ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണുകള്‍!!!

Posted By:

സ്മാര്‍ട്‌ഫോണ്‍ വിപണിയെ സംബന്ധിച്ച് 2013 പ്രധാനപ്പെട്ട വര്‍ഷമായിരുന്നു. നോകിയ, സാംസങ്ങ്, ആപ്പിള്‍, സോണി, എല്‍.ജി. തുടങ്ങിയ മുന്‍നിര കമ്പനികളെല്ലാംതന്നെ അവരുടെ അഭിമാനമായി കരുതുന്ന സ്മാര്‍ട്‌ഫോണുകള്‍ ഈ വര്‍ഷം ലോഞ്ച് ചെയ്തു.

ഇന്ത്യയെ സംബന്ധിച്ച് ദീപാവലി- വിജയദശമി ഉള്‍പ്പെടെയുള്ള ത്സവ സീസണ്‍ കൂടി എത്തിയതോടെ ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും ആഗോള കമ്പനികളും ഒരുപോലെ സ്മാര്‍ട്‌ഫോണുകള്‍ ഇറക്കി മത്സരിക്കുകയായിരുന്നു.

എന്നാല്‍ ആഘോഷങ്ങളെല്ലാം തീര്‍ന്നതോടെ ഇനി വലിയ അത്ഭുതങ്ങള്‍ വിപണി ഈ വര്‍ഷം പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇതുവരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും മികച്ച 14 സ്മാര്‍ട്‌ഫോണുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണുകള്‍!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot