10 വാട്ടര്‍പ്രൂഫ് മൊബൈല്‍ ഫോണ്‍ കെയ്‌സുകള്‍

Posted By: Staff

മൊബൈല്‍ ഇല്ലാത്തൊരു ജീവിതമുണ്ടോ? ഭൂരിഭാഗം പേരുടെയും അവസ്ഥ ഇതാണ്. ദൈനംദിന ജീവിതം പോലും ഫോണിലൂടെ നിയന്ത്രിയ്ക്കുന്ന, അല്ലെങ്കില്‍ ഫോണില്‍ ചിലവഴിയ്ക്കുന്ന അനേകം പേരുണ്ട്.  പെട്ടെന്നൊന്ന് ചോദിച്ചോട്ടെ, കിണറ്റിന്‍കരയില്‍ ഇരിക്കുമ്പോള്‍ ഫോണ്‍ വെള്ളത്തില്‍ പോയാലോ ? ചങ്ക് പറിയുന്ന ചോദ്യമാണെന്നറിയാം. എങ്കിലും സാധ്യതയുള്ള ഒരു കാര്യമാണല്ലോ. വെള്ളത്തില്‍ പോയ ഫോണിനെ രക്ഷിയ്ക്കാനുള്ള വഴികളൊക്കെ ഇതിനോടകം ഗിസ്‌ബോട്ട് പറഞ്ഞുതന്നിട്ടുണ്ട്. അതുകൊണ്ട് ഇന്ന് നമ്മള്‍ കാണാന്‍ പോകുന്നത് ചില മുന്‍കരുതല്‍ സംവിധാനങ്ങളാണ്. അതായത് വെള്ളത്തില്‍ വീണാലും വെള്ളം ഉള്ളില്‍ കയറാതെ സംരക്ഷിയ്ക്കുന്ന ചില വാട്ടര്‍പ്രൂഫ് മൊബൈല്‍ കെയ്‌സുകളാണ് ഇന്ന ഗാലറിയില്‍ നിറയുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Rainballet

Rainballet

EscapeCapsule

EscapeCapsule

Amphibx

Amphibx

Dry Case

Dry Case

Aqua Tek

Aqua Tek

Tat 7

Tat 7

Aryca

Aryca

Bubbleshield

Bubbleshield

Lifeproof

Lifeproof

Stormcruiser

Stormcruiser
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot