ലോകത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വട്ടന്‍ ഫോണുകള്‍

Posted By: Staff

ഫോണ്‍ ഡിസൈനുകള്‍ അനുദിനം മാറിമറിഞ്ഞു വരികയാണ. വളരെ സുന്ദരന്മാരായ ഫോണുകള്‍ വിപണിയില്‍ വന്നു നിറയുന്നു. പക്ഷെ ഇവയ്‌ക്കൊപ്പം തന്നെ അങ്ങേയറ്റം വട്ടന്‍ ഡിസൈനുകളും, കണ്ടാല്‍ അയ്യേ എന്ന് പറയുന്ന തരം ഫോണുകളും ഫോണ്‍ ലോകത്തുണ്ടെന്ന കാര്യം അറിയുമോ?  എന്നാല്‍ അങ്ങനെയും ഫോണുകളുണ്ട്. അതില്‍ ചിലതാണ് മുകളില്‍ കാണുന്നത്. പുറത്തെടുത്ത് ഉപയോഗിയ്ക്കാന്‍ മടി തോന്നുന്ന അത്തരം ഫോണുകള്‍ക്കും ആവശ്യക്കാരുണ്ടന്നതാണ് ആശ്ചര്യം. വ്യത്യസ്തതയക്കു വേണ്ടി എന്തിനും തയ്യാറായവര്‍ക്ക് പറ്റിയ മോഡലുകളാണിവ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Bang & Olufsen Serene

Bang & Olufsen Serene

Golden Buddha Phone

Golden Buddha Phone

Toshiba G450

Toshiba G450

F88 Wrist Phone

F88 Wrist Phone

Elfoid

Elfoid

Aesir Copenhagen by Yves Beharr

Aesir Copenhagen by Yves Beharr

Compulab Exeda

Compulab Exeda

Motorola Flipout

Motorola Flipout

Virgin Lobster 700

Virgin Lobster 700
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot