എക്‌സ്‌ചേഞ്ച് ഓഫറിലൂടെ പുതിയ സ്മാര്‍ട്‌ഫോണുകള്‍ സ്വന്തമാക്കാന്‍ അവസരം

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ കടുത്ത മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. സാംസങ്ങും ആപ്പിളും HTC-യും ഉള്‍പ്പെടെയുള്ള വമ്പന്‍മാരും മൈക്രോമാക്‌സും കാര്‍ബണും ഉള്‍പ്പെടെയുള്ള ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും വിപണിയില്‍ സ്വാധീനമുറപ്പിക്കാനായി പഠിച്ചപണി പതിനെട്ടും പയറ്റുകയാണ്.

ഈ മത്സരത്തിന്റെ ഭാഗമായി വിവിധ ഓഫറുകളും സൗജന്യങ്ങളുമെല്ലാം കമ്പനികള്‍ നല്‍കുന്നുമുണ്ട്. പല കമ്പനികളും തവണ വ്യവസ്ഥയിലും ഫോണ്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ കൂടുതലായി കണ്ടുവരുന്നത് എക്‌സ്‌ചേഞ്ച് ഓഫറുകളാണ്.

പഴയ ഫോണ്‍ നല്‍കി പുതിയത് സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. നോകിയ, ആപ്പിള്‍, HTC തുടങ്ങിയ കമ്പനികളെല്ലാം ഇത്തരത്തില്‍ എക്‌സ്‌ചേഞ്ച് ഓഫറുകളുമായി രംഗത്തുണ്ട്.

അതുകൊണ്ടുതന്നെ പുതിയ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടി ഗിസ്‌ബോട് എക്‌സ്‌ചേഞ്ച് ഓഫറില്‍ ലഭ്യമാകുന്ന ഏതാനും ഫോണുകള്‍ അവതരിപ്പിക്കുന്നു. കൂടുതല്‍ അറിയുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

എക്‌സ്‌ചേഞ്ച് ഓഫറിലൂടെ പുതിയ സ്മാര്‍ട്‌ഫോണുകള്‍ സ്വന്തമാക്കാന്‍ അവസരം

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot