ചൈനയില്‍ നിന്നുളള ഏറ്റവും മികച്ച ഫോണുകള്‍ ഇതാ...!

Written By:

ഇന്ന് ഏഷ്യന്‍ മാര്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുളള ഫോണുകളാണ് ചൈനയില്‍ നിന്ന് എത്തുന്ന ഫോണുകള്‍. സാംസങ് ആണ് ഏഷ്യന്‍ മാര്‍ക്കറ്റിലെ തലവന്‍ എങ്കിലും ചൈനയില്‍ നിന്നുളള കമ്പനികള്‍ കടുത്ത വെല്ലുവിളിയാണ് സാംസങിന് നല്‍കുന്നത്.

എംഡബ്ലിയുസി-യില്‍ കണ്ട മികച്ച ഗാഡ്ജറ്റുകള്‍....!

ഷവോമി, ലെനൊവൊ, ഹുവായി തുടങ്ങിയ കമ്പനികള്‍ മികച്ച സവിശേഷതകളുളള ഫോണുകളാണ് ഉപയോക്താക്കളുടെ അടുത്ത് എത്തിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ 10 സ്മാര്‍ട്ട്‌ഫോണുകളെ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ചൈനയില്‍ നിന്നുളള ഏറ്റവും മികച്ച ഫോണുകള്‍ ഇതാ...!

8,999 രൂപയ്ക്ക് വിപണിയില്‍ ലഭ്യമായ ഈ ഡിവൈസ് 5.5ഇഞ്ചിന്റെ സ്‌ക്രീന്‍ വലിപ്പത്തില്‍ ആണ് നിര്‍മ്മിച്ചെടുത്തിരിക്കുന്നത്.

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ചൈനയില്‍ നിന്നുളള ഏറ്റവും മികച്ച ഫോണുകള്‍ ഇതാ...!

5 ഇഞ്ചിന്റെ സ്‌ക്രീന്‍ വലിപ്പത്തില്‍ എത്തുന്ന ഈ ഡിവൈസിന്റെ 16ജിബി-ക്ക് 19,999 രൂപയാണ്.

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ചൈനയില്‍ നിന്നുളള ഏറ്റവും മികച്ച ഫോണുകള്‍ ഇതാ...!

5.2 ഇഞ്ചിന്റെ സ്‌ക്രീന്‍ വലിപ്പത്തില്‍ എത്തിയിരിക്കുന്ന ഈ ഫോണ്‍ വിപണിയില്‍ 29,990 രൂപയ്ക്ക് ആണ് വിറ്റഴിക്കപ്പെടുന്നത്.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ചൈനയില്‍ നിന്നുളള ഏറ്റവും മികച്ച ഫോണുകള്‍ ഇതാ...!

സോണിയുടെ 13എംപി-യുടെ പ്രധാന ക്യാമറയുളള ഈ ഫോണ്‍ വിപണിയില്‍ ലഭ്യമാകുന്നത് 17,999 രൂപയ്ക്കാണ്.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ചൈനയില്‍ നിന്നുളള ഏറ്റവും മികച്ച ഫോണുകള്‍ ഇതാ...!

5 ഇഞ്ചിന്റെ സ്‌ക്രീന്‍ വലിപ്പത്തിലുളള ഈ ഫോണ്‍ 6,999 രൂപയ്ക്കാണ് ഇന്ത്യയില്‍ ലഭ്യമാകുന്നത്.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ചൈനയില്‍ നിന്നുളള ഏറ്റവും മികച്ച ഫോണുകള്‍ ഇതാ...!

5.5 ഇഞ്ചിന്റെ സ്‌ക്രീന്‍ വലിപ്പത്തിലുളള ഫോണിന്റെ 16ജിബി പതിപ്പിന് വില 18,999 രൂപയാണ്.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ചൈനയില്‍ നിന്നുളള ഏറ്റവും മികച്ച ഫോണുകള്‍ ഇതാ...!

ആന്‍ഡ്രോയിഡ് കിറ്റ്കാറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ 10,999 രൂപയ്ക്കാണ് വില്‍ക്കപ്പെടുന്നത്.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ചൈനയില്‍ നിന്നുളള ഏറ്റവും മികച്ച ഫോണുകള്‍ ഇതാ...!

ജിയോണി-യുടെ അമിഗൊ 2.0 യുഐ-ഓട് കൂടി ആന്‍ഡ്രോയിഡ് 4.4 ഒഎസിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ചൈനയില്‍ നിന്നുളള ഏറ്റവും മികച്ച ഫോണുകള്‍ ഇതാ...!

5 ഇഞ്ചിന്റെ സ്‌ക്രീന്‍ വലിപ്പത്തില്‍ എത്തുന്ന ഫോണിന്റെ വില 6,999 രൂപയാണ്.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ചൈനയില്‍ നിന്നുളള ഏറ്റവും മികച്ച ഫോണുകള്‍ ഇതാ...!

4.75എംഎം കനത്തില്‍ ലോകത്തിലെ ഏറ്റവും മെലിഞ്ഞ ഫോണായ എക്‌സ്5 മാക്‌സ് ഇന്ത്യന്‍ വിപണിയില്‍ 32,980 രൂപയ്ക്ക് ലഭ്യമാണ്.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
10 Chinese phones to buy in India right now.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot