2014-ല്‍ ഇറങ്ങിയ 10 മികച്ച 'മെലിഞ്ഞ' സ്മാര്‍ട്ട്‌ഫോണുകള്‍...!

Written By:

വലിയ സ്‌ക്രീനുകളുടെ പെരുമഴക്കാലത്തിന്റെ തുടക്കമാണ് 2013-ല്‍ കണ്ടതെങ്കില്‍, കമ്പനികള്‍ മെലിഞ്ഞ ഫോണുകളുടെ പരകായ പ്രവേശമാണ് 2014-ല്‍ നടത്തിയത്. 'ലോകത്തിലെ ഏറ്റവും മെലിഞ്ഞ ഫോണ്‍' എന്നതായിരുന്നു കമ്പനികളുടെ ഇക്കൊല്ലത്തെ ഏറ്റവും പ്രിയപ്പെട്ട പരസ്യ വാചകം.

ജിയോണിയില്‍ നിന്ന് ഓപ്പോയിലേക്കും, തുടര്‍ന്ന് വിവൊയിലേക്കും ഈ ആകര്‍ഷകമായ വാചകം ആളിപ്പടര്‍ന്നിരിക്കുന്നു. 7 എംഎം-ല്‍ കുറവ് കട്ടിയുളള ഫോണുകളെ ക്രോഡീകരിക്കാനുളള ശ്രമമാണ് ചുവടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

സവിശേഷതകള്‍

Size 4.75mm
5.5-inch 1080p super AMOLED display screen
1.7GHz 64-bit Qualcomm Snapdragon 615 octa-core processor
2GB of RAM
16GB of internal storage which can be expanded to 128GB
13mp rear- facing camera, 5mp front-facing
Android 4.4

2

സവിശേഷതകള്‍
5.2 inch FHD display
1.5GHz octa-core Qualcomm Snapdragon
2GB RAM
16GB of internal memory
13-megapixel rear- 5-megapixel front-facing
Android 4.4
2000mAh

3

സവിശേഷതകള്‍
4.8 inch AMOLED display
1.7GHz octa-core Mediatek MT6592
1GB
16GB internal storage 16GB of expanded
8-megapixel r 5-megapixel f
Android 4.3
2050mAh

4

സവിശേഷതകള്‍
5.00-inch 1080x1920 display
1.7GHz octa-core MediaTek MT6592
2GB of ram
16GB of internal memory
13-megapixel r 5-megapixel f
Android 4.2
2300mAh

5

സവിശേഷതകള്‍
720 x 1280 pixels, 5.0 inches, 293 pixels per inch
1.5GHz quad-core MediaTek A7 CPU, Huawei K3V2 chipset
1 GB of RAM
4 GB of internal MicroSD, up to 32 GB
8 MP, rear-facing 5 MP front
Android 4.2 Jelly Bean
2000mAh

6

സവിശേഷതകള്‍
4.70-inch 720x1280 display
1.5GHz quad-core Huawei Cortex A9
2GB RAM
8GB internal mem
32Gb of ex
8-megapixel 5-megapixel
Android 4.2.2
2000mAh

7

സവിശേഷതകള്‍
720 x 1280 pixels, 5.0 inches (~294 ppi pixel density)
Quad-core 1.6 GHz Cortex-A7 Qualcomm Snapdragon 400
1 GB RAM
8 GB, microSD, up to 128 GB
8 MP, 5 MP
Android OS, v4.3 (Jelly Bean)
2410 mAh battery

8

സവിശേഷതകള്‍
1080 x 1920 pixels, 5.0 inches (~441 ppi pixel density)IPS LCD capacitive touchscreen
Quad-core 1.6 GHz Cortex-A7 Qualcomm MSM8928 Snapdragon 400
2 GB RAM
16 GB, microSD, up to 64 GB
8 MP, 5 MP
Android OS, v4.4.2 (KitKat)
2300 mAh battery

9

720 x 1280 pixels, 5.0 inches Super AMOLED capacitive touchscreen
Quad-core 1.2 GHz Cortex-A53 Qualcomm MSM8916 Snapdragon 410
2 GB RAM
16 GB, microSD, up to 64 GB
13 MP, 5 MP
Android OS, v4.4.4 (KitKat)
2300 mAh battery

10

750 x 1334 pixels, 4.7 inches
Dual-core 1.4 GHz Cyclone (ARM v8-based) Apple A8
1 GB RAM
16/64/128 GB
8 MP, 1.2 MP
iOS 8, upgradable to iOS 8.1.2
1810 mAh battery

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
10 Best Thinnest and Lightest Smartphones Launched in 2014.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot