10,000 രൂപയ്ക്ക് താഴെയുളള സ്ഥിരതയുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

  X

  കൂടുതല്‍ കാലം നീണ്ട് നില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍, കൃത്യമായ സ്ഥലത്താണ് നിങ്ങള്‍ എത്തിയിരിക്കുന്നത്.

  ഇക്കാലത്ത് മികച്ച സവിശേഷതകളുളള ഒരു സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങള്‍ക്ക് 10,000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്നതാണ്. നിലവില്‍ വിപണിയില്‍ ലഭ്യമായ ഇത്തരത്തിലുളള 10 സ്മാര്‍ട്ട്‌ഫോണുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. ഏറ്റവും മികച്ച ഫോണ്‍ ആദ്യം എന്ന ക്രമത്തിലാണ് ഇവിടെ ഫോണുകളെ പരിചയപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  10,000 രൂപയ്ക്ക് താഴെയുളള സ്ഥിരതയുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

  ഉയര്‍ന്ന വില കൂടാതെ തന്നെ മികച്ച സവിശേഷതകള്‍ ഉള്‍ച്ചേര്‍ന്നതാണ് ഹുവായിയുടെ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍, വേഗതയുളള പ്രകടനക്ഷമതയും, ചിത്രങ്ങള്‍ എടുക്കാനുളള മികച്ച ശേഷിയും ഈ ഫോണിന്റെ എടുത്തു പറയത്തക്ക പ്രത്യേകതകളാണ്. കൂട്ടത്തില്‍ നിന്ന് ഇതിനെ വേറിട്ടതാക്കുന്നത് ബാറ്ററി കാലാവധി ആണ്. അനന്യസാധാരണമായ ബാറ്ററി കാലാവധി ഇതിനെ ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റുകളില്‍ ഒന്നാക്കി മാറ്റുന്നു. മദ്ധ്യ വില പരിധിയില്‍ ഹുവായി ഇന്നേവരെ നിര്‍മിച്ചിട്ടുളളതില്‍ ഏറ്റവും മികച്ച ഫോണാണ് ആകര്‍ഷകമായ രൂപകല്‍പ്പനയില്‍ തീര്‍ത്ത ഹൊണര്‍ 4സി.

  വില- - 8,999 രൂപ

   

  10,000 രൂപയ്ക്ക് താഴെയുളള സ്ഥിരതയുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

  ആകര്‍ഷകമായ മികച്ച നിര്‍മാണം ഇതിന്റെ വിലയോട് നീതി പുലര്‍ത്തുന്നുണ്ടെങ്കിലും, മോശം പ്രകടനക്ഷമത ഹൊണര്‍ 4സി-യെ മികച്ച മദ്ധ്യ വില പരിധിയിലുളള ഹാന്‍ഡ്‌സെറ്റാക്കി മാറ്റുന്നു. ഹൊണര്‍ 4സി-യുടെ അധികം 2,000 രൂപ ഇത് സാധൂകരിക്കുന്നു.

  വില - 6,999 രൂപ

   

  10,000 രൂപയ്ക്ക് താഴെയുളള സ്ഥിരതയുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

  ഉയര്‍ന്ന തലത്തിലുളള ഫോണ്‍ ആണെന്ന് തോന്നില്ലെങ്കിലും, കൈയിലൊതുങ്ങാവുന്ന വിലയ്ക്കുളള ആന്‍ഡ്രോയിഡ് ഫോണാണ് ഇത്. ഹൊണര്‍ 4എക്‌സ് പോലുളള വശ്യമായ രൂപകല്‍പ്പന ഇതിന് ഇല്ലെങ്കിലും, വലിയ സ്‌ക്രീനും, ഇരട്ട സിം സ്ലോട്ടുകളും, വികസിപ്പിക്കാവുന്ന മെമ്മറിയും, മികച്ച ബാറ്ററി കാലാവധിയും ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.

  വില - 4,999 രൂപ

   

  10,000 രൂപയ്ക്ക് താഴെയുളള സ്ഥിരതയുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

  ക്വാഡ് കോര്‍ പ്രൊസസ്സര്‍, 5എംപി മുന്‍ ക്യാമറ, മൈക്രോ എസ്ഡി കാര്‍ഡ് പിന്തുണ തുടങ്ങി 7,000 രൂപയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ ലൂമിയ 535 വാഗ്ദാനം ചെയ്യുന്നുണ്ട്. ഹൊണര്‍ ബീ-യേക്കാള്‍ വേഗതയുളള ഫോണാണ് ലൂമിയ 535 എങ്കിലും, മോശം ഡിസ്‌പ്ലേയും അസ്ഥിരമാര്‍ന്ന പ്രകടനവും ഈ ഫോണിനെ പ്രിയപ്പെട്ടതല്ലാതാക്കുന്നു.

  വില - 7,200 രൂപ

   

  10,000 രൂപയ്ക്ക് താഴെയുളള സ്ഥിരതയുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

  വില കുറയ്ക്കാനായി പല ഒത്തുതീര്‍പ്പുകള്‍ക്കും വിധേയമാക്കി ഇറക്കിയയാണെങ്കിലും, എച്ച്ടിസി-യില്‍ നിന്നുളള മികച്ച ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണായി ഡിസൈര്‍ 526ജി പ്ലസിനെ വിലയിരുത്താന്‍ സാധിക്കില്ല. പല സ്ഥലങ്ങളിലും ഫോണിന്റെ പ്രകടനം ശരാശരിയാണ്, ബാറ്ററി കാലാവധിയെക്കുറിച്ചും ഇതേ കാര്യം ചൂണ്ടിക്കാട്ടുവുന്നതാണ്.

  വില - 9,294 രൂപ

   

  10,000 രൂപയ്ക്ക് താഴെയുളള സ്ഥിരതയുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

  ചിത്രങ്ങള്‍ എടുക്കുന്ന വിഭാഗത്തില്‍ മികച്ച ക്യാമറയുടെ അഭാവം കാരണം ഈ ഫോണ്‍ പരാജയമാണ്. എന്നിരുന്നാലും, മള്‍ട്ടി ടാസ്‌കിങ് പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ഫോണ്‍ യോജിച്ചതാണ്.

  വില - 7,499 രൂപ

   

  10,000 രൂപയ്ക്ക് താഴെയുളള സ്ഥിരതയുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

  7,000 രൂപ വില പരിധിയില്‍ നിങ്ങള്‍ക്ക് വാങ്ങിക്കാവുന്ന മികച്ച ഫോണാണ് ഇത്. ഒരു ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണിന് വേണ്ട എല്ലാം ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു, കൂടാതെ മനോഹരമായ ക്യാമറ അധിക പ്രത്യേകതയാണ്.

  വില - 6,999 രൂപ

   

  10,000 രൂപയ്ക്ക് താഴെയുളള സ്ഥിരതയുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

  ഗ്യാലക്‌സി സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണങ്കിലും, 7,000 രൂപയുടെ വില പരിധിയില്‍ എത്താന്‍ പല ഒത്തുതീര്‍പ്പുകള്‍ക്കും വിധേയമാക്കിയാണ് ഗ്യാലക്‌സി കോര്‍ 2 അവതരിപ്പിച്ചിരിക്കുന്നത്. ഹൊണര്‍ 4സി-യാണ് ഇതിലും എന്തുകൊണ്ടും മെച്ചം - അല്ലെങ്കില്‍ ഹൊണര്‍ 4എക്‌സ് (4ജി) നിങ്ങള്‍ക്ക് 10,499 രൂപയ്ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

  വില - 7,325 രൂപ

   

  10,000 രൂപയ്ക്ക് താഴെയുളള സ്ഥിരതയുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

  ലഭ്യമായ മികച്ച ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണാണ് സാംസങിന്റെ ഗ്യാലക്‌സി പ്രൈം എന്ന് വിലയിരുത്താന്‍ സാധിക്കില്ല. മികച്ച രൂപകല്‍പ്പനയും, മാന്യമായ സ്‌ക്രീനും, ശരാശരി ക്യാമറകളും, ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് ഒഎസും 8,000 രൂപയുടെ വില പരിധിയില്‍ പ്രദാനം ചെയ്യുന്നു.

  വില - 8,830 രൂപ

   

  10,000 രൂപയ്ക്ക് താഴെയുളള സ്ഥിരതയുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

  തുടക്കത്തിലുളള വില പരിധിയിലെ ഏറ്റവും മികച്ച ഹാന്‍ഡ്‌സെറ്റുകളിലൊന്നാണ് ഷവോമി നിര്‍മിച്ചിരിക്കുന്നത്. മനോഹരമായ കാഴ്ച ഉറപ്പാക്കുന്നതോടൊപ്പം, വേഗതയും ക്യാമറാ ഗുണനിലവാരവും ഷവോമി ഈ ഫോണില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. എന്നാല്‍ മനോഹരമായ ഡിസ്‌പ്ലേ ഈ ഫോണിനില്ല എന്നത് ന്യൂനതയാണ്.

  വില - 6,999 രൂപ

   

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  10 Most Durable Smartphones Under Rs 10,000 in India.

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more