വില കുറവും മികച്ച ക്യാമറയുമുളള സ്മാര്‍ട്ട്‌ഫോണുകള്‍...!

Written By:

ഐഫോണ്‍ 6, ഗ്യാലക്‌സി നോട്ട് 4 തുടങ്ങി മികച്ച ക്യാമറാ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ ലഭ്യമാണ്. മികച്ച ക്യാമറയും, ഒതുങ്ങിയ രൂപകല്‍പ്പനയുമുളള നോക്കിയ ലൂമിയ 1020-വും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ഫോണാണ്. ഈ ഫോണുകള്‍ വളരെ നല്ലതാണെങ്കിലും ഇവയുടെ വില കുറച്ച് അധികമാണ്.

ആന്‍ഡ്രോയിഡ് ഫോണിനെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍...!

ഐഫോണ്‍ 53,000 രൂപ കൊടുത്ത് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ധാരാളം ഓപ്ഷനുകളാണ് വിപണിയിലുളളത്, ലോ-എന്‍ഡ് വിഭാഗത്തിലെ സ്മാര്‍ട്ട്‌ഫോണുകള്‍ വളര്‍ന്ന് പന്തലിക്കുന്നതിനാലാണ് ഇത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വണ്‍ പരിപാടി ഇന്ത്യയില്‍ വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണുകളെ പോഷിപ്പിക്കുന്നതിന് ഉളളതാണ്.

നല്ല ക്യാമറയുളള 10 മികച്ച എന്‍ട്രി-ലെവല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ പരിശോധിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മികച്ച ക്യാമറയുളള വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍...!

ഷവോമി റെഡ്മി 1 എസിന്റെ പ്രധാന ക്യാമറ 8 എംപി-യുടേതാണ്. 5,999 രൂപയാണ് ഇതിന്റെ വില.

മികച്ച ക്യാമറയുളള വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍...!

മൈക്രോസോഫ്റ്റ് ലൂമിയ 535 5 എംപി-യുടെ ക്യാമറ വാഗ്ദാനം ചെയ്യുന്നു. 7,500 രൂപയാണ് വില.

മികച്ച ക്യാമറയുളള വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍...!

5,700 രൂപയ്ക്ക് ലഭിക്കുന്ന ഈ ഫോണിന്റെ പ്രധാന ക്യാമറ 3 എംപി-യുടേതാണ്.

മികച്ച ക്യാമറയുളള വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍...!

8 എംപി-യുടെ പ്രധാന ക്യാമറ. വില: 6,999.

മികച്ച ക്യാമറയുളള വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍...!

8 എംപി-യുടെ പ്രധാന ക്യാമറ. വില: 7,999.

മികച്ച ക്യാമറയുളള വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍...!

13 എംപി-യുടെ പ്രധാന ക്യാമറയുമായാണ് ഈ ഫോണ്‍ എത്തുന്നത്.

മികച്ച ക്യാമറയുളള വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍...!

8 എംപി-യുടെ പ്രധാന ക്യാമറ.

മികച്ച ക്യാമറയുളള വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍...!

5 എംപി-യുടെ പ്രധാന ക്യാമറ.

മികച്ച ക്യാമറയുളള വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍...!

5 എംപി-യുടെ പ്രധാന ക്യാമറ. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ 6,000 രൂപയ്ക്ക് ലഭിക്കുന്നു.

മികച്ച ക്യാമറയുളള വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍...!

5 എംപി-യുടെ പ്രധാന ക്യാമറ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
10 Entry-Level Smartphones With Highest MP Back Camera.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot