10,000 രൂപയില്‍ താഴെ വിലവരുന്ന 10 പുതിയ സ്മാര്‍ട്‌ഫോണുകള്‍

Posted By:

സ്മാര്‍ട്‌ഫോണ്‍ വിപണി അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഓരോദിവസവും പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയില്‍ അവതരിക്കുന്നുമുണ്ട്. ഓരോ കമ്പനിയും അവരുടെ സ്മാര്‍ട്‌ഫോണുകളില്‍ പരമാവധി വ്യത്യസ്തതകള്‍ ഉള്‍ക്കൊള്ളിക്കാനാണ് ശ്രമിക്കുന്നത്.

എന്നാല്‍ സാധാരണക്കാരായ ഉപഭോക്താക്കളെ സംബന്ധിച്ച് വില ഒരു പ്രധാന ഘടകമാണ്. മിതമായ വിലയില്‍ പരമാവധി സൗകര്യങ്ങളുള്ള ഫോണ്‍ എന്നതാണ് അവരുടെ ലക്ഷ്യം. അത്തരത്തിലുള്ള ബഡ്ജറ്റ് ഫോണുകളും കണക്കില്ലാതെ ഇറങ്ങുന്നുണ്ട് ഇന്ത്യയില്‍.

അതുകൊണ്ടുതന്നെ പുതിയ സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 10,000 രൂപയില്‍ താഴെ വിലവരുന്ന മികച്ച 10 സ്മാര്‍ട്‌ഫോണുകള്‍ പരിചയപ്പെടുത്തുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അസുസ് സെന്‍ഫോണ്‍ 5

5 ഇഞ്ച് സ്‌ക്രീന്‍
720 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍
1.6 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
8 എം.പി പ്രൈമറി ക്യാമറ
2 എം.പി ഫ്രണ്ട് ക്യാമറ
8 ജി.ബി ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്
2100 mAh ബാറ്ററി

 

മോട്ടോ E

4.3 ഇഞ്ച് ഡിസ്‌പ്ലെ
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്
5 എം.പി പ്രൈമറി ക്യാമറ
2 ജി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്
1980 mAh ബാറ്ററി

 

മൈക്രോമാക്‌സ് യുണൈറ്റ് 2

4.7 ഇഞ്ച് സ്‌ക്രീന്‍
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
5 എം.പി പ്രൈമറി ക്യാമറ
2 എം.പി ഫ്രണ്ട് ക്യാമറ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
2 ജി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്
2000 mAh ബാറ്ററി

 

നോകിയ ലൂമിയ 630

4.5 ഇഞ്ച് ഡിസ്‌പ്ലെ
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
512 എം.ബി റാം
വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസ്.
8 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
5 എം.പി പ്രൈമറി ക്യാമറ
2 ജി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്
1830 mAh ബാറ്ററി

 

HTC ഡിസൈര്‍ 210

4 ഇഞ്ച് ഡിസ്‌പ്ലെ
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി റാം
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
5 എം.പി പ്രൈമറി ക്യാമറ
VGA ഫ്രണ്ട് ക്യാമറ
2 ജി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്
1300 mAh ബാറ്ററി

 

നോകിയ ലൂമിയ 525

4 ഇഞ്ച് ഡിസ്‌പ്ലെ
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
5 എം.പി പ്രൈമറി ക്യാമറ
2 ജി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്
1430 mAh ബാറ്ററി

 

സോളൊ Q 1011

5 ഇഞ്ച് IPS ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
എക്‌സ്പാന്‍ഡബിള്‍ മെമ്മറി
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
2250 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ്

4 ഇഞ്ച് ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
768 എം.ബി റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
5 എം.പി പ്രൈമറി ക്യാമറ
VGA ഫ്രണ്ട് ക്യാമറ
2 ജി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്
1500 mAh ബാറ്ററി

 

ലാവ ഐറിസ് X1

4.5 ഇഞ്ച് ഡിസ്‌പ്ലെ
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
5 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
2 ജി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്
1800 mAh ബാറ്ററി

 

ഇന്റക്‌സ് അക്വ കര്‍വ് മിനി

4.5 ഇഞ്ച് ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
8 എം.പി പ്രൈമറി ക്യാമറ
2 എം.പി ഫ്രണ്ട് ക്യാമറ
1500 mAh ബാറ്ററി
2ജി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
10 hot smartphones under Rs 10,000, Smartphones under Rs 10,000, Best Budget Smartphones, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot