പതിനായിരം രൂപയ്ക്ക് താഴെ പത്ത് സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍.

By Arathy
|

പതിനായിരം രൂപയ്ക്ക് താഴെ പത്ത് സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങി. ഈ പത്ത് സ്മാര്‍ട്ട് ഫോണും 5 ഇഞ്ച് സ്‌ക്രീന്‍ ഉള്ളവയാണ്. ഈ സ്മാര്‍ട്ട് ഫോണുകളില്‍ പലതും ഡ്യുവല്‍ സിമുകളാണ്. വിപണിയിലെ മൊബൈല്‍ പോരാട്ടങ്ങള്‍ക്ക് ഇനി ഈ പത്ത് സ്മാര്‍ട്ട് ഫോണുകള്‍ കൂടി ഉണ്ടാക്കുന്നതായിരിക്കും.

 

ഫേസ്ബുക്ക് ഫോണുകളുടെ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഐബോള്‍ ആന്റി 5എല്‍ഐ

ഐബോള്‍ ആന്റി 5എല്‍ഐ

വില 8040 രൂപ
5 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് ജെലിബീന്‍ ഓപറേറ്റിങ് സിസ്റ്റം
8 എംബി ക്യാമറ ( പുറക്ക് വശത്തുള്ള)
0.3 എംബി ക്യാമറ(മുന്‍ വശത്തുള്ള)
512 എംബി റാം
2000 എംഎച്ച് ബാറ്ററി

 

 

മൈക്രോമാക്‌സ് എ92 കാന്‍വാസ് ലൈറ്റ്

മൈക്രോമാക്‌സ് എ92 കാന്‍വാസ് ലൈറ്റ്

വില 8499 രൂപ
5 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് ജെലിബീന്‍ ഓപറേറ്റിങ് സിസ്റ്റം
5 എംബി ക്യാമറ ( പുറക്ക് വശത്തുള്ള)
512 എംബി റാം
2000 എംഎച്ച് ബാറ്ററി

 

 

സില്‍കോണ്‍ എ107 സിക്‌നേച്ചര്‍ വണ്‍
 

സില്‍കോണ്‍ എ107 സിക്‌നേച്ചര്‍ വണ്‍

വില 6999 രൂപ
5 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍വിച്ച് ഓപറേറ്റിങ് സിസ്റ്റം
8 എംബി ക്യാമറ ( പുറക്ക് വശത്തുള്ള)
3 എംബി ക്യാമറ(മുന്‍ വശത്തുള്ള)
512 എംബി റാം
2100 എംഎച്ച് ബാറ്ററി

 

 

കാര്‍ബണ്‍ എസ്2 ടൈറ്റണ്‍

കാര്‍ബണ്‍ എസ്2 ടൈറ്റണ്‍

വില 10299 രൂപ
5 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് ജെലിബീന്‍ ഓപറേറ്റിങ് സിസ്റ്റം
8 എംബി ക്യാമറ ( പുറക്ക് വശത്തുള്ള)
2 എംബി ക്യാമറ(മുന്‍ വശത്തുള്ള)
512 എംബി റാം
2100 എംഎച്ച് ബാറ്ററി

 

 

സ്‌പേസ് മീ 502 സാമാര്‍ട്ട്

സ്‌പേസ് മീ 502 സാമാര്‍ട്ട്

വില 6299 രൂപ
5 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് ജെലിബീന്‍ ഓപറേറ്റിങ് സിസ്റ്റം
8 എംബി ക്യാമറ ( പുറക്ക് വശത്തുള്ള)
1.3 എംബി ക്യാമറ(മുന്‍ വശത്തുള്ള)
512 എംബി റാം
2100 എംഎച്ച് ബാറ്ററി

 

 

മൈക്രോമാക്‌സ് എ111 കാന്‍വാസ് ഡ്യൂട്ടില്‍

മൈക്രോമാക്‌സ് എ111 കാന്‍വാസ് ഡ്യൂട്ടില്‍

വില 9879 രൂപ
5 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് ജെലിബീന്‍ ഓപറേറ്റിങ് സിസ്റ്റം
8 എംബി ക്യാമറ ( പുറക്ക് വശത്തുള്ള)
2 എംബി ക്യാമറ(മുന്‍ വശത്തുള്ള)
512 എംബി റാം
2100 എംഎച്ച് ബാറ്ററി

 

 

ഫ്‌ലൈ എഫ് 50എസ്

ഫ്‌ലൈ എഫ് 50എസ്

വില 8399 രൂപ
5 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍വിച്ച് ഓപറേറ്റിങ് സിസ്റ്റം
8 എംബി ക്യാമറ ( പുറക്ക് വശത്തുള്ള)
2 എംബി ക്യാമറ(മുന്‍ വശത്തുള്ള)
512 എംബി റാം
2100 എംഎച്ച് ബാറ്ററി

 

ഇന്‍ടെക്‌സ് അക്വ സ്റ്റൈല്‍

ഇന്‍ടെക്‌സ് അക്വ സ്റ്റൈല്‍

വില 9699 രൂപ
5.9 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍വിച്ച് ഓപറേറ്റിങ് സിസ്റ്റം
8 എംബി ക്യാമറ ( പുറക്ക് വശത്തുള്ള)
1.3 എംബി ക്യാമറ(മുന്‍ വശത്തുള്ള)
512 എംബി റാം
2500 എംഎച്ച് ബാറ്ററി

 

 

സ്‌പേസ് സ്റ്റെലര്‍ ഹൊറിസോണ്‍ പ്രൊ

സ്‌പേസ് സ്റ്റെലര്‍ ഹൊറിസോണ്‍ പ്രൊ

വില 7564 രൂപ
5 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍വിച്ച് ഓപറേറ്റിങ് സിസ്റ്റം
5 എംബി ക്യാമറ ( പുറക്ക് വശത്തുള്ള)
1.3 എംബി ക്യാമറ(മുന്‍ വശത്തുള്ള)
512 എംബി റാം
2100 എംഎച്ച് ബാറ്ററി

വീഡിയോകോണ്‍ എ51

വീഡിയോകോണ്‍ എ51

വില 7999 രൂപ
5 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍വിച്ച് ഓപറേറ്റിങ് സിസ്റ്റം
5 എംബി ക്യാമറ ( പുറക്ക് വശത്തുള്ള)
0.3 എംബി ക്യാമറ(മുന്‍ വശത്തുള്ള)
512 എംബി റാം
2000 എംഎച്ച് ബാറ്ററി

 

 

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X