Just In
- 18 min ago
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- 1 hr ago
പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്
- 2 hrs ago
സർജിക്കൽ സ്ട്രൈക്കിൽ ഗൂഗിളും വിറച്ചു; ഇനി 3000 രൂപയുടെ സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് സ്വാതന്ത്ര്യവും
- 3 hrs ago
എഴുത്തിന്റെ ഭംഗികൂട്ടാം, പുത്തൻ ടെക്സ്റ്റ് എഡിറ്റർ ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുന്നു
Don't Miss
- News
പോലീസിന് നേരെ വടിവാള് വീശി പ്രതികള്, ഇന്ഫോപാര്ക്ക് പോലീസ് വെടിയുതിര്ത്തു
- Sports
IND vs NZ: ഒരു ടി20 ഓവറില് 25 റണ്സിലധികം വഴങ്ങി, നാണക്കേടില് മുന്നിലാര്? പട്ടിക
- Movies
'ചേട്ടനെ അവർ പൊന്നുപോലെ നോക്കുന്നു'; ടി.പി മാധവനെ സന്ദർശിച്ച് ടിനി ടോം, സഹജീവി സ്നേഹത്തെ പുകഴ്ത്തി ആരാധകർ!
- Automobiles
എന്ട്രി ലെവല് എസ്യുവി സെഗ്മെന്റില് പുതിയ പടക്കുതിരയെ ഇറക്കി ബിഎംഡബ്ല്യു; വിവരങ്ങള് അറിയാം
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
- Lifestyle
കഷ്ടനഷ്ടങ്ങളോടെ ഫെബ്രുവരി തുടങ്ങും രാശിക്കാര്: മാസം മുഴുവന് കഷ്ടപ്പെടും
- Finance
ഹ്രസ്വകാലം കൊണ്ട് 75,000 രൂപ പലിശ വരുമാനം നേടാം; സ്ഥിര നിക്ഷേപമിടാൻ ഈ ബാങ്കുകൾ നോക്കാം; പലിശ 7.8% വരെ
എത്താന് പോകുന്ന കിടിലന് മടക്കാവുന്ന സ്മാര്ട്ട്ഫോണുകള്
മടക്കാവുന്ന സ്മാര്ട്ട്ഫോണുകളെ ഉടന് അവതരിപ്പിക്കാന് തയ്യാറെടുക്കുകയാണ് പല ടെക്നോളജി കമ്പനികളും. 2019ല് വ്യത്യസ്ഥ സവിശേഷതയിലെ മടക്കാവുന്ന സ്മാര്ട്ട്ഫോണുകള് എത്തുമെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്.

ഉപയോക്താക്കള്ക്കിടയില് നടത്തിയ സര്വ്വേയില് ഇത്തരം ഫോണുകള്ക്ക് ആവശ്യക്കാര് ഏറെയുണ്ടെന്ന് മനസ്സിലാക്കിയിരിക്കുകയാണ് കമ്പനിക്കാര്. ചില നിര്മ്മാതാക്കള് ഇതിനകം തന്നെ മടക്കാവുന്ന ഡിസൈനിലെ സ്മാര്ട്ട്ഫോണുകള് രൂപകല്പന ചെയ്തിരിക്കുകയാണ്. ഇന്ന് ഞങ്ങള് ഈ വര്ഷം എത്താന് പോകുന്ന മടക്കാവുന്ന കുറച്ചു ഫോണുകളുടെ ലിസ്റ്റ് കൊടുക്കുകയാണ്. അതില് സാംസങ്ങ്, വാവെയ്, എല്ജി എന്നീ വ്യത്യത്ഥ കമ്പനികള് ഉള്പ്പെടുന്നു.

Huawei Foldable Phone
സവിശേഷതകള്
. 5ജി
. 5 ഇഞ്ച് സ്ക്രീന്, ഫേഷ്യല് ഐഡി റെകഗ്നിഷന്
. ബെസില്ലെസ് 8 ഇഞ്ച് ഔട്ട്സൈഡ്

Samsung Galaxy F or Galaxy Fold
സവിശേഷതകള്
. 7.3 ഇഞ്ച് ഇന്ഫിനിറ്റി ഫെക്സ് ഡിസ്പ്ലേ
. 1960x480 പിക്സല്
. ന്യൂ വണ്UI ഇന്റര്ഫേസ്
. ക്വല്കോം ന്യൂ സ്നാപ്ഡ്രാഗണ് 855 മൊബൈല് പ്രോസസര്
. രണ്ട് 12എംപി റിയര് ഫേസിംഗ് ക്യാമറ
. ടൂ സ്പ്ലിറ്റ് അപ്പ് ബാറ്ററീസ്, 6200എംഎഎച്ച്

Royole FlexPai
സവിശേഷതകള്
. 7.8 ഇഞ്ച് അമോലെഡ് സക്രീന്, . 1920x1440 റിസൊല്യൂഷന്
. 6എംപി, 20 എപി ക്യാമറ
. 8ജിബി റാം, 128ജിബി ഇന്റേര്ണല് സ്റ്റോറേജ്

LG (Flex, Foldi, Duplex models)
സവിശേഷതകള്
. രണ്ട് ഡിസ്പ്ലേ
. രണ്ട് ബാറ്ററി
. അത്ഭുതകരമായ പ്രോസസര്
. 5ജി

Motorola (RAZR Model)
. ഫുള് സ്ക്രീന്
. 6.5 ഇഞ്ച് ഫോണ്സ്

Xiaomi (Xiaomi Duel Flex or Xiaomi MIX Flex)
സവിശേഷതകള്
. മടക്കാവുന്ന ഫോണ്
. ടാബ്ലറ്റ് വലുപ്പത്തിലുളള സ്ക്രീനിന്റെ അടിഭാഗം താഴെ മടക്കാം
. ഒരു കോംപാക്ട് സ്മാര്ട്ട്ഫോണ്

ZTE
സവിശേഷതകള്
. ഡ്യുവല് സ്ക്രീന് ഡിസൈന്
. റാപ്പ്-പ്രിന്റ് ഡിസ്പ്ലേ

Oppo
സവിശേഷതകള്
. ഒരേ പോലെ നാല് വേരിയന്റ്
. FlexPai പോലെ പുറത്ത് ഡിസ്പ്ലേ

Apple
സവിശേഷതകള്
. ഹിഡന് ഫ്ളെക്സിബിള് ഡിസ്പ്ലേ
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470