സ്മാര്‍ട്ട്‌ഫോണിനു ചെയ്യാന്‍ സാധിക്കുന്ന നിങ്ങളെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍

|

നമ്മുടെ ജീവിതത്തിലെ ഒട്ടനേകം കാര്യങ്ങള്‍ക്കായി സ്മാര്‍ട്ട്‌ഫോണുകളെ ആശ്രയിക്കാറുണ്ട്. ഇന്ന് വിവിധ സ്ഥാപനങ്ങളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഒരു ബഹുമുഖ പ്രതിഭയായി കാണിക്കുന്നു.

 
സ്മാര്‍ട്ട്‌ഫോണിനു ചെയ്യാന്‍ സാധിക്കുന്ന നിങ്ങളെ ഞെട്ടിപ്പിക്കുന്ന കാര

സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ അലാറം, ക്ലോക്ക്, ക്യാമറ/ ബാറ്ററി ബാക്കപ്പ്, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്നീ പല കാര്യങ്ങളായി പ്രവര്‍ത്തിക്കുന്നു. ഇതു കൂടാതെ ഈ ഉപകരണം ഇപ്പോള്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ഈ ഉപകരണം ഉപയോഗിച്ച് നിങ്ങളുടെ നിത്യജീവിതം സുഗമമായി നിരീക്ഷിക്കാന്‍ കഴിയും. അതായത് വാര്‍ത്തകള്‍, കാലാവസ്ഥ, ഹൃദയമിടിപ്പ്, ഫ്‌ളൈറ്റ് സ്റ്റാറ്റസ് എന്നിവ. ഈ ഉപകരണത്തിന്റെ ചില പ്രധാന സവിശേഷതകള്‍ ചുവടെ കൊടുക്കുന്നു.

വാര്‍ത്ത/ കാലാവസ്ഥ

വാര്‍ത്ത/ കാലാവസ്ഥ

ഫോണുകള്‍ഫോണുകള്‍

ഹ്യദയമിടിപ്പ് നിരീക്ഷിക്കാം

ഹ്യദയമിടിപ്പ് നിരീക്ഷിക്കാം

നിങ്ങളുടെ ഹ്യദയം എത്രമാത്രം ആരോഗ്യകരമാണെന്ന് കണ്ടെത്താന്‍ ഏറെ വിഷമകരമാണ്. അതിനായി നിങ്ങളുടെ നിര്‍ണ്ണായക സമയം നഷ്ടപ്പെടുത്തി ഡോക്ടര്‍മാരെ കാണുകയാണ്. എന്നാല്‍ ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നതിനുളള ആപ്പ് നിങ്ങളുടെ ഫോണില്‍ ഉള്‍പ്പെടുത്തിയാല്‍ ഏറെ എളുപ്പമായിരിക്കും.

ഫ്‌ളൈറ്റുകളുടെ സമയം

ഫ്‌ളൈറ്റുകളുടെ സമയം

അനുയോജ്യമായ ഫ്‌ളൈറ്റ് ആപ്പുകള്‍ നിങ്ങള്‍ക്ക് മൊബൈല്‍ ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാം. ഈ ആപ്പിലൂടെ ഫ്‌ളൈറ്റിന്റെ നിലയും മറ്റു വിവരങ്ങളും അറിയാന്‍ സാധിക്കും.

വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാം
 

വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാം

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക്

കാര്‍ സ്റ്റാര്‍ട്ട് ചെയ്യാം

കാര്‍ സ്റ്റാര്‍ട്ട് ചെയ്യാം

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് കാറിന്റെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കും. അതായത് നിങ്ങളുടെ കാറിന്റെ കീ നഷ്ടപ്പെടുകയാണെങ്കില്‍ നിങ്ങളുടെ ഫോണിലെ ഗൂഗിള്‍ വിവരങ്ങള്‍ പ്രയോജനപ്പെടുത്തുകയോ അല്ലെങ്കില്‍ കാറില്‍ പിന്തുണയ്ക്കുന്ന സവിശേഷതകള്‍ ട്യൂണ്‍ ചെയ്യുകയോ ചെയ്യാം.

ഒന്നിലധികം ആപ്‌സുകള്‍ ഒരേ സമയം അടയ്ക്കാം

ഒന്നിലധികം ആപ്‌സുകള്‍ ഒരേ സമയം അടയ്ക്കാം

നിങ്ങളുടെ ഉപകരണം മന്ദഗതിയിലാവുകയാണെങ്കില്‍ ഹോം ബട്ടണില്‍ ഇടതു ബട്ടണ്‍ അമര്‍ത്തുക, അങ്ങനെ എല്ലാ ബട്ടണുകളും അടയും. തുടര്‍ന്ന് നിമിഷങ്ങള്‍ക്കുളളില്‍ എല്ലാ ആപ്ലിക്കേഷനുകളും അടയും. അതുവഴി നിങ്ങളുടെ ഹാന്‍സെറ്റ് മന്ദഗതിയിലാകുന്നതു തടയാം.

രക്തത്തിലെ മധ്യം അളക്കാം

രക്തത്തിലെ മധ്യം അളക്കാം

ചില ആളുകള്‍ക്ക് അവരുടെ രക്തത്തിലെ മദ്യത്തിന്റെ അളവ് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ നിങ്ങളുടെ ഫോണില്‍ ഇതിനോടു അനുബന്ധമായ ആപ്ലിക്കേഷനുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്താല്‍ നിങ്ങളുടെ ആരോഗ്യനില മെച്ചപ്പോടുത്താന്‍ ഇതിലൂടെ സാധിക്കും.

 നല്ല ഉറക്കം

നല്ല ഉറക്കം

ഗ്രേ സ്‌കെയില്‍ തിരഞ്ഞെടുത്ത് വര്‍ണ്ണ ഫില്‍റ്ററുകളിലേക്ക് മാറുക. നിറം ഗ്രേയിലേക്ക് മാറ്റുകയാണെങ്കില്‍ നിങ്ങളുടെ ഫോണ്‍ പുറപ്പെടുവിച്ച വെളിച്ചം വളരെ മങ്ങിയതായിരിക്കും. അതിലൂടെ നിങ്ങള്‍ക്ക് ദീര്‍ഘനേരം ഉറങ്ങാന്‍ കഴിയും.

 ടെക്സ്റ്റ്/ ഇമോജി കുറുക്കുവഴികള്‍

ടെക്സ്റ്റ്/ ഇമോജി കുറുക്കുവഴികള്‍

നിങ്ങളുടെ സമയം ലാഭിക്കാനായി ടെക്‌സ്റ്റുകള്‍ക്കും ഇമോജികള്‍ക്കും കുറുക്കുവഴികള്‍ സൃഷ്ടിക്കാം. കൂടാതെ ഫോണുകള്‍ ഉപയോഗിച്ച് വ്യത്യസ്ഥ ആപ്ലിക്കേഷനുകള്‍ക്ക് കുറുക്കുവഴികള്‍ സൃഷ്ടിക്കാം.

ലൈറ്റുകള്‍ക്ക് ഊര്‍ജ്ജം നല്‍കാം

ലൈറ്റുകള്‍ക്ക് ഊര്‍ജ്ജം നല്‍കാം

നിങ്ങള്‍ ഒരു ഇരുട്ടില്‍ അകപ്പെട്ടു പോയാല്‍ ഫോണിലെ ടോര്‍ച്ച് ലൈറ്റുകള്‍ ഉപയോഗിച്ച് വാഹനം ഓട്ടിക്കാം. ഇല്ലെങ്കില്‍ ക്യാമറയുടെ പ്രകാശത്തെ ഉപയോഗിക്കാം.

വീട്ടില്‍ നടക്കുമ്പോള്‍ സൂക്ഷിക്കുക

വീട്ടില്‍ നടക്കുമ്പോള്‍ സൂക്ഷിക്കുക

സേഫ് വാക്കിംഗ് മോഡ് ഉപയോഗിക്കുക. ഈ മോഡ് ഉപയോഗിച്ചാല്‍ നിങ്ങള്‍ തിരക്കേറിയ റോഡുകളില്‍ നടക്കുമ്പോള്‍ നിങ്ങള്‍ക്ക് കോളുകളോ മെസേജുകളോ ലഭിക്കില്ല.

ടിവിയില്‍ പ്രീയപ്പെട്ട ഷോ പ്ലേ ചെയ്യുക

ടിവിയില്‍ പ്രീയപ്പെട്ട ഷോ പ്ലേ ചെയ്യുക

നിങ്ങളുടെ ഫോണിലെ ചില പ്രധാന സവിശേഷതകള്‍ ഉപയോഗിച്ച് നിങ്ങളുടെ ടിവി സമന്വയിപ്പിക്കാന്‍ കഴിയും. അതിലൂടെ പ്രീയപ്പെട്ട പ്രോഗ്രാമുകള്‍ ട്യൂണ്‍ ചെയ്യാം.

 റിമോട്ടിലെ ബാറ്ററി പരിശോധിക്കാം

റിമോട്ടിലെ ബാറ്ററി പരിശോധിക്കാം

ഫോണുകള്‍ക്കൊപ്പം നിങ്ങളുടെ ഫോണിലെ ബാറ്ററികള്‍ പരിശോധിക്കാന്‍ കഴിയും. നിങ്ങളുടെ പ്രീയപ്പെട്ട ഷോയില്‍ എന്തെങ്കിലും കാണുകയും റിമോട്ട് മന്ദഗതിയിലാണെന്ന് കണ്ടെത്തുമ്പോള്‍ ഈ സവിശേഷ ഗുണവും വളരെ ഉപയോഗപ്രദമാകും.

കാറിന്റെ കുഴപ്പങ്ങള്‍ കണ്ടെത്താം

കാറിന്റെ കുഴപ്പങ്ങള്‍ കണ്ടെത്താം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് നിങ്ങളുടെ കാറിന്റെ കുഴപ്പങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയും. അത്തരം പ്രശ്‌നങ്ങള്‍ നേരിടാന്‍ നിങ്ങളെ സഹായിക്കുന്ന ചില സവിശേഷതകള്‍ ഉളള ആപ്ലിക്കേഷനുകള്‍ ഉണ്ട്.

ക്യാറ്റഗറി അനുസരിച്ച് ഫോട്ടോ തിരയാം

ക്യാറ്റഗറി അനുസരിച്ച് ഫോട്ടോ തിരയാം

നിങ്ങളുടെ ഫോണില്‍ അനുയോജ്യമായ ഫയല്‍ ടൈപ്പ് ചെയ്ത് ആവശ്യമുളള ഫോട്ടോകള്‍ സംരക്ഷിക്കാം.

കസ്റ്റം വൈബ്രേഷന്‍ സൃഷ്ടിക്കാം

കസ്റ്റം വൈബ്രേഷന്‍ സൃഷ്ടിക്കാം

ഉപകരണം ഉപയോഗിച്ച് എളുപ്പത്തില്‍ കസ്റ്റം വൈബ്രേഷന്‍ സൃഷ്ടിക്കാന്‍ കഴിയും. ഈ വൈബ്രേഷനുകളുടെ സഹായത്തോടെ നിങ്ങള്‍ക്ക് പ്രധാനപ്പെട്ട കോളുകള്‍ നഷ്ടപ്പെടാതെ നോക്കാം.

ആപ്പ് ഇല്ലാതെ QR കോഡ് സ്‌കാന്‍ ചെയ്യാം

ആപ്പ് ഇല്ലാതെ QR കോഡ് സ്‌കാന്‍ ചെയ്യാം

ചില സ്മാര്‍ട്ട്‌ഫോണുകള്‍ QR കോഡ് സവിശേഷതയോടെയാണ് എത്തുന്നത്. ഏതെങ്കിലും ട്രേഡ്മാര്‍ക്ക് ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഇത് ഉപയോഗിക്കാം. കൂടാതെ ഫോണ്‍പീ, പേറ്റിഎം എന്നിവ പോലുളള ഈ-ട്രാന്‍സാക്ഷനുകള്‍ക്കും QR കോഡ് സ്‌കാന്‍ ചെയ്യാം

Best Mobiles in India

Read more about:
English summary
18 things you probably didn't know your smartphone could do

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X