4ജി, 4000എംഎഎച്ച് ബാറ്ററി: ബജറ്റ് ഫോണില്‍ ഇപ്പോഴും രാജാവ് ഷവോമി തന്നെ!

Written By:

2016ല്‍ അനേകം സ്മാര്‍ട്ട്‌ഫോണുകളാണ് ഇറങ്ങിയിരിക്കുന്നത്, അതും ബജറ്റ് വിലയില്‍. 4ജി പ്രാപ്തമാക്കിയ ഫോണാണ് ഇപ്പോള്‍ എല്ലാവരും വാങ്ങാന്‍ ആഗ്രഹിക്കുന്നത്.

വോഡാഫോണ്‍ ബമ്പര്‍ ഓഫര്‍: 24 രൂപയ്ക്ക് പ്രതിമാസ ഡാറ്റ പാക്ക്!

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ 10,000 രൂപയില്‍ താഴെ വില വരുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ പറയാം. എന്നിരുന്നാലും ഇതിലെ രാജാവ് ഷവോമിയാണ് എന്ന് നിങ്ങള്‍ അറിയേണ്ടതുണ്ട്.

'ജിയോ ഹാപ്പി ന്യൂ ഇയര്‍' ഓഫര്‍ സിം എങ്ങനെ നേടാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ്

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz ക്വല്‍കോം ഒക്ടാ-കോര്‍ സ്‌നാപ്ഡ്രാഗണ്‍ 615 ചിപ്‌സെറ്റ്
. 5000എഎഎച്ച് ബാറ്ററി
. 2ജിബി, 3ജിബി റാം
. 3ജിബി റാം വില 10,000 രൂപ
. 32ജിബി എക്‌സ്പാര്‍ഡബിള്‍
. 13/5എംബി ക്യാമറ

വാട്ട്സാപ്പിന്റെ 5 പകരക്കാരെ പരിചയപ്പെടൂ.

ഷവോമി റെഡ്മി നോട്ട് 3

.5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 16ജിബി-2ജിബി റാം
. 32ജിബി- 3ജിബി റാം
. വില 9,999 രൂപ
. 4ജി
. എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ്
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 650 ഹെക്‌സാകോര്‍ പ്രോസസര്‍
. 4050എംഎഎച്ച് ബാറ്ററി
. 16/5എംബി ക്യാമറ
. വില 9,999 രൂപ

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ലെനോവോ വൈബ് K5 പ്ലസ്

. 5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 13/5എംബി ക്യാമറ
. ക്വല്‍കോം സ്‌നാപ്ഡ്രാഗള്‍ 616 64 ബിറ്റ് ഒക്ടാ കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16 ജിബി ഇന്‍േര്‍ണല്‍ സ്‌റ്റോറേജ്
. 128ജിബി എക്‌സ്പാന്‍ഡബിള്‍
. 8,499 രൂപ
. 2750എംഎഎച്ച് ബാറ്ററി
. ഡ്യുവല്‍ സിം LTE ഫോണിന് സ്റ്റീരിയോ സ്പീക്കര്‍ ഡോള്‍ബി ആറ്റംസ് ആണ്.

ആറ് സെക്കന്‍ഡ് കൊണ്ട് ക്രഡിറ്റ്/ഡബിറ്റ്‌ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്താം!

ഷവോമി റെഡ്മി 3എസ് പ്രൈം

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1280X720 p റസൊല്യൂഷന്‍
. 64 ബിറ്റ് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 4100എംഎഎച്ച് ബാറ്ററി
. വില 8,999 രൂപ

ബിഎസ്എന്‍എല്‍ ഞെട്ടിക്കുന്നു: 149 രൂപയ്ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 300എംബി ഡാറ്റ!

മോട്ടോ ഇ പവര്‍

. 5ഇഞ്ച് ഡിസ്‌പ്ലേ
. 4ജി
. 64 ബിറ്റ് MT6735p ക്വാഡ്‌കോര്‍ 1.0GHz പ്രോസസര്‍ മാലി T720 ജിപിയു
. ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ
.3500എംഎഎച്ച് ബാറ്ററി
. 8/5എംബി ക്യാമറ
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 2ജിബി റാം
. 7999 രൂപ

മൊബൈൽ ആപ് ഉപയോഗിക്കാതെ തന്നെ ഊബർ കാറുകൾ ഇന്ത്യയിൽ ബുക്ക് ചെയ്യാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The best thing about budget smartphones in 2016 is that they are now offering powerful specs at affordable price points.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot