ജൂലൈ സ്മാര്‍ട്ട്‌ഫോണുകളുടെ കാലം; പുറത്തിറങ്ങിയത് 28 ഹാന്‍ഡ് സെറ്റുകള്‍

Posted By:

സ്മാര്‍ട്ട് ഫോണുകള്‍ അരങ്ങുവാഴുന്ന കാലമാണിത്. വ്യത്യസ്ത രൂപഭാവങ്ങളിലും വിലകളിലുമുള്ള നിരവധി ഹാന്‍ഡ് സെറ്റുകള്‍ വിപണിയിലിറങ്ങുന്നുണ്ട്. ഏതു തരത്തില്‍ പെട്ടവര്‍ക്കും തെരഞ്ഞെടുക്കാന്‍ ഒരുപാട് വകഭേദങ്ങളും ഉണ്ട്. ഇതില്‍ ഏതെങ്കിലും ഒരു റേഞ്ചില്‍ പെട്ട ഏറ്റവും മികച്ച ഒരു സ്മാര്‍ട്ട്‌ഫോാണ്‍ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ കുഴങ്ങിയതുതന്നെ. കാരണം അത്രയധികമുണ്ട് ഹാന്‍ഡ്‌സെറ്റുകള്‍.
ജൂലായ്മാസത്തില്‍ മാത്രം പുറത്തിറങ്ങിയത് 28 സ്മാര്‍ട്ട് ഫോണുകളാണ്. അതായത് ഏകദേശം ദിവസത്തില്‍ ഒന്ന് എന്ന കണക്കില്‍. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ വളര്‍ച്ചകൂടിയാണ് ഇത് സൂചിപ്പിക്കുന്നത്.

ഗിസ്‌ബോട് മൊബൈല്‍ ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ജൂലൈയില്‍ ഇറങ്ങിയ സ്മാര്‍ട്ട്‌ഫേകണുകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Blackberry Q5

3.1 ഇഞ്ച് TFT LCD ഡിസ്‌പ്ലെ
ബ്ലാക്ക്‌ബെറി 10.1 ഓപ്പറേറ്റിംഗ് സിസ്റ്റം
1.2 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ എസ് 4 ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2 ജി.ബി. RAM
5 മെഗാപിക്‌സല്‍ പ്രൈമറി കാമറ
2 മെഗാപിക്‌സല്‍ സെക്കന്ററി കാമറ
2180 mAh ബാറ്ററി

LG Optimus G Pro

5.5 ഇഞ്ച് 1080 p ഫുള്‍ HD IPS സ്‌ക്രീന്‍ (400ppi റെസല്യൂഷന്‍)
ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ (v4.1.2)
ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 600 1.7 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
Q റിമോട്ട്്
13 എം.പി. പ്രൈമറി കാമറ
2.1 സെക്കന്ററി കാമറ
3140 mAh ബാറ്ററി

Sony Xperia Z Ultra

6.4 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് v4.2 ജെല്ലി ബീന്‍ ഒ.എസ്.
2.2 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 ക്വാഡ് കോര്‍ പ്രൊസസര്‍
ഓട്ടോ ഫോക്കസോഡുകൂടിയ 8 എം.പി. പ്രൈമറി കാമറ
2 എം.പി. സെക്കന്‍ഡറി കാമറ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി് റാം
ഫുള്‍ HD റെക്കോഡിംഗ്
Wi-Fi
A3050 mAh ബാറ്ററി

Micromax Bling 3 A86

4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.1 ജെല്ലി ബീന്‍ ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി കാമറ
0.3 എം.പി. സെക്കന്‍ഡറി കാമറ
32 ജി്ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
ഡ്യുവല്‍ സിം
Wi-Fi
1600mAh ബാറ്ററി

Samsung Galaxy s4 Zoom

4.3 ഇഞ്ച് സൂപര്‍ AMOLED ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.2.2 ജെല്ലി ബീന്‍ ഒ.എസ്.
1.5 GHz ഡ്യുവല്‍ കോര്‍ കോര്‍ടെക്‌സ് A9 പ്രൊസസര്‍
Wi-Fi
16 എം.പി. പ്രൈമറി കാമറ
1.9 എം.പി. സെക്കന്‍ഡറി കാമറ
64 ജി.ബി.വരെ വികസിപ്പിക്കാവുന്ന മെമ്മറി
A2330 mAh Li-Ion ബാറ്ററി

Samsung Galaxy s4 Mini

4.27 ഇഞ്ച് സൂപ്പര്‍ AMOLED ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.2.2 ജെല്ലി ബീന്‍ ഒ.എസ്.
1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. CMOS പ്രൈമറി കാമറ
1.9 എം.പി. CMOS സെക്കന്‍ഡറി കാമറ
64 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
A 1900 mAh Li-Ion ബാറ്ററി

Micromax Canvas 4

5 ഇഞ്ച് LCD HD ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.2.1 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ കോര്‍ടെക്‌സ് A7 പ്രൊസസര്‍
13 എം.പി. പ്രൈമറി കാമറ
5 എം.പി. സെക്കന്‍ഡറി കാമറ
Wi-Fi
ഡ്യുവല്‍ സിം
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
A2000 mAh ബാറ്ററി

Nokia Asha 501

3 ഇഞ്ച് LCD ടച്ച് സ്‌ക്രീന്‍
നോക്കിയ ആശ സോഫ്റ്റ്‌വെയര്‍ പ്ലാറ്റഫോം 1.0
ഡ്യുവല്‍ സ്റ്റാന്‍ഡ് ബൈ സിം
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
3.2 എം.പി പ്രൈമറി കാമറ
Wi-Fi
1200mAh ബാറ്ററി

HTC Desire 600

4.5 ഇഞ്ച് സൂപര്‍ എല്‍.സി.ഡി. 2 കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ ഒ.എസ്.
1.2 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 200 ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി കാമറ
1.6 എം.പി. സെക്കന്‍ഡറി കാമറ
64 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
ഡ്യുവല്‍ സിം
Wi-Fi
1860 mAh Li-പോളിമര്‍ ബാറ്ററി

Spice Stellar Pinnacle Pro Mi- 535

5.3 ഇഞ്ച് IPS LCD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.2 ജെല്ലി ബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
16 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ്
1 ജി.ബി. റാം
8 എം.പി. പ്രൈമറി കാമറ
5 എം.പി. സെക്കന്‍ഡറി കാമറ
64 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
ണശഎശ
Li-Po 2550 mAh ബാറ്ററി

Lava Iris 356

3.5 ഇഞ്ച് HVGA ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീന്‍ ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
256 എം.ബി. റാം
512 എം.ബി. ROM
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
a 1500 Ah Li-Ion ബാറ്ററി

Lava Iris 402

A 4 ഇഞ്ച് WVGA ഡിസ്‌പ്ലെ
480-800 റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീന്‍ ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
256 എം.ബി. റാം
512 എം.ബി. ROM
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
3 എം.പി. പ്രൈമറി കാമറ
A 1500 mAh Li-Ion ബാറ്ററി

Karbonn Smart A1

3.5 ഇഞ്ച് HVGA ടച്ച് സ്‌ക്രീന്‍
ഡ്യുവല്‍ സിം
ആന്‍ഡ്രോയ്ഡ് v4.0 ഒ.എസ്.
1 HGz പ്രൊസസര്‍
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
3 എം.പി. പ്രൈമറി കാമറ
എഫ്.എം. റേഡിയോ
Wi-Fi
1450 mAh ബാറ്ററി

Karbonn A5 Star

3.1 ഇഞ്ച് HVGA ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് ജിഞ്ചര്‍ബ്രെഡ് ഓപ്പറേറ്റിംഗ് സിസ്റ്റം
1 GHz പ്രൊസസര്‍
3.2 എം.പി. കാമറ
256 എം.ബി. RAM
512 എം.ബി. ഇന്റേണല്‍ മെമ്മറി
1200 mAh ബാറ്ററി

Intex Cloud X3

3.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
1 GHz ഡ്യുവല്‍ കോര്‍ MT6572 പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
ഡ്യുവല്‍ സിം
2 എം.പി. പ്രൈമറി കാമറ
0.3 എം.പി. സെക്കന്‍ഡറി കാമറ
256 എം.ബി. RAM
115 എം.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം
1450 mAh ബാറ്ററി

Nokia Lumia 625

3.81 ഇഞ്ച് LCD ടച്ച് സ്‌ക്രീന്‍
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
1 GHz ക്വാള്‍കോം ഡ്യുവല്‍ കോര്‍ പ്രൊസസര്‍
HD റെക്കോഡിംഗ്
64 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
5 എം.പി. പ്രൈമറി കാമറ
A 1300 mAh ബാറ്ററി

Karbonn A 29

4.7 ഇഞ്ച് LCD ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.1.2 ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി കാമറ
2 എം.പി് സെക്കന്‍ഡറി കാമറ
Wi-Fi
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
2000 mAh ബാറ്ററി

iBall Andi 4Di

4.0 ഇഞ്ച് WVGA IPS LCD ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.0 ഒ.എസ്.
A1 Ghz പവര്‍ഫുള്‍ പ്രൊസസര്‍
LED ഫ് ളാഷോടു കൂടിയ 5 എം.പി. പ്രൈമറി കാമറ
0.3 എം.പി. സെക്കന്‍ഡറി കാമറ
512 എം.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം
1700 mAh ബാറ്ററി

Xolo Play T1000

4.7 ഇഞ്ച് HD IPS OGS ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് v4.1.1 ഒ.എസ്.
1.5 Ghz NVIDIA ടെഗ്ര ക്വാഡ് കോര്‍
12 കോര്‍ NVIDIA ജിഫോഴ്‌സ് GPU
ഫുള്‍ HD 1080 p വീഡിയോ റെക്കോഡിംഗ് ആന്‍ഡ് പ്ലേ ബാക്ക്
NVIDIA ഡയരക്ട് ടച്ച്
NVIDIA ടെഗ്രാസോണ്‍
3D സ്റ്റീരിയോ ഗെയ്മിംഗ്
NVIDIA PRISM ഡിസ്‌പ്ലെ ടെക്‌നോളജി
A2000 mAh ബാറ്ററി

FLY F53s

5.3 ഇഞ്ച് QHD IPS ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
1 ജി.ബി. RAM
4 ജി.ബി. ഓണ്‍- ബോര്‍ഡ് സ്‌റ്റോറേജ്
LED ഫ് ളാഷോടു കൂടിയ 8 എം.പി. പ്രൈമറി കാമറ
2 എം.പി. സെക്കന്‍ഡറി കാമറ
3G,Wi-fi, EDGE,GPRS
ബ്ലൂടൂത്ത്
1850 mAh ബാറ്ററി

Spice Pinnacle FHD

5.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ആന്‍മഡ്രായ്ഡ് v4.2 ഒ.എസ്.
ക്വാഡ്‌കോര്‍ 1.5 GHz പ്രൊസസര്‍
8 എം.പി. ഓട്ടോ ഫോക്കസ് പ്രൈമറി കാമറ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
Li-Ion 2100 mAh ബാറ്ററി

iBerry Auxus Nuclea N1

5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.2.2 ഒ.എസ്.
1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി കാമറ
8 എം.പി. സെക്കന്‍ഡറി കാമറ
4 ജി.ബി. ഇന്‍ബില്‍ട് മെമ്മറി
1 ജി.ബി. RAM
2800 mAh Li-Ion ബാറ്ററി

Magicon UltraSmart Q50 Magnus

5 ഇഞ്ച് മള്‍ട്ടി ടച്ച് ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.0.4 ഒ.എസ്.
1 GHz പ്രൊസസര്‍
512 എം.ബി. RAM
2 എം.പി. പ്രൈമറി കാമറ
A1650 mAh ബാറ്ററി

Gionee E5

4.8 ഇഞ്ച് HD സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ഗോറില ഗ്ലാസ് 2 പ്രൊട്ടക്ഷന്‍
ആന്‍ഡ്രോയ്ഡ് 4.2.1 ഒ.എസ്.
1.5 GHz ക്വാഡ് കോര്‍ മീഡിയ ടെക് MT6589T പ്രൊസസര്‍
BSI സെന്‍സറോടുകൂടിയ 8 എം.പി. പ്രൈമറി കാമറ
5 എം.പി. സെക്കന്‍ഡറി കാമറ
3.5 mm ഓഡിയോ ജാക്ക്, FM റേഡിയോ
1 ജി.ബി. RAM
16 ജി.ബി. ഇന്റേണല്‍ മെമ്മറി
3G, Wi-Fi 802.11 bg , ബ്ലുടൂത്ത് 4.0, GPS
2000mAh ബാറ്ററി

Spice Coolpad 2 Mi-496

4.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ആന്‍േഡ്രായ്ഡ് v4.1 ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
3G കണക്റ്റിവിറ്റി
5 എം.പി. പ്രൈമറി കാമറ
ഡ്യുവല്‍ സിം
1 ജി.ബി. RAM
4 ജി.ബി. ROM
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
1700 mAh ബാറ്ററി

Spice Stellar Virtuoso Pro

4.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3G കണക്റ്റിവിറ്റി
512 എം.ബി. RAM
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
5 എം.പി പ്രൈമറി കാമറ
1.3 എം.പി. സെക്കന്‍ഡറി കാമറ
1700 mAh ബാറ്ററി

Swingtel TigerTab

4.7 ഇഞ്ച് മള്‍ട്ടി ടച്ച് സക്രീന്‍
ആന്‍ഡ്രോയ്ഡ് v4.2 ഒ.എസ്.
1080p HD വീഡിയോ പ്ലേബാക്ക് സപ്പോര്‍ട്ട്
1.2 GHz മീഡിയടെക് ക്വാഡ് കോര്‍ പ്രൊസസര്‍
3G കണക്റ്റിവിറ്റി
1 ജി.ബി. RAM+4 ജി.ബി. INT
ഡ്യുവല്‍ സിം
GSM, GPRS, EDGE, 3G
Wi-Fi+BT4.0+A-GPS+Wi-Fi ഹോട്ട് സ്‌പോട്
സൂപര്‍ 2050 mAh Li-Ion ബാറ്ററി

Karbonn Smart A27 Plus

5 ഇഞ്ച് ടച്ച് സക്രീന്‍
ആന്‍ഡ്രോയ്ഡ് 4.1.2 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ഡ്യുവല്‍ കാമറ
2000 mAh ബാറ്ററി
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ജൂലൈ സ്മാര്‍ട്ട്‌ഫോണുകളുടെ കാലം; പുറത്തിറങ്ങിയത് 28 ഹാന്‍ഡ് സെറ്റുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot