5000 രൂപയ്ക്കുളളില്‍ OTG പിന്തുണയുളള 4ജി സ്മാര്‍ട്ട്‌ഫോണുകള്‍

Posted By: Lekhaka

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് അവരുടെ സൗകര്യപ്രദമനുസരിച്ച് OTG പിന്തുണ ഈ ദിവസങ്ങളില്‍ ആവശ്യമാണ്. ചാര്‍ജ്ജ് ചെയ്യുന്നതിനുളള മൈക്രോ യുഎസ്ബി പോര്‍ട്ട് വഴി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുലേക്ക് യുഎസ്ബി ഡ്രൈവ് അല്ലെങ്കില്‍ പെന്‍ഡ്രൈവ് കണക്ടു ചെയ്യാന്‍ അനുവദിക്കുന്ന ഒരു സവിശേഷതയാണ് OTG(ഓണ്‍-ദി-ഗോ).

5000 രൂപയ്ക്കുളളില്‍ OTG പിന്തുണയുളള 4ജി സ്മാര്‍ട്ട്‌ഫോണുകള്‍

ഒരു ലാപ്‌ടോപ്പ് അല്ലെങ്കില്‍ ഡെസ്‌ക്ടോപ്പിന്റെ ആവശ്യമില്ലാതെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ നിന്നും ഫയലുകള്‍ കൈമാറാന്‍ ഈ പ്രവര്‍ത്തനം നിങ്ങളെ അനുവദിക്കുന്നു.

OTG പിന്തുണയുളള ഫോണുകളെ കുറിച്ച് അറിയാനായി തുടര്‍ന്നു വായിക്കുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

10.or D

മികച്ച ഡീലുകള്‍ അറിയാന്‍

സവിശേഷതകള്‍

. 5.2 ഇഞ്ച് ഡിസ്‌പ്ലേ

. 1.4GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 425 പ്രോസസര്‍

. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.2

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 3550എംഎംച്ച് ബാറ്ററി

കാര്‍ബണ്‍ ടൈറ്റാനിയം ജംബോ 2

മികച്ച ഡീലുകള്‍ അറിയാന്‍

സവിശേഷതകള്‍

. 5 ഇഞ്ച് ഡിസ്‌പ്ലേ

. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 2ജിബി റാം

. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

ക്‌സോളോ ഇറാ 3

മികച്ച ഡീലുകള്‍ അറിയാന്‍

സവിശേഷതകള്‍

. 5 ഇഞ്ച് ഡിസ്‌പ്ലേ

. 1.25 GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 1ജിബി റാം

. 5എംപി പിന്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി

. 2500എംഎഎച്ച് ബാറ്ററി

കാര്‍ബണ്‍ കെ9 സ്മാര്‍ട്ട് ഗ്രാന്‍ഡ്

മികച്ച ഡീലുകള്‍ അറിയാന്‍

സവിശേഷതകള്‍

. 5 ഇഞ്ച് ഡിസ്‌പ്ലേ

. 1.2 GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 512എംബി റാം

. 8ജിബി റോം

. 3.2 എംപി റിയര്‍ ക്യാമറ

. 1.3 എംപി മുന്‍ ക്യാമറ

. 4ജി

. 2300എംഎഎച്ച് ബാറ്ററി

വീഡിയോകോണ്‍ ക്രിപ്‌ടോണ്‍ 22

മികച്ച ഡീലുകള്‍ അറിയാന്‍

സവിശേഷതകള്‍

. 5 ഇഞ്ച് ഡിസ്‌പ്ലേ

. 2ജിബി റാം

. 16ജിബി റോം

. 8എംപി റിയര്‍ ക്യാമറ

. 4ജി

. 2450എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
OTG support has become a necessity these days for the smartphone users as it offers a great level of convenience. Here, we have listed a slew of affordable 4G smartphones priced under Rs. 5,000 those have OTG support.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot