16എന്‍എം ചിപ്പ്‌സെറ്റ് സ്മാര്‍ട്ട്‌ഫോണിനെ സ്മാര്‍ട്ടാക്കുന്നു!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ വളരെ വിപുലമായിരിക്കുകയാണ്. മുന്‍പത്തെ സ്മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച് ഇതിലെ സവിശേഷതകള്‍ വളരെ കൂടുതലാണ്.

ഇപ്പോഴത്തെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും പിസിക്കും ഏകദേശം ഒരേ ഹാര്‍ഡ്‌വയറുകളാണ് ഉളളത്.

സ്മാര്‍ട്ട്‌ഫോണ്‍ ടെക്‌നോളജിയെ നവീകരിക്കാന്‍ ഹോണര്‍

ഇതിനെല്ലാത്തിനും കാരണം ചിപ്പ് സെറ്റ് ടെക്‌നോളജിയുടെ വളര്‍ച്ചയാണ്. എന്നാല്‍ ഒക്ടാ-കോര്‍ ചിപ്പ്‌സെറ്റുകള്‍ ഉളള എല്ലാ സ്മാര്‍ട്ട്‌ഫോണുകളുടേയും പ്രവര്‍ത്തനം ഒന്നാകില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് 28എന്‍എം ചിപ്പ്‌സെറ്റ് ഉപയോഗിക്കുന്നത് ഒരു വലിയ കാര്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മാറി 20എന്‍എം ചിപ്പ്‌സെറ്റായി. ഇത് സ്മാര്‍ട്ട്‌ഫോണിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിച്ചു.

2

ഇപ്പോള്‍ 16എന്‍എം ചിപ്പ്‌സറ്റുകള്‍ നല്ല വേഗത കൂടിയ പ്രകടനം കാഴ്ച വയ്ക്കുന്നു. ഇത് കാരണം വൈദ്യുതി ഉപയോഗം കുറയുകയും ബാറ്ററി സംരക്ഷിക്കുകയും ചെയ്യുന്നു.

3

16എന്‍എം, 20എന്‍എം ചിപ്പ്‌സെറ്റുകള്‍ നേരിയതാണ്. അതു കാരണം ഫോണിന്റെ കനം കുറയ്ക്കാന്‍ സാധിക്കും. കനത്ത ആപ്ലിഷനുകള്‍ 16എന്‍എം ചിപ്പ്‌സെറ്റുകള്‍ ഹൃദ്യമായി നിയന്ത്രിക്കുകയും ചെയ്യുന്നു.

4

ഹുവായ് ഹോണറിന്റ പ്രോസസിങ്ങ് പവര്‍ കുറവാണെന്ന് പറയുന്നുണ്ട്. എന്നാല്‍ 16എംഎന്‍ ചിപ്പ്‌സെറ്റുകള്‍ പുതിയ മുന്‍നിര സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വരും എന്ന് പ്രതീക്ഷിക്കുന്നു. അതായത് ഹോണറിന്റെ അടുത്ത ജനറേഷന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 16എന്‍എം ചിപ്പ്‌സെറ്റായി കിരിന്‍ ചിപ്പ്‌സെറ്റാണ് ഉപയോഗിക്കുന്നത്.

5

ഹോണര്‍ Soc കിരിന്‍ , 16എന്‍എം ചിപ്പ്‌സെറ്റുമായാണ് ഇറങ്ങുന്നതെന്ന് കമ്പനി പറയുന്നു. അതു കാരണം ഈ ഫോണിന് നല്ല പ്രകടനം കാഴ്ച വയ്ക്കാനും അതു പോലെ ശക്തമായ ബാറ്ററിയും ആയിരിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Smartphones are getting meatier with better specifications and features than ever.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot