ഏറ്റവും കൂടുതല്‍ ക്യാമറ പവറുള്ള 10 സ്മാര്‍ട്‌ഫോണുകള്‍!!!

Posted By:

2013 സ്മാര്‍ട്‌ഫോണ്‍ വിപണിയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. പുതുമയും വ്യത്യസ്തതയുള്ളതുമായ നിരവധി ഹാന്‍ഡ്‌സെറ്റുകള്‍ ഈ അടുത്തസമയത്തായി ലോഞ്ച് ചെയ്യുകയുണ്ടായി. സാംസങ്ങ് ഗാലക്‌സി നോട് 3, സോണി എക്‌സ്പീരിയ Z1, എല്‍.ജി. G2, ആപ്പിള്‍ ഐ ഫോണ്‍ 5 എസ്, ഐ ഫോണ്‍ 5 സി എന്നിവയെല്ലാം ഇതില്‍ പെടും.

എന്നാല്‍ അതിനേക്കാളെല്ലാം എടുത്തു പറയേണ്ടത് മറ്റൊരു ഫോണാണ്. നോകിയ ലൂമിയ 1020. 41 മെഗാപിക്‌സല്‍ ക്യാമറ തന്നെയാണ് ഫോണിന്റെ പ്രത്യേകത. അടുത്ത കാലത്തായി സ്മാര്‍ട്‌ഫോണുകളില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്് സൈറ്റുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതും ഫോട്ടോ ഷെയറിംഗിന് പ്രചാരം കൂടിയതുമാണ് ഉയര്‍ന്ന പിക്‌സലുള്ള ക്യാമറ ഫോണുകള്‍ ഇറക്കാന്‍ സ്മാര്‍്ടഫോണ്‍ നിര്‍മാതാക്കളെ പ്രേരിപ്പിക്കുന്നത്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

അതിന്റെ ഭാഗമായാണ് സാംസങ്ങ് ഗാലക്‌സി എസ് 4 സൂമും സോണി, എക്‌സ്പീരിയ Z1 -ഉം പുറത്തിറക്കിയത്. സമാനമായ ശ്രേണിയില്‍ പെട്ട നിരവധി ക്യാമറ ഫോണുകള്‍ വിപണിയില്‍ ലഭിക്കുമെന്നിരിക്കെ നല്ല ഒരു ഫോണ്‍ തെരഞ്ഞെടുക്കുക എന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് എളുപ്പവുമല്ല.

ഈ സാഹചര്യത്തില്‍ അടുത്തിടെ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത, ഏറ്റവും പുതിയ ക്യാമറ സെന്‍സറുകളോടു കൂടിയതും മികച്ച പിക്‌സലുള്ളതുമായ 10 ക്യാമറ ഫോണുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. അവ ഏതെല്ലാമെന്നും വിലയും സാങ്കേതികപരമായ പ്രത്യേകതകളും അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോകിയ ലൂമിയ 1020

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

41 MP rear camera
1.2MP front facing camera
4.5 inch Clear Black PureMotion HD+ display
Windows Phone 8 OS
1.5GHz Dual-Core Qualcomm Snapdragon S4 processor,
Adreno 225 GPU
2GB RAM
32 GB internal storage clubbed with 7GB SkyDrive cloud storage
Bluetooth 3.0, WiFi, 3G, 4G LTE, NFC, GPS/GPRS
2000 mAh non removable battery

 

സോണി എക്‌സ്പീരിയ Z1

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

20.7MP of rear camera with fullHD recording
2MP of front camera
5 inches of scratch-resistant LCD screen, with fullHD resolution and 16M colour depth
Android 4.2.2 Jelly Bean
2200MHz Quad Core processor
Snapdragon 800 chipset,
Adreno 300 GPU
2GB of RAM
16GB internal memory Expandable to 64GB
4G LTE, Wi-Fi, Bluetooth, GPS (with A-GPS), microUSB connectivity
3000mAh Li-ion battery

സാംസങ്ങ് ഗാലക്‌സി S4 സൂം

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

16MP Camera
1.9MP front camera
4.3-Inch, 540x960 pixels, 16M Colors, Super AMOLED Display
Android 4.2 Jellybean
1.5GHz Dual Core processor Mali-400
1.5GB Ram
8GB Internal Memory
3G, Wi-Fi, GPS, Bluetooth v4.0
2330 mAH Battery

സാംസങ്ങ് ഗാലക്‌സി നോട് 3

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

13 MP rear camera
2MP front camera
5.7 super AMOLED capacitive touchscreen display
Android 4.3 Jelly Bean OS
1.9 GHz Octa Core processor (3G version) or 2.3 GHz Quad Core processor (LTE Version),
3GB of RAM
32/64 GB storage
3G/LTE, Bluetooth, WiFi, USB, GPS LTE-A
3200mAh battery

ലെനോവൊ K900

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

13MP Rear Camera
2MP Front Camera
5.5-inch IPS LCD Capacitive multi-touch display
Android 4.2 OS
2GHz dual-core processor
2GB of RAM
16GB Internal Memory expandable up to 32GB
4G LTE, 3G, GPS, Bluetooth, WiFi, USB
3500 mAh battery

എല്‍.ജി. ഒപ്റ്റിമസ് G പ്രൊ

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

13 MP Rear Camera
2 MP Front Camera
5.5-inch full-HD IPS-LCD display
Android 4.1.2 (JellyBean) OS
1.7GHz quad-core Snapdragon processor
2GB of RAM
32GB, Internal Memory Memory expandable up to 64GB
3140 mAh battery

സോളൊ Q1000 S

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

13 MP primary camera
1.2 secondary camera
5.0 inch IPS LCD capacitive touchscreen
Dual SIM
Android v4.2 OS (Jelly Bean)
1GB RAM
4GB internal memory Expandable up to 32GB
Quad Core 1.2GHz Cortex A7, PowerVR SGX544 GPU MTK69 chipset
USB v2.0, Bluetooth v4.0
Li-Ion 2100 mAh battery

ഇന്റക്‌സ് അക്വ i7

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

13MP rear camera
5Mp front camera
5 inch IPS Full HD capacitive touchscreen
Android v4.2 (Jelly Bean) OS
1.5GHz Quad Core Mediatek 6589 Turbo processor
2GB RAM
32GB internal memory
Bluetooth, Wi-Fi, 3G
2000mAh Li-Ion battery

സോണി എക്‌സ്പീരിയ ZL

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

13 MP Rear Camera
Front camera
5-inch LCD Capacitive Touch Screen
Android 4.1.2 OS
1.5 GHz Krait Processor
2 GB RAM, Adreno 320 GPU
16GB Internal Memory Expandable up to 32 GB
3G, HSPA+, LTE, GPS, Wi-Fi, NFC
2370 mAh Battery

കാര്‍ബണ്‍ ടൈറ്റാനിയം S9

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

13 MP rear camera
5MP front camera
5 inch full HD IPS display
Android 4.2 Jelly Bean
1.2GHz quad core processor
1GB RAM
16GB inbuilt storage Expandable upto 32GB
3G, Bluetooth, WiFi, GPS, EDGE, USB
2600mAh battery

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഏറ്റവും കൂടുതല്‍ ക്യാമറ പവറുള്ള 10 സ്മാര്‍ട്‌ഫോണുകള്‍!!!

Please Wait while comments are loading...

Social Counting