സാംസങ്ങ് എസ്7നെ കാത്തിരിക്കാനുള്ള കാരണങ്ങള്‍..?

Written By:

നിലവിലുള്ള സാംസങ്ങിന്‍റെ ഫ്ലാഗ്ഷിപ്പ് ഫോണുകളായ എസ്6സും എസ് എഡ്ജും പ്രധാനമായും അവയുടെ ഡിസൈനിന്‍റെ പുതുമകൊണ്ടാണ് ജനപ്രിയമായത്. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അല്‍പ്പം ക്ഷീണിച്ച് നിന്ന സാംസങ്ങിനെ പിടിച്ച് നിര്‍ത്തിയ മോഡലുകളെന്ന വിശേഷണവും നമുക്ക് ഇവയ്ക്ക് നല്‍ക്കാം. എന്നാലിതാ തങ്ങളുടെ അടുത്ത ഫ്ലാഗ്ഷിപ്പ് ഫോണിനെ രൂപപ്പെടുത്തുകയാണ് സാംസങ്ങ്. ഈ സ്മാര്‍ട്ട്‌ഫോണിന്‍റെ എടുത്ത് പറയേണ്ട സവിശേഷതകളിലേക്കൊന്ന്‍ കടക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് എസ്7നെ കാത്തിരിക്കാനുള്ള കാരണങ്ങള്‍..?

മുന്‍ഗാമിയായ ഗ്യാലക്സി എസ്6നെക്കാള്‍ 30ശതമാനം വേഗതയേറിയതാണ് എസ്7. അതിന് പിന്നിലെ പ്രധാനകാരണം ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 6ജിബി റാമാണ്. കൂടാതെ 20ശതമാനം കുറവ് ബാറ്ററി പവര്‍ മതിയാവും എസ്7ന്‍റെ പ്രവര്‍ത്തങ്ങള്‍ക്ക്.

സാംസങ്ങ് എസ്7നെ കാത്തിരിക്കാനുള്ള കാരണങ്ങള്‍..?

മൂന്ന് വ്യത്യസ്ത പ്രോസസ്സറുകളാവും എസ്7ലുണ്ടാവുക. ചൈനയിലെയും അമേരിക്കയിലെയും മോഡലുകളില്‍ സ്നാപ്പ്ഡ്രാഗണ്‍ 820, ഇന്ത്യയില്‍ എക്സിനോസ് 7422, ജപ്പാന്‍, കൊറിയ, യൂറോപ്പ് തുടങ്ങിയിടത്ത് എക്സിനോസ് 8890 പ്രോസസ്സറുകളിലുമാണ് സാംസങ്ങ് എസ്7നെ എത്തിക്കുക.

സാംസങ്ങ് എസ്7നെ കാത്തിരിക്കാനുള്ള കാരണങ്ങള്‍..?

5.2ഇഞ്ച്‌, 5.8ഇഞ്ച്‌ എന്നിങ്ങനെ 4കെ റെസല്യൂഷനുള്ള(4K Resolution) രണ്ട് വ്യത്യസ്ത ഡിസ്പ്ലേകളുമായാണ് ഗ്യാലക്സി എസ്7 പുറത്തിറങ്ങുന്നത്.

സാംസങ്ങ് എസ്7നെ കാത്തിരിക്കാനുള്ള കാരണങ്ങള്‍..?

എച്ച്റ്റിസി വണ്‍ എം8, ഹോണര്‍ 6 പ്ലസ് എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സമാനമായി ഡ്യുവല്‍ ക്യാമറയെന്ന സവിശേഷത സാംസങ്ങ് എസ്7ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 16എംപി പിന്‍ക്യാമറയും 5എംപി മുന്‍ക്യാമറയുമാണിതിലുള്ളത്.

സാംസങ്ങ് എസ്7നെ കാത്തിരിക്കാനുള്ള കാരണങ്ങള്‍..?

ആന്‍ഡ്രോയിഡ്6.0 മാര്‍ഷ്മാലോയ്ക്കൊപ്പം സാംസങ്ങിന്‍റെ ടച്ച്-വിസിലുമാണ്(TouchWiz) എസ്7 പ്രവര്‍ത്തിക്കുന്നത്.

സാംസങ്ങ് എസ്7നെ കാത്തിരിക്കാനുള്ള കാരണങ്ങള്‍..?

32ജിബി/64ജിബി ഇന്റേണല്‍ സ്റ്റോറേജിന് പുറമേ മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ടുമുണ്ടാവും ഈ ഫ്ലാഗ്ഷിപ്പ് ഫോണില്‍.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
10 Reasons Why You Should Wait For Samsung Galaxy S7.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot