സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം...!!

By Syam
|

സ്മാര്‍ട്ട്‌ഫോണുകള്‍ ദൈനംദിനജീവിതത്തിന്‍റെ ഒരു ഭാഗമായി മാറിയിരിക്കുകയാണെന്ന് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ. പ്രാണവായു ലഭിക്കാത്ത പ്രതീതിയാണ് ഫോണ്‍ മറന്നുവെച്ച ചിലരുടെ മുഖത്ത് നമുക്ക് കാണാന്‍ സാധിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍ മാത്രമല്ല ഫീച്ചര്‍ ഫോണുകളും ചിലപ്പോള്‍ വില്ലന്മാരായേക്കാം. നമ്മുടെയൊക്കെ സന്തതസഹചാരിയായ മൊബൈല്‍ഫോണ്‍ എങ്ങനെ വില്ലനാവുന്നുവെന്ന്‍ നമുക്കൊന്ന് വിലയിരുത്താം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം...!!

സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം...!!

ഫോണുകളില്‍ സംസാരിച്ചുകൊണ്ടും ചാറ്റ് ചെയ്തുകൊണ്ടും റോഡ്‌ മുറിച്ച് കടക്കുമ്പോഴാണ് പല അപകടങ്ങളും സംഭവിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം...!!

സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം...!!

സാഹസികമായി സെല്‍ഫികളെടുക്കാന്‍ ശ്രമിക്കുന്നത്തിലൂടെ അത്യാഹിതങ്ങള്‍ ക്ഷണിച്ച് വരുത്തുകയാണ് പലരും. സെല്‍ഫി മരണങ്ങളുടെ എണ്ണത്തില്‍ ലോകത്തിലേക്കുംവച്ച് ഇന്ത്യയാണ് മുന്നില്‍ നില്‍ക്കുന്നത്.

സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം...!!

സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം...!!

മുഖാമുഖം സംസാരിക്കുന്നതിലധികം ആളുകളിന്ന്‍ ഓണ്‍ലൈന്‍ സൈറ്റുകളെയും ആപ്ലിക്കേഷനുകളെയുമാണ്‌ ആശ്രയിക്കുന്നത്. ഈ വെര്‍ച്വല്‍ സംസാരങ്ങള്‍ ബന്ധങ്ങളുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത.

സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം...!!
 
സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം...!!

ഫേസ്ബുക്ക്, വാട്ട്സാപ്പ് തുടങ്ങിയവ സന്തോഷം പകരുന്നുവെന്ന് ആദ്യമൊക്കെ തോന്നുമെങ്കിലും അവ ക്രമേണ നമ്മളിലെ ഒറ്റപെടല്‍, ടെന്‍ഷന്‍ എന്നീ വികാരങ്ങളെ ഉണര്‍ത്താനാണ് കാരണമാകുന്നത്.

സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം...!!

സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം...!!

ഇക്കാലത്ത് ആളുകളൊരു കൈയും കണക്കുമില്ലാതെയാണ് മൊബൈല്‍ഫോണുകള്‍ക്ക് വേണ്ടി പണം ചിലവഴിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം...!!

സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം...!!

കുറച്ച് ഫിറ്റ്നസ് ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തതുകൊണ്ടോ മൊബൈലില്‍ ഗെയിം കളിച്ചതുകൊണ്ടോ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കില്ല.

സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം...!!

സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം...!!

പണ്ട് കിടക്കയില്‍ തലയിണ കെട്ടിപിടിച്ച് കിടന്നവര്‍ ഇന്ന് മൊബൈല്‍ഫോണിനെ തലയിണയാക്കുന്നത്. ഈ ശീലം നിങ്ങളുടെ ഉറക്കത്തെ സാരമായി ബാധിക്കും.

സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം...!!

സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം...!!

കുട്ടികള്‍ ഉച്ചത്തില്‍ പാട്ടുകള്‍ കേള്‍ക്കുന്നതിന് മിക്ക മാതാപിതാക്കളും വഴക്ക് പറയാറുണ്ട്‌. തുടര്‍ച്ചയായ ഈ രീതിയിലുള്ള പാട്ടുകേള്‍ക്കല്‍ കേള്‍വിശക്തിയെ ബാധിക്കുമെന്നത് സുനിശ്ചിതം.

സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം...!!

സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം...!!

അമിതമായ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കാഴ്ചക്കുറവ്, തലവേദന, ഉറക്കമില്ലായ്മ, അമിതവണ്ണം തുടങ്ങിയ പല അസുഖങ്ങള്‍ക്കും കാരണമാകും.

സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം...!!

സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം...!!

സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളുടെ ഒരു ഓര്‍മ്മകളുടെ പേടകം തന്നെയാണ്. പക്ഷേ, മറുവശത്ത് ഈ വെര്‍ച്ച്വല്‍ മെമ്മറികാര്‍ഡ് നിങ്ങളുടെ ഓര്‍മ്മശക്തി കുറച്ചുകൊണ്ടിരിക്കുയാണ്.

ഗിസ്ബോട്ട്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

Best Mobiles in India

English summary
10 Ways Smartphones Could Be Ruining Your Lives!

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X