വന്‍ വിലക്കുറവില്‍ ലഭ്യമാവുന്ന 10 സ്മാര്‍ട്‌ഫോണുകള്‍!!!

Posted By:

നിങ്ങള്‍ പുതിയ സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണോ. എങ്കില്‍ ഇപ്പോള്‍ ഏറ്റവും അനുയോജ്യമായ സമയമാണ്. കാരണം മിക്ക കമ്പനികളും അവരുടെ മുന്‍ മോഡലുകള്‍ക്ക് വിലകുറച്ചുകൊണ്ടിരിക്കുകയാണ്. സാംസങ്ങ് ഗാലക്‌സി S4, ബ്ലാക്‌ബെറി Z10 എന്നിവയൊക്കെ ഉദാഹരണം.

പുതിയ ഫോണുകള്‍ വിപണിയിലെത്തുന്നതിന്റെ ഭാഗമായാണ് പല കമ്പനികളും ഈ വിലക്കുറവ് പ്രഖ്യാപിക്കുന്നത്. പഴയ മോഡലുകളുടെ സ്‌റ്റോക് പരമാവധി വിറ്റുതീര്‍ക്കുക എന്നതുതന്നെ ലക്ഷ്യം.

നിലവില്‍ പല വന്‍കിട കമ്പനികളും അവരുടെ നേരത്തെ ഇറങ്ങിയ പല മോഡലുകള്‍ക്കും ഔദ്യോഗികമായിത്തന്നെ വിലകുറച്ചിട്ടുണ്ട്. ഏതെല്ലാം കമ്പനികളാണ് വിലകുറച്ചതെന്നും മോഡലുകളും വിലയും ചുവടെ കൊടുക്കുന്നു. ഓണ്‍ലൈന്‍ സ്‌റ്റോറുകളിലെ വിലയാണ് കൊടുത്തിരിക്കുന്നത്. റീടെയ്ല്‍ സ്മറ്റാറുകളില്‍ വില കൂടുതല്‍ ആയിരിക്കും.

വന്‍ വിലക്കുറവില്‍ ലഭ്യമാവുന്ന 10 സ്മാര്‍ട്‌ഫോണുകള്‍!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot