5,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ഹാന്‍ഡ്‌സെറ്റുകള്‍

അനുദിനം പുതിയ മോഡലുകള്‍ മാറി മാറി വരുന്ന ഹാന്‍ഡ്‌സെറ്റ് വിപണിയില്‍ ഉപയോക്താക്കള്‍ കുറഞ്ഞ ചിലവില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഹാന്‍ഡ്‌സെറ്റുകളാണ് നോട്ടമിടുന്നത്. വലിയ ഡിസ്‌പ്ലേയും, മികച്ച പ്രോസസറും, വ്യക്തതയുളള ക്യാമറയും ചെറിയ ബഡ്ജറ്റ് ഫോണുകള്‍ അന്വേഷിക്കുന്നവരുടെ പ്രഥമ പരിഗണനകളാണ്. കൂടാതെ ഡ്യുയല്‍ സിമ്മും, വൈഫൈയും, അത്യാവശ്യം മികച്ച ഇന്റേണല്‍ മെമ്മറിയുമുണ്ടെങ്കില്‍ അത് കുറഞ്ഞ ചിലവില്‍ ഫോണ്‍ വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവരെ സന്തോഷത്തിലാക്കുന്നു.

മുകളില്‍ പറഞ്ഞ സവിശേഷതകളടങ്ങിയ 5,000 രൂപയ്ക്ക താഴെയുളള പത്തു ഫോണുകളാണ് താഴെ പരിചയപ്പെടുത്തുന്നത്. മൈക്രോമാക്‌സ്, ലാവാ ഐറിസ്, വീഡിയോകോണ്‍, കാര്‍ബണ്‍, ഇന്‍ടെക്‌സ് അക്വ തുടങ്ങിയവയുടെ ഫോണുകളാണ് ഈ ബഡ്ജറ്റ് റേഞ്ചില്‍ ഉപയോക്താക്കളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Micromax Bolt A065

4.0 Inch, 480x800 px display, LCD
Android v4.4.2 (KitKat)
Dual core 1300 MHz processor
2 MP Primary Camera, 0.3 MP Secondary
Dual SIM, WiFi
4 GB Internal Memory
512 MB RAM
2000 mAh, Li-Ion battery

Lava Iris 360 Music

3.5 Inch, 320x480 px display, TFT
Android v4.2 (Jelly Bean)
Dual core 1000 MHz processor
3.2 MP Primary Camera, 0.3 MP Secondary
Dual SIM, 3G, WiFi
4 GB Internal Memory, Expandable up to 32 GB
512 MB RAM
1400 mAh, Li-Ion battery

 

Videocon X30 Pro

3.5 Inch, 320x480 px display, LCD
Android v4.2.2 (Jelly Bean)
Dual core 1000 MHz processor
3.2 MP Primary Camera
Dual SIM, WiFi
512 MB Internal Memory, Expandable up to 32 GB
256 MB RAM
1300 mAh, Li-Ion battery

 

Karbonn A5 Turbo

3.5 Inch, 320x480 px display, LCD
Android v4.4 (KitKat)
1000 MHz processor
3 MP Primary Camera, 0.3 MP Secondary
Dual SIM, 3G, WiFi
Expandable up to 32 GB
256 MB RAM

 

Videocon Z30

3.5 Inch, 320x480 px display, LCD
Android v4.4.2 (KitKat)
1000 MHz processor
3.2 MP Primary Camera, 0.3 MP Secondary
Dual SIM, 3G, WiFi
512 MB Internal Memory, Expandable up to 32 GB
256 MB RAM
1400 mAh, Li-Ion battery

 

Lava Iris 310 Style

3.5 Inch, 320x480 px display, LCD
Android v4.4 (KitKat)
Dual core 1300 MHz processor
2 MP Primary Camera, 0.3 MP Secondary
Dual SIM, WiFi
2 GB Internal Memory, Expandable up to 32 GB
256 MB RAM
1400 mAh, Li-Ion battery

 

Videocon V Style Smart

3.5 Inch, 320x480 px display, LCD
Android v2.3.5 (Gingerbread)
1000 MHz processor
1.3 MP Primary Camera
Dual SIM, WiFi
256 MB Internal Memory, Expandable up to 16 GB
128 MB RAM
1300 mAh, Li-Ion battery

Karbonn A1 Plus Super

3.5 Inch, 320x480 px display, LCD
Android v4.4 (KitKat)
Dual core 1300 MHz processor
3 MP Primary Camera, 0.3 MP Secondary
Dual SIM, WiFi
512 MB Internal Memory, Expandable up to 32 GB
256 MB RAM
1250 mAh, Li-Ion battery

Intex Aqua Y2

4.0 Inch, 480x854 px display, IPS LCD
Android v4.2.2 (Jelly Bean)
Dual core 1200 MHz processor
5 MP Primary Camera, 1.3 MP Secondary
Dual SIM, 3G, WiFi
4 GB Internal Memory, Expandable up to 32 GB
512 MB RAM
1500 mAh, Li-Ion battery

Karbonn A90S

4.0 Inch, 480x800 px display, IPS LCD
Android v4.2 (Jelly Bean)
Dual core 1300 MHz processor
5 MP Primary Camera, 0.3 MP Secondary Dual SIM, WiFi
4 GB Internal Memory, Expandable up to 32 GB
512 MB RAM
1400 mAh, Li-Ion battery

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot