ഇന്ത്യയില്‍ ഏറ്റവും തിരഞ്ഞ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞതും ഉപയോഗിക്കുന്നതുമായ സ്മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെ എന്ന് അറിയാന്‍ നിങ്ങള്‍ക്ക് ജിജ്ഞാസയുണ്ടോ?

ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ രാജ്യത്ത് വളരെ ഏറെ ശ്രദ്ധ പിടിച്ചു വാങ്ങിയവയാണ്. ഓരോ ദിവസവും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പുതിയ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഇറങ്ങാറുണ്ട്. കൂടാതെ പുതിയ സ്മാര്‍ട്ട്‌ഫോണുകളുടെ വന്‍ ഓഫറുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഒരു പഞ്ഞവുമില്ല.

ഇന്ത്യയില്‍ ഏറ്റവും തിരഞ്ഞ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

നോണ്‍-റിമൂവബിള്‍ ബാറ്ററി ഫോണ്‍ വെളളത്തില്‍ വീണാല്‍ എന്തു ചെയ്യും!

സമീപകാലത്ത് ഒരുപാട് സ്മാര്‍ട്ട്‌ഫോണുകളുടെ ലോഞ്ചുകള്‍ ഞങ്ങള്‍ കണ്ടു. എന്നാല്‍ ലോഞ്ച് ചെയ്യുന്നതിനു മുന്‍പു തന്നെ ഉപഭോക്താക്കള്‍ പല ഫോണുകളും ഇന്റര്‍നെറ്റിലൂടെ തിരയാറുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സ്മാര്‍ട്ട്‌ഫോണുകളാണ് വണ്‍ പ്ലസ് 5, ഷവോമി റെഡ്മി നോട്ട് 4, റെഡ്മി 4, നോക്കിയ 6, നോക്കിയ 5, നോക്കിയ 3 എന്നിങ്ങനെ.

അങ്ങനെ തിരഞ്ഞ സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ഇവിടെ നല്‍കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി റെഡ്മി നോട്ട് 4

സവിശേഷതകള്‍

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി/ 3ജിബി റാം
. MIUI 8 ബേസ്ഡ് ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംബി/5എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ്

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ പ്രോസസര്‍
. ഫോഴ്‌സ് ടച്ച് ടെക്‌നോളജി
. 3ജിബി റാം, 32/128. 256ജിബി റോം
. ഡ്യുവല്‍ 12എംബി ഇന്‍സൈറ്റ് ക്യാമറ
. 7എംബി മുന്‍ ക്യാമറ
. ബ്ലൂട്ടൂത്ത്
. 2900എംഎഎച്ച് ബാറ്ററി

സെല്‍ഫി പ്രേമികള്‍ക്കായി വിവോയുടെ വമ്പന്‍ ഓഫറുകള്‍: വേഗമാകട്ടേ!

 

വണ്‍പ്ലസ് 5

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 8ജിബി റാം
. 64ജിബി/ 128ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
. 16എംബി/ 20എംബി ഡ്യുവല്‍ ലെന്‍സ് പ്രൈമറി ക്യാമറ
. നോണ്‍ റിമൂവബിള്‍ ലീ-പോ 3300എംഎഎച്ച് ബാറ്ററി
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

 

ഷവോമി റെഡ്മി നോട്ട് 4

സവിശേഷതകള്‍

. 5.0 ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 2/3/4ജിബി റാം
. 16ജിബി/ 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13എംബി/ 5എംബി ക്യാമറ
. 4100 ലീപോ ബാറ്ററി

 

ഹോണര്‍ 8 പ്രോ

സവിശേഷതകള്‍

. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 5.7ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ഹൈസിലികോണ്‍ കിരിന്‍ 960 പ്രോസസര്‍
. 6ജിബി റാം
. 128ജിബി നേറ്റീവ് സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 12എംബി/ 8എംബി ക്യാമറ
. 4000എംഎഎച്ച് ലീ-പോ ബാറ്ററി

 

നോക്കിയ എഡ്ജ്

സവിശേഷതകള്‍

. 5.5ഇഞ്ച് 1080X 1920 പിക്‌സല്‍ ഡിസ്‌പ്ലേ
. ഓക്ടാകോര്‍ 2.3GHz
. 4ജിബി റാം
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 64ജിബി സ്‌റ്റോറേജ്
. 23എംബി/ 5എംബി ക്യാമറ
. 3880എംഎഎച്ച് ബാറ്ററി

ആധാര്‍ കാര്‍ഡ് എങ്ങനെ ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം?

 

ആപ്പിള്‍ ഐഫോണ്‍ 8

സവിശേഷതകള്‍

. 5.0 ഇഞ്ച് 1080X1920 പിക്‌സല്‍
. ഐഒഎസ് 10
. 32/128/256ജിബി സ്റ്റോറേജ്
. 12എംബി/ 12എംബി ഡ്യുവല്‍ ലെന്‍സ് ക്യാമറ
. 8എംബി മുന്‍ ക്യാമറ
. 4ജിബി റാം
. നോണ്‍ റിമൂവബിള്‍ ലീപോ 2390എംഎഎച്ച് ബാറ്ററി

 

നോക്കിയ 9

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 4/8ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 13എംബി/ 13എംബി ഡ്യുവല്‍ ലെന്‍സ് ക്യാമറ
. 12എംബി മുന്‍ ക്യാമറ
. ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
. 3900എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററി

സാംസങ്ങ് ഗാലക്‌സി എസ്8 എഡ്ജ്

സവിശേഷതകള്‍

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 6ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16എംബി പ്രൈമറി ക്യാമറ, 8എംബി മുന്‍ ക്യാമറ
. 4200എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ്8

സവിശേഷതകള്‍

. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 64ജിബി സ്‌റ്റോറേജ്
. 12എംബി/ 8എംബി ക്യാമറ
. ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. നോണ്‍ റിമൂവബിള്‍ 3000എംഎഎച്ച് ബാറ്ററി

പെട്ടന്നു ചാര്‍ജ്ജാകുന്ന മികച്ച ഫോണുകള്‍: വില 3,999 രൂപ മുതല്‍!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Some devices can be the hottest in terms of search or sales but these are the attention grabbers right now in the country.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot