ഹോണര്‍ 5സിയുടെ ക്യാമറ അതിശക്തമെന്നു തെളിയിക്കുന്ന ഫോട്ടോകള്‍...

Written By:

ഈ അടുത്തിടെയാണ് ഹുവായിയുടെ ഹോണര്‍ 5സി ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയത്. അതിന്റെ വില 10,999രൂപയാണ്.

ഈ ഫോണിന്റെ ഏറ്റവും വലിയ സവിശേഷതയാണ് ഇതിന്റെ പ്രോസസര്‍ കിരിന്‍ 650 ചിപ്പ്‌സെറ്റ്.

പുതിയ ഹോണര്‍ 5സിയില്‍ ആകര്‍ഷിക്കുന്ന സവിശേഷതകള്‍!

ഇതിന്റെ മറ്റു സവിശേഷതകള്‍ പറയുകയാണെങ്കില്‍ 5.2ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 13/8എംപി ക്യാമറ.

ഇതിന്റെ ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ എല്‍ഇഡി ഫ്‌ളാഷ് ലൈറ്റും PDAF ഉും ഉണ്ട്. നൈറ്റ് മോഡ്, നല്ല ഭക്ഷണം, സൗന്ദ്യര്യം, പ്രോ മോഡ് എന്നിവയില്‍ എല്ലാം ഈ ഫോണിന്റെ ക്യാമറ സവിശേഷത എടുത്തു കാട്ടുന്നു.

ഹോണര്‍ 5C, ഹോണര്‍ T1 ഏറെ സവിശേഷതകളോടെ വിപണിയില്‍

ഇവിടെ ഹോണര്‍ 5സിയുടെ ക്യാമറ അതിശക്തമായി കാണിക്കുന്ന കുറച്ചു സാമ്പിള്‍ ഫോട്ടോകള്‍ തരാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹോണര്‍ 5സിയുടെ ക്യാമറ അതിശക്തമെന്നു തെളിയിക്കുന്ന ഫോട്ടോകള്‍...

പൂക്കളുടെ ഫോട്ടോയിലെ ക്ലാരിറ്റി കാണുക

നിറങ്ങള്‍ നന്നായി ക്യാപ്ച്ചര്‍ ചെയ്യുന്നു

മങ്ങിയ വെളിച്ചത്തില്‍ നിന്നും എടുത്തത് എത്ര മനോഹരമാണ്

ഹോണര്‍ 5സിയുടെ ക്യാമറ അതിശക്തമെന്നു തെളിയിക്കുന്ന ഫോട്ടോകള്‍...

ക്യാമറ ഫോക്കസ് നല്ലതും അതു കൂടാതെ എളുപ്പത്തില്‍ ചിത്രങ്ങള്‍ എടുക്കാനും സാധിക്കുന്നു.

മൈക്രോ ഷൂട്ടിനും ഇത് നല്ല ക്ലാരിറ്റി നല്‍കുന്നു

ഹോണര്‍ 5സിയുടെ ക്യാമറ അതിശക്തമെന്നു തെളിയിക്കുന്ന ഫോട്ടോകള്‍...

ദൂരെയുളള ഫോട്ടോകളും നന്നായി എടുക്കാം

ഹോണര്‍ 5സിയുടെ ക്യാമറ അതിശക്തമെന്നു തെളിയിക്കുന്ന ഫോട്ടോകള്‍...

പോര്‍ട്രേറ്റ്‌സിനും ഹോണര്‍ 5സി നല്ലതാണ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The recently unveiled Honor 5C is a new feature-packed smartphone that has been touted as a killer device for various reasons.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot