മറക്കുവാനാകുമോ ഈ മൊബൈല്‍ ഫോണുകള്‍...

Posted By:

ഇന്ന് സ്മാര്‍ട്‌ഫോണുകള്‍ കമ്പ്യൂട്ടറിന്റെ ഉപയോഗം വരെ സാധ്യമാക്കുന്നു. ഓരോദിവസവും പുതിയ പരിഷ്‌കാരങ്ങളുമായി നിരവധി ഫോണുകള്‍ പുറത്തിറങ്ങുന്നു. ടച്ച് സ്‌ക്രീന്‍. ഹൈഡെഫ്‌നിഷ്യന്‍ LED സ്‌ക്രീനുകള്‍, ഡി.എസ്.എല്‍.ആറിനെ വെല്ലുന്ന ക്യാമറകള്‍, എണ്ണിയാല്‍ തീരാത്ത ആപ്ലിക്കേഷനുകള്‍... ഇതെല്ലാം ചേര്‍ന്നതാണ് ഇന്നത്തെ സ്മാര്‍ട്‌ഫോണുകള്‍. പോരാത്തതിന് കണ്ണടച്ചു തുറക്കും മുമ്പെ പുതിയ അപ്‌ഡേറ്റുകളും.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

എന്നാല്‍ ഇതൊന്നുമില്ലാതെ മൊബൈല്‍ ഫോണിന്റെ അടിസ്ഥാന ധര്‍മമായ കോളുകള്‍ മാത്രം സാധ്യമാക്കിയിരുന്ന പഴയ ഫോണുകളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഒരു പത്തു വര്‍ഷം മുമ്പ് മൊബൈല്‍ ഫോണ്‍ എന്തായിരുന്നു.

വായിക്കുക: HP ഇങ്ക്‌ജെറ്റ് പ്രിന്റര്‍ എന്തുകൊണ്ട് മികച്ചതാകുന്നു

ആ കാലഘട്ടത്തിലേക്ക് ഒന്നു തിരിച്ചുംപോകാം. വ്യവസായികാടിസ്ഥാനത്തില്‍ പുറത്തിറങ്ങിയ ആദ്യത്തെ മൊബൈല്‍ ഫോണായ മോട്ടറോള ഡൈന TAC, ഇന്നും നോകിയ എന്നു കേള്‍ക്കുമ്പോള്‍ മനസില്‍ തെളിഞ്ഞുവരുന്ന 3310... അങ്ങനെ കുറെ ഫോണുകള്‍. ഒരുകാലത്ത് മൊബൈല്‍ ഫോണിനു പര്യായമായിരുന്ന ഗൃഹാതുരത്വമുണര്‍ത്തുന്ന ആ ഹാന്‍ഡ്‌സെറ്റുകള്‍ കണ്ടുനോക്കു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

മറക്കുവാനാകുമോ ഈ മൊബൈല്‍ ഫോണുകള്‍...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot