വിചിത്രമായ 11 നോക്കിയ ഫോണുകള്‍..!!

Written By:

നിലവില്‍ സാംസങ്ങ് അരങ്ങ് വാഴുന്നപോലെയാണ് ഒരുകാലത്ത് നോക്കിയ മള്‍ട്ടിമീഡിയ ഫോണുകളുടെ ലോകത്ത് രാജാവായി വാണിരുന്നത്. എന്നാല്‍ ആന്‍ഡ്രോയിഡ് ജനപ്രീതിയാര്‍ജിച്ചത്തോടെ സിംബിയന്‍ ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള നോക്കിയ ഫോണുകളുടെ ആവശ്യക്കാരും കുറഞ്ഞുവന്നു. ഈ സ്മാര്‍ട്ട്ഫോണുകളൊക്കെ രംഗത്തെത്തുന്നതിന് മുമ്പ് നോക്കിയ വിപണിയിലെത്തിച്ച ചില വിചിത്രമായ ഫോണുകള്‍ നമുക്ക് കാണാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വിചിത്രമായ 11 നോക്കിയ ഫോണുകള്‍..!!

ടിവി റിമോട്ടിനെ അനുസ്മരിപ്പിക്കുന്ന ഡിസൈനിലുള്ള ഈ ഫോണ്‍ 2002ലാണ് വിപണിയിലെത്തുന്നത്.

വിചിത്രമായ 11 നോക്കിയ ഫോണുകള്‍..!!

സാധാരണ ഗതിയില്‍ ഒരു വലിയ ചോക്ക്ലേറ്റിനെപോലെയും സ്ക്രീനിന്‍റെ ഇരുവശവും നിറയുന്ന ക്വാറിറ്റി കീപാഡ് തുറന്നാലൊരു വലിയ വാച്ചിന്‍റെ രൂപത്തിലുമിരിക്കും ഇ70‍. എന്നിരുന്നാലും 3ജി നെറ്റുവര്‍ക്ക് സപ്പോര്‍ട്ട് വരെയുണ്ടിതില്‍.

വിചിത്രമായ 11 നോക്കിയ ഫോണുകള്‍..!!

11വര്‍ഷം മുമ്പ് വിപണിയിലെത്തിയ 3ജി സപ്പോര്‍ട്ടിംഗ് ഫോണാണ് നോക്കിയ 7600.

വിചിത്രമായ 11 നോക്കിയ ഫോണുകള്‍..!!

ഗെയിമിംഗ് ഫോണെന്ന ശ്രേണിയിലെത്തിയ എന്‍-ഗേജ് യഥാര്‍ത്ഥത്തിലൊരു പരാജയമായിരുന്നു.

വിചിത്രമായ 11 നോക്കിയ ഫോണുകള്‍..!!

എന്‍-ഗേജ് തലതിരിഞ്ഞ രൂപത്തിലെത്തിയ നോക്കിയ 7700യില്‍ 3.5ഇഞ്ച്‌ ടച്ച്സ്ക്രീനൊപ്പം സ്റ്റൈലസുമുണ്ട്.

വിചിത്രമായ 11 നോക്കിയ ഫോണുകള്‍..!!

സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റമുള്ള ലോകത്തെ ആദ്യത്തെ ഫോണാണിത്.

വിചിത്രമായ 11 നോക്കിയ ഫോണുകള്‍..!!

റൊട്ടേട്ടിംഗ് സ്ക്രീനുള്ള ഈ ഫോണില്‍ എല്‍ഇഡി ഫ്ലാഷോടുകൂടിയ 2എംപി ക്യാമറയാണുള്ളത്.

വിചിത്രമായ 11 നോക്കിയ ഫോണുകള്‍..!!

2004ല്‍ വിപണിയിലെത്തിയ ഈ ഫോണ്‍ ലിപ്സ്റ്റിക്കിന്‍റെ രൂപത്തിലാണുള്ളത്.

വിചിത്രമായ 11 നോക്കിയ ഫോണുകള്‍..!!

റൊട്ടേറ്റ് ചെയ്യാന്‍ സാധിക്കുന്ന കീപാഡും 2എംപി ക്യാമറയുമാണിതിലെ എടുത്ത് പറയേണ്ട സവിശേഷതകള്‍.

വിചിത്രമായ 11 നോക്കിയ ഫോണുകള്‍..!!

ഒരുകാലത്ത് എല്ലാവരുടെയും സ്വപ്നമായിരുന്നു 4ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഈ മള്‍ട്ടിമീഡിയ സ്മാര്‍ട്ട്‌ഫോണ്‍.

വിചിത്രമായ 11 നോക്കിയ ഫോണുകള്‍..!!

സാധാരണ കാണുന്ന ഫ്ലിപ്പ്-ഓപ്പണ്‍ ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി ട്വിസ്റ്റ്‌ ചെയ്ത് തുറക്കാന്‍ കഴിയുന്ന ക്വാറിറ്റി കീപാടുള്ള ഫോണാണ് ട്വിസ്റ്റ്‌ 7705.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
11 weird and unusual Nokia phones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot