
. എല്‍ടിഇ
. വൈഫൈ
. ബ്ലൂട്ടൂത്ത്
. ഹൈബ്രിഡ് സിം
. 12എംബി/5എംബി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

അസ്യൂസ് സെന്‍ഫോണ്‍ 3 ഡീലക്‌സ്

എക്‌ച്ചേഞ്ച് ഓഫറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

. 5.7ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 6ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 23എംബി/8എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
To make their flagships affordable for masses, smartphone makers often come with exciting deals, discounts and promotional offers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot