4,000 രുപയില്‍ താഴെ വിലവരുന്ന 10 ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍

Posted By:

ദിവസമെന്ന കണക്കിന് ഇന്ത്യയില്‍ പുതിയ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറങ്ങുന്നുണ്ട്. സാംസങ്ങും എല്‍.ജിയും സോണിയും ഉള്‍പ്പെടെയുള്ള ആഗോള കമ്പനികളും മൈക്രോമാക്‌സ്, ലാവ, സെല്‍കോണ്‍ തുടങ്ങിയ ഇന്ത്യന്‍ കമ്പനികളും ഇക്കാര്യത്തില്‍ ഒരുപോലെ മത്സരിക്കുന്നുണ്ട്.

എന്നാല്‍ തീരെ കുറഞ്ഞ വിലയില്‍ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍ ലഭ്യമാക്കുന്നത് ഇന്ത്യന്‍ കമ്പനികള്‍ തന്നെയാണ്. ആന്‍ഡ്രോയ്ഡ് ആണെന്നു മാത്രമല്ല, ഡ്യുവല്‍ സിം സംവിധാനവും മിക്ക കമ്പനികളും ഉള്‍ക്കൊള്ളിക്കുന്നുണ്ട്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഒന്നിലധികം സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്നവരാണെന്ന തിരിച്ചറിവാണ് ഡ്യുവല്‍ സിം ഫോണുകള്‍ അവതരിപ്പിക്കാന്‍ കാരണം.

എന്തായാലും കുറഞ്ഞ വിലയില്‍ ഡ്യുവല്‍ സിം സംവിധാനമുള്ള ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍ വേണമെന്നുണ്ടെങ്കില്‍ ചുവടെ കൊടുത്തിരിക്കുന്ന ഫോണുകള്‍ ഒന്നു പരിശോധിക്കുന്നത് നല്ലതായിരിക്കും. 4000 രൂപയില്‍ താഴെ വിലയുള്ള ആന്‍ഡ്രോയ്ഡ് ഫോണുകളാണ് ഇതെല്ലാം.

4,000 രുപയില്‍ താഴെ വിലവരുന്ന 10 ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot