സാംസങിന്റെ വളര്‍ച്ച അതിവേഗത്തില്‍

Posted By: Arathy

ഇന്ന് ഒരുവിധം ആളുകളുടെ ഏറ്റവും പ്രിയപ്പെട്ട മൊബൈലായി സാംസങ് വളര്‍ന്ന് കഴിഞ്ഞിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ സാംസങ് തന്നെയാണ്. എന്തുകൊണ്ടാണ് ഇവര്‍ സാംസങ് ഇഷടപ്പെടുന്നത്? ഉത്തരം പറയാന്‍ കുറച്ച് ബുദ്ധിമുണ്ടാണ് കേട്ടോ. എങ്കിലും സാംസങിന്റെ വളര്‍ച്ച അതിശയകരം തന്നെ. എങ്കില്‍ സാംസങിനെകുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത കുറച്ച് കാര്യങ്ങള്‍ കേട്ടോളു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങിനെ കുറിച്ചുള്ള 20 കാര്യങ്ങള്‍

കൊറിയയില്‍ സാംസങ് എന്നാല്‍ മൂന്ന് നക്ഷത്രം എന്നാണര്‍ഥം. സാംസങിന്റെ സ്ഥാപകനായ ലീ ബൈയുങ് ചുങാണ് ഈ പേര് നല്‍ക്കിയത്.

 

 

തുടക്കം

1993ല്‍ സാംസങ് മാറ്റങ്ങള്‍ വരുത്തുവാന്‍ തുടങ്ങി. ചേയര്‍മാനായ ലീ ക്യുന്‍ സാംസങന്റെ വളര്‍ച്ചക്ക് ഒരു പ്രചോദനമായിരുന്നു. സാംസങിന്റെ ഉപയോഗമല്ല മറിച്ച് മൊബൈലിന്റെ ആവശ്യകത എന്താണെന്ന് മനസ്സിലാക്കാനാണ് അദേഹം തന്റെ തൊഴിലാളികളോട് നിര്‍ദേശിച്ചിരുന്നത്. തുടര്‍ന്ന് 1995ല്‍ 150000 റോളം പഴയതും പുതിയതുമായ മൊബൈലിനെയും,ഫാക്‌സ് മെഷീനിനെയും കുറിച്ച് പഠിക്കുവാന്‍ തുടങ്ങി. പിന്നെ സാംസങ് ഹൂമണ്‍ റിസോഷ്‌സേ മാനേജ് മെന്റ്‌റ 53,400 തൊഴിലാളികള്‍ക്ക് പലരീതിയില്‍ പരിശീലനവും നല്‍കി.

ലോകത്ത് ഒന്നാമത്

എംബി ഫോണ്‍,ഡിജിറ്റല്‍ ടി.വി, വാച്ച് ഫോണ്‍ എന്നിവ സാംസങ് ലോകത്തിന് കാഴ്ച്ചവച്ചു. ഈ പുത്തന്‍ ടെക്ക്‌നോളജിയുടെ വരവ് സാംസങിന്റെ വളര്‍ച്ചയെ സ്വധീനിച്ചു.

 

 

ലോകത്ത് ഒന്നാമത

സാംസങിന്റെ വ്യത്യസ്തമായ ടെക്ക്‌നോളജി ലോകത്തിന് കാഴ്ച്ച വച്ചു

ലോക വിപണി

മൊബൈല്‍ മാര്‍ക്കറ്റില്‍ നല്ലൊരു സ്ഥാനം ഉറപിച്ചു

ആര്‍ & ഡി

മറ്റ് കമ്പനികളുമായി മല്‍സരിച്ച് സാംസങ് മുന്‍പിലെത്തി. തുടര്‍ന്ന് സാംസങിന്റെ രൂപത്തിലും,ആക്യതിയും ലോക ശ്രദ്ധനേടികഴിഞ്ഞിരുന്നു

 

 

പരിശ്രമം

പരിശ്രമത്തിനൊടുവില്‍ ലോകത്തിന് ചില പുതിയതരം ടെക്ക്‌നോളജി ഈ അടുത്ത് പരിചയപ്പെടുത്തികൊടുത്തു.

 

 

ഭാവി

സാംസങ് എപ്പോഴും ഭാവിമുന്‍കൂട്ടി കണ്ടാണ് പ്രവര്‍ത്തിക്കുന്നത് .ഇനി വരും കാലങ്ങളിലേക്കുള്ള മൊബൈലിന്റെ മോഡല്‍ വരെ സാംസങ് കണ്ടുകഴിഞ്ഞു

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

 

 

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot