2013-ല്‍ ഇറങ്ങിയ ഏറ്റവും മികച്ച 10 സ്മാര്‍ട്‌ഫോണുകള്‍

Posted By:

വലുതും ചെറുതുമായ നിരിവധി സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറങ്ങിയ വര്‍ഷമാണ് കടന്നുപോവകുന്നത്. വളഞ്ഞ സ്‌ക്രീന്‍, വര വീണാല്‍ തനിയെ മായ്ച്ചു കളുയുന്ന സെല്‍ഫ് ഹീലിംഗ് ബാക് പാനല്‍, 41 എം.പി. ക്യാമറ, 3 ജി.ബി. റാം തുടങ്ങി വൈവിധ്യങ്ങള്‍ ഏറെയുള്ള ഫോണുകള്‍ നമ്മള്‍ ഈ വര്‍ഷം കണ്ടു.

ചിലത് ഡിസൈനിലും ബാഹ്യമായ കാര്യങ്ങളിലുമാണ് വ്യത്യസ്തത പുലര്‍ത്തുന്നതെങ്കില്‍ മറ്റു ചിലത് സാങ്കേതികമായാണ് മുന്നിട്ടു നില്‍ക്കുന്നത്. എന്തായാലും ഈ വര്‍ഷം ഇറങ്ങിയതില്‍ വച്ച് ഏറ്റവും നല്ല 10 സ്മാര്‍ട്‌ഫോണുകള്‍ ഇവിടെ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.

2013-ല്‍ ഇറങ്ങിയ ഏറ്റവും മികച്ച 10 സ്മാര്‍ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot