ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ വന്‍ വിലക്കിഴിവില്‍....!

Written By:

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആലോചിക്കുന്നുണ്ടോ. ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകള്‍ ഏറ്റവും പുതിയ ലോഞ്ചുകള്‍ നിങ്ങള്‍ നോക്കുന്നില്ലെങ്കില്‍ ഈ അവസരം നിങ്ങള്‍ക്കുളളതാണ്. സാംസഗ്. സോണി, ആപ്പിള്‍ തുടങ്ങിയവയുടെ മുന്തിയ ഇനം ഫോണുകള്‍ക്ക് ഇപ്പോള്‍ കാര്യമായ വിലക്കിഴിവിലാണ് വില്‍ക്കപ്പെടുന്നത്.

മികച്ച സവിശേഷതകളും, പുതിയ കൈയിലൊതുങ്ങുന്ന വിലയുമായാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തിയിരിക്കുന്നത്. ചില കമ്പനികള്‍ ഔദ്യോഗികമായി തന്നെ വില കുറച്ചിട്ടുണ്ടെങ്കിലും മറ്റ് ചിലവ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ ഡിസ്‌കൗണ്ടിന് ലഭ്യമാണ്.

താഴെ കൊടുത്തിരിക്കുന്ന വില കുറച്ച ഫോണുകളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രിയപ്പെട്ടവ തിരഞ്ഞെടുക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

സാംസഗിന്റെ മുന്തിയ ഇനം ഫോണ്‍ 51,500 രൂപയ്ക്കാണ് വിപണിയില്‍ എത്തിച്ചത്. ഇപ്പോള്‍ ഇത് 35,000 രൂപയ്ക്ക് ലഭ്യമാണ്. ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, 4കെ വീഡിയോ റെക്കോര്‍ഡിംഗ്, വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് റെസിസ്റ്റന്റ് തുടങ്ങിയ സവിശേഷതകള്‍ അടങ്ങിയതാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍.

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

2

സോണി എക്‌സ്പീരിയ സീ2 വിപണിയിലെത്തിയത് 49,990 രൂപയ്ക്കാണ്. ഇപ്പോള്‍ ഇത് ഓണ്‍ലൈനില്‍ 36,000 രൂപയ്ക്ക് ലഭ്യമാണ്.

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

3

53,500 രൂപയ്ക്ക് 2013-ല്‍ വിപണിയിലെത്തിയ ഫോണ്‍ ഇപ്പോള്‍ ഇന്‍ഡ്യയില്‍ 40,000 രൂപയ്ക്ക് ലഭ്യമാണ്.

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

4

49,990 രൂപയ്ക്ക് ഇന്‍ഡ്യയിലെത്തിയ സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ 35,000 രൂപയ്ക്ക് ലഭ്യമാണ്.

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

5

37,990 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഓപ്പോയുടെ ഫ്ളാഗ്ഷിപ്പ് മൊബൈല്‍ ഇപ്പോള്‍ ഇ കൊമേഴ്‌സ് സെറ്റുകളില്‍ 32,000 രൂപയ്ക്കാണ് വില്‍ക്കപ്പെടുന്നത്.

6

മോട്ടോ എക്‌സ് ഒന്നാം തലമുറ 23,999 രൂപയ്ക്ക് വന്നത് 17,999 രൂപയ്ക്ക് നിങ്ങള്‍ക്ക് ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് സ്വന്തമാക്കാവുന്നതാണ്.

 

7

നോക്കിയയുടെ ഹൈ എന്‍ഡ് ഫാബ്‌ലെറ്റായ ലൂമിയ 1520 47,000 രൂപയ്ക്ക് എത്തിയത് ഇപ്പോള്‍ ഓണ്‍ലൈനില്‍ വില്‍ക്കപ്പെടുന്നത് 36,000 രൂപയ്ക്കും 38,000 രൂപയ്ക്കും ഇടയിലാണ്.

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

8

എച്ടിസിയുടെ ഫ്ളാഗ്ഷിപ്പ് മൊബൈലായ വണ്‍ എം8 49,990 രൂപയില്‍ നിന്ന് 10,000 രൂപ വില കുറവില്‍ 38,990 രൂപയ്ക്ക് ലഭിക്കുന്നു.

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

9

എല്‍ജി-യുടെ ഈ മുന്തിയ ഫോണ്‍ 47,990 രൂപയ്ക്ക് വിപണിയിലെകത്തിയത് ഇപ്പോള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്‍ക്കുന്നത് 36,000 രൂപയ്ക്കാണ്.

10

ഫെബ്രുവരി 2014-ല്‍ 13,999 രൂപയ്ക്ക് 16 ജിബി പതിപ്പ് ലഭിച്ചത് ഇപ്പോള്‍ 9,999 രൂപയ്ക്കാണ് വില്‍ക്കപ്പെടുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We here look 10 flagship phones that got a price cut.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot