Home
Mobile

ഇവയാണ് ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍

ഒട്ടനേകം സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളാണ് ഇന്ന് ലോകത്തുളളത്. അവ ഏതൊക്കെയാണെന്ന് പലര്‍ക്കും നിശ്ചയമുണ്ടാകില്ല. എന്നാല്‍ ഇന്നത്തെ ഞങ്ങളുടെ ഈ ലേഖനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് കൊടുക്കുകയാണ്.

ഇവയാണ് ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍

അതില്‍ സാംസങ്ങ്, ആപ്പിള്‍, ഓപ്പോ എന്നീ മികച്ച കമ്പനികള്‍ എല്ലാം തന്നെ ഉണ്ട്.

Samsung

Samsung

21.3% വിപണി വിഹിതമാണ് കൊറിയന്‍ കമ്പനിയാണ് സാംസങ്ങ്. 2019ന്റെ രണ്ടാം പാദത്തില്‍ ലോകമെമ്പാടുമുളള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി മാര്‍ക്കറ്റ് ഷെയര്‍ പട്ടികയില്‍ സാംസങ്ങാണ് ഒന്നാം സ്ഥാനത്ത്. ആഗോള കയറ്റുമതിയില്‍ വര്‍ഷത്തില്‍ 7.1 ശതമാനം വര്‍ദ്ധനവു കണ്ടു.

Huawei

Huawei

ചൈനീസ് ടെക് ജയിന്‍ കമ്പനിയായ വാവെയാണ് രണ്ടാം സ്ഥാനത്ത്. കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് പ്രകാരം Q2 2019ന്റെ അവസാനത്തില്‍ ആഗോളതലത്തില്‍ 15.8% വിപണി വിഹിതമുണ്ട്. 56.7 ദശലക്ഷം യൂണിറ്റുകളാണ് കമ്പനി കയറ്റി അയച്ചിട്ടുളളത്.

Apple

Apple

10.3% മാര്‍ക്കറ്റ് ഷെയറുളള ടെക് ജയിന്റ് കമ്പനിയായ ആപ്പിള്‍ ആണ് ആഗോള തലത്തില്‍ മൂന്നാം സ്ഥാനത്ത്. 11.3% ഓഹരി കൈവശമുളള 2018ലെ രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 2019ലെ രണ്ടാം പാദത്തില്‍ ഇതിന് ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Xiaomi

Xiaomi

2019ലെ രണ്ടാം പാദത്തില്‍ 0.9% വളര്‍ച്ചയോടെ ഷവോമിയാണ് നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. ആഗോള വിപണി വിഹിതം ഈ പാദത്തില്‍ 9% ആയിരുന്നു.

Oppo

Oppo

ചൈനീസ് കമ്പനിയായ ഓപ്പോ ആണ് അഞ്ചാം സ്ഥാനത്ത്. 2019ലെ രണ്ടാം പാദത്തില്‍ 8.1% മാര്‍ക്കറ്റ് ഷെയല്‍ ആണ് ഓപ്പോക്ക്. ഇതിന്റെ വാര്‍ഷിക വളര്‍ച്ച 2% കുറഞ്ഞു.

Vivo

Vivo

മറ്റൊരു ചൈനീസ് കമ്പനിയായ വിവോയാണ് ആറാം സ്ഥാനത്ത്. ആഗോള തലത്തില്‍ കമ്പനിയുടെ വിപണി വിഹിതം 7.5 ശതമാനമായി രേഖപ്പെടുത്തി. 2.1% ആണ് വാര്‍ഷിക വളര്‍ച്ച.

Lenovo (including Motorola)

Lenovo (including Motorola)

മോട്ടോറോള ഉള്‍പ്പെടെ ലെനോവോയുടെ മാര്‍ക്കറ്റ് ഷെയര്‍ Q2 2019ല്‍ 2.6% ആണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 6% ആയി ഉയര്‍ന്നു.

LG

LG

എട്ടാം സ്ഥാനത്താണ് എല്‍ജി. 2019ലെ രണ്ടാം പാദത്തില്‍ 18.5% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ വിപണി വിഹിതം 2.2% ആണ്.

Realme

Realme

ഈ പട്ടികയില്‍ ഏറ്റവും വലിയ നേട്ടം ചൈനീസ് കമ്പനിയായ റിയല്‍മീക്കാണ്. 848% വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണി വിഹിതത്തിന്റ 1.3% കമ്പനി രേഖപ്പെടുത്തി.

 

More from GizBot

Best Mobiles in India

English summary
Wonder which are the big companies that shipped maximum smartphones worldwide? The companies that have the maximum share in the global smartphone market? Counterpoint’s Market Monitor for Q2 2019 is out with a list of the top 10 smartphone companies in the world. Read on to find out the names…
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X