ഇന്ന് വാലന്റൈന്‍സ് ഡേ; പ്രണയികള്‍ക്കായി 10 സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍

Posted By:

ഇന്ന് വാലന്റൈന്‍സ് ഡേ. ലോക പ്രണയ ദിനം. മനസിലെ പ്രണയം അറിയിക്കാനും അറിയിച്ച പ്രണയം ആഘോഷിക്കാനും ഉള്ള ദിനം. സാങ്കേതിക വിദ്യ വിരല്‍ത്തുമ്പിലുള്ള ഈ കാലത്ത് പ്രണയവും അല്‍പം ഹൈടെക് ആവാം.

മാത്രമല്ല, നോക്കെത്താ ദൂരത്ത് വിരഹ വേദനയില്‍ കഴിയുന്ന പ്രണയിനികള്‍ക്ക് അവരുടെ ഇഷ്ടം പങ്കുവയ്ക്കാന്‍ ഈ സാങ്കേതിക വിദ്യകള്‍ തന്നെയാണ് ആശ്രയം.

എന്തായാലും നിങ്ങള്‍ പ്രണയിക്കുന്നവരാണെങ്കില്‍, പ്രണയിക്കണമെന്ന് ആഗ്രഹമുള്ളവരാണെങ്കില്‍ ഈ വാലന്റൈന്‍സ് ദിനത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടുന്ന ചില സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകളുണ്ട്. ഇത് ഭാവിയില്‍ ഏറെ ഉപകരിക്കുമെന്ന് തീര്‍ച്ചയാണ്.

ഏതെല്ലാമാണ് ആ ആപ്ലിക്കേഷനുകള്‍ എന്നു ചുവടെ കൊടുക്കുന്നു.

പ്രണയികള്‍ക്കായി 10 സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot