നിങ്ങളുടെ ഐഫോണ്‍ മനോഹരമാക്കാന്‍ 12 സുന്ദരി വാള്‍പേപ്പറുകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/mobile/12-simple-wallpapers-for-iphone-5-2.html">Next »</a></li></ul>

നിങ്ങളുടെ ഐഫോണ്‍ മനോഹരമാക്കാന്‍ 12 സുന്ദരി വാള്‍പേപ്പറുകള്‍

നിങ്ങളുടെ ഐഫോണ്‍ 5ന് യോജിച്ച വാള്‍പേപ്പറുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ ഡിസ്‌പ്ലേയുടെ സാധ്യത പൂര്‍ണ്ണമായും ആസ്വദിയ്ക്കാന്‍ സാധിയ്ക്കാതെ വരും. വെട്ടു നിറങ്ങളും, വരയും കുത്തുമെല്ലാം വാരിയിട്ട വാള്‍പേപ്പറുകള്‍ക്കും, സിനിമാതാരങ്ങളുടെ ചിത്രങ്ങള്‍ക്കും പകരം കുറച്ച് സിമ്പിള്‍ വാള്‍പേപ്പറുകള്‍ ഉപയോഗിച്ചാല്‍ ഐഫോണിന്റെ ലുക്കേ മാറും. ഇതാ അത്തരം 12 വാള്‍പേപ്പറുകള്‍.ലളിതം മനോഹരം. ഡൗണ്‍ലോഡ് ചെയ്‌തോളൂ....

നെറ്റില്‍ പ്രചരിയ്ക്കുന്ന, സാന്‍ഡിക്കാറ്റുമായി പുലബന്ധം പോലുമില്ലാത്ത 10 ചിത്രങ്ങള്‍

<ul id="pagination-digg"><li class="next"><a href="/mobile/12-simple-wallpapers-for-iphone-5-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot