ഓപ്പോ R9S ആദ്യ വില്പനയില്‍ ഞെട്ടിക്കുന്നു!

Written By:

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പു പറഞ്ഞിരുന്നു ഷവോമി റെഡ്മി 3 മില്ല്യന്‍ യൂണിറ്റുകള്‍ വിറ്റഴിച്ചു എന്ന്. എന്നാല്‍ ഇപ്പോള്‍ റെഡ്മിയോടു മത്സരിക്കാന്‍ ഓപ്പോയും എത്തുന്നു. ജനുവരിയില്‍ മൂന്നു മില്ല്യന്‍ യീണിറ്റുകളാണ് ഓപ്പോ R9S വിറ്റഴിച്ചത്.

വില 1,803 രൂപ, 4000 എംഎഎച്ച് ബാറ്ററി, കിടിലന്‍ ഫോണ്‍!

ഓപ്പോയുടെ സെല്‍ഫി ക്യാമറയാണ് ഇത്രയേറെ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കാരണം. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ ഇതൊരു വലിയ മത്സരമായാണ് എല്ലാവരു കാണുന്നത്. ചുവന്ന നിറത്തിലെ വേരിയന്റാണ് ഓപ്പോ കഴിഞ്ഞ മാസം പുറത്തിറക്കിയത്. ഇത് റെക്കോര്‍ഡ് വിജയമാണെന്നു കമ്പനി പറയുന്നു.

ജിയോ ഇഫക്ട്: 3ജി പ്ലാനില്‍ ഞെട്ടിക്കുന്ന ഡാറ്റ ഓഫറുമായി ബിഎസ്എന്‍എല്‍!

ഓപ്പോ R9S ന്റെ സവിശേഷതകള്‍ നോക്കാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

5.5ഇഞ്ച് അമോലെഡ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ. 1080X 1920 പിക്‌സല്‍ റസെല്യൂഷന്‍, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍.

മെമ്മറി കാര്‍ഡ് ശരിയാക്കാന്‍ എളുപ്പ വഴി!

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം, ക്വല്‍കോം MSM8953 സ്‌നാപ്ഡ്രാഗണ്‍ 625 ചിപ്‌സെറ്റ്, ഒക്ടാകോര്‍ 2.0 GHz കോര്‍ടെക്‌സ്-A53 സിപിയു, അഡ്രിനോ 506 ജിപിയു.

മെമ്മറി

64ജിബി ഇന്റേര്‍ണല്‍ മെമ്മറി, 256 ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍, 4ജിബി റാം, ഡ്യുവല്‍ സിം സ്ലോട്ട്.

നിര്‍ഭാഗ്യവശാല്‍ വാട്ട്‌സാപ്പില്‍ നിങ്ങളയച്ച മെസേജുകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യാം?

ക്യാമറ/ബാറ്ററി

16എംബി സെല്‍ഫി ക്യാമറ, ഫേസ്ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്, എല്‍ഇഡി ഫ്‌ളാഷ്, ടച്ച് ഫോക്കസ്, 1.12മ്യൂഎം പിക്‌സല്‍ സൈസ്.

പിന്‍ ക്യാമറയും 16എംബിയാണ്. നോണ്‍ റിമൂവബിള്‍ ലീ-പോ 3010എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

വേരിയന്റുകള്‍/ കണക്ടിവിറ്റികള്‍

കറുപ്പ്, ഗോള്‍ഡ്, റോസ് ഗോള്‍ഡ്, റെഡ് എന്നീ വേരിയന്റുകളിലാണ് ഈ ഫോണുകള്‍ ഇറങ്ങിയിരിക്കുന്നത്.

ഒന്നിലധികം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ആന്‍ഡ്രോയിഡ് ഫോണില്‍ ഉപയോഗിക്കാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
OPPO R9S becomes the most sold smartphone in January.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot