സാംസങ്ങ് ഗാലക്‌സി S4 സൂം, ഫോണ്‍ മാരതമല്ല, മികച്ച ക്യാമറകൂടിയാണ്... എന്തുകൊണ്ട?

Posted By:

സാംസങ്ങ് ഗാലക്‌സി S4 സൂം വിപണിയിലിറങ്ങിയിട്ട് കുറച്ചുകാലമായി. സ്മാര്‍ട്‌ഫോണ്‍ എന്നതിലുപരി നല്ല ഒരു ക്യാമറ കൂടിയാണ് ഇത്. 16 മെഗാപിക്‌സലുള്ള ക്യമറയും ഡിജിറ്റല്‍ ക്യാമറകളിലെ പോലെ സൂം ചെയ്യാനുള്ള സൗകര്യവും S4 സൂമിലുണ്ട്.

വായിക്കുക: HP ഇങ്ക്‌ജെറ്റ് പ്രിന്റര്‍ എന്തുകൊണ്ട് മികച്ചതാകുന്നു

മറ്റു ക്യാമറ ഫോണുകളെ അപേക്ഷിച്ച് സാംസങ്ങ് ഗാലക്‌സി S4 സൂം ക്യാമറ എങ്ങനെയാണ് വേറിട്ടുനില്‍ക്കുന്നത്. ഈ ഫോണിന്റെ ക്യമറയ്ക്കുള്ള പ്രത്യേകതകള്‍ എന്തെല്ലാമാണ്.

സാംസങ്ങ് ഗാലക്‌സി S4 സും ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

വ്യത്യാസം ധാരാളമുണ്ട്. സാധാരണ ക്യാമറാ ഫോണ്‍ അല്ല S4 സൂം എന്ന് നിസംശയം പറയാം. കോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ ചിത്രങ്ങള്‍ എടുക്കാം, പ്രത്യേക പോയിന്റിലേക്ക് ഫോക്കസ് ചെയ്യാം, പിന്നെയുമുണ്ട് ധാരാളം മേന്മകള്‍. അതെന്തെല്ലാമെന്നാണ് താഴെ പറയുന്നത്.

ഗാഡ്ജറ്റ് ശെഫന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

സാംസങ്ങ് ഗാലക്‌സി S4 സൂം ഫോണ്‍ മാരതമല്ല, മികച്ച ക്യാമറകൂടിയാണ്... എന്ത

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot