ഐഫോണുകള്‍ ഇന്ത്യയില്‍ പത്തു വര്‍ഷം: വന്‍ ഓഫറുകള്‍!

Written By:

ആപ്പിള്‍ ഐഫോണുകളുടെ പത്താം വാര്‍ഷികം ആഘോഷിക്കുകയാണ്. അതിനാല്‍ ഇപ്പോള്‍ ഐയോണിക് സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കാനും കമ്പനി തീരുമാനിച്ചിരിക്കുന്നു.

ഐഫോണുകള്‍ ഇന്ത്യയില്‍ പത്തു വര്‍ഷം: വന്‍ ഓഫറുകള്‍!

ഡിഎസ്എല്‍ആര്‍ ക്യാമറയ്ക്ക് വമ്പന്‍ ഓഫര്‍: വേഗമാകട്ടേ!

എന്നാല്‍ ഇതോടനുബന്ധിച്ച് വന്‍ ഓഫറുകളാണ് ഐഫോണുകള്‍ക്ക് ആപ്പിള്‍ നല്‍കുന്നത്. ഏതൊക്കെ ഐഫോണുളാണ് ഡിസ്‌ക്കൗണ്ടില്‍ നല്‍കുന്നതെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണ്‍ 7 പ്ലസ്

click here to buy

. 5.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ 64 ബിറ്റ് പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 12എംബി/ 7എംബി ക്യാമറ
. 2,900 എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 7

click here to buy

. 4.7ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ A10 പ്രോസസര്‍
. 2ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 12എംബി/ 7എംബി ക്യാമറ
. 4ജി
. 1960എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6

click here to buy

. 4.7ഇഞ്ച് ഡിസ്‌പ്ലേ
. റണ്‍സ് ആന്‍ഡ്രോയിഡ് ഒഎസ് 8.0
. ഡ്യുവല്‍ കോര്‍
. 1ജിബി റാം
. 16ജിബി/ 64ജിബി/128ജിബി നേറ്റീവ് സ്‌റ്റോറേജ്
. 8എംബി/ 1.2എംബി ക്യാമറ
. 1810എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ SE

click here to buy

. 4.0 ഇഞ്ച് ഡിസ്‌പ്ലേ
. ഐഒഎസ് 9.3
. ഡ്യുവല്‍ കോര്‍
. 2ജിബി റാം
. ആപ്പിള്‍ A9 പ്രോസസര്‍
. 16ജിബി/ 64 ജിബി നേറ്റീവ് സ്‌റ്റോറേജ്
. നോണ്‍ റിമൂവബിള്‍ ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6

click here to buy

. 5.5 ഇഞ്ച് ഡിസ്‌പ്ലേ
. ഡ്യുവല്‍ കോര്‍
. 1ജിബി റാം
. ആപ്പിള്‍ A8 പ്രോസസര്‍
. 16ജിബി/64ജിബി/128ജിബി നേറ്റീവ് സ്‌റ്റോറേജ്
. 8എംബി/1.2എംബി ബാറ്ററി
. 2915എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6എസ്

click here to buy

. 4.7ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ
. ഐഒഎസ് 9
. 64 ബിറ്റ് പ്രോസസര്‍
. 2ജിബി റാം
. ആപ്പിള്‍ A9 പ്രോസസര്‍
. 12എംബി/5എംബി ക്യാമറ
. 1810എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6എസ്

click here to buy

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഐഒഎസ് 9
. ഡ്യുവല്‍ കോര്‍ 2GHz
. 2ജിബി റാം
. ആപ്പിള്‍ A9 പ്രോസസര്‍
. 12എംബി/5എംബി ക്യാമറ
. 2915എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The original iPhone was launched in 2007. In order to celebrate the tenth anniversary of iPhones, Apple is expected to launch a special anniversary edition of its iconic smartphone dubbed the iPhone 8.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot