ഐഫോണ്‍ ഉപഭോക്താക്കളെ അസൂയപ്പെടുത്തുന്ന ആന്‍ഡ്രോയിഡ് സവിശേഷതകള്‍!

Written By:

ആന്‍ഡ്രോയിഡ് ഫോണുകളും ഐഒസ് ഫോണുകളും ഉപയോഗിക്കാത്തവരായി ഇപ്പോള്‍ ആരും തന്നെ ഇല്ല. എത്ര എത്ര അപ്‌ഡേറ്റുകളാണ് ഈ ഫോണുകളില്‍ എത്തുന്നത്.

ഷവോമി മീ മാക്‌സ് 2: ഏറ്റവും ട്രന്‍ഡിംഗ് സ്മാര്‍ട്ട്‌ഫോണുകളുമായി മത്സരം!

ഐഫോണ്‍ ഉപഭോക്താക്കളെ അസൂയപ്പെടുത്തുന്ന ആന്‍ഡ്രോയിഡ് സവിശേഷതകള്‍!

എന്നാല്‍ ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഐഒഎസ് ഫോണുകളില്‍ ഉളള ചില കാര്യങ്ങള്‍ ആപ്പിള്‍ ഐഫോണുകളില്‍ ലഭ്യമല്ല. അതായത് ഐഫോണില്‍ ഇല്ലാത്തതും ആന്‍ഡ്രോയിഡ് ഫോണില്‍ ഉളളതുമായ അഞ്ച് ഗുണങ്ങള്‍ ഇവിടെ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പ് ഡീഫോള്‍ട്ട് (App Defaults)

ഗൂഗിള്‍ ഐഒഎസ് 11 വിഷ് ലിസ്റ്റില്‍ (Googled iOS 11 wish list) ഓരോ പ്രസിദ്ധീകരണങ്ങളും ചെയ്യുമ്പോള്‍ അതില്‍ സ്വിച്ച് ഡീഫോള്‍ട്ട് ആപ്പ് എന്ന് കാണിക്കും. എന്നാല്‍ ആപ്പിള്‍ ഐഫോണില്‍ ഈ സവിശേഷത ഇല്ല.

അഡ്വാന്‍സിഡ് നോട്ടിഫിക്കേഷന്‍ കണ്ട്രോള്‍സ് (Advanced Notification Controls)

അഡ്വാന്‍സിഡ് നോട്ടിഫിക്കേഷന്‍ കണ്ട്രോള്‍സ് എന്ന സവിശേശതയും ആന്‍ഡ്രോയിഡ് ഫോണില്‍ മാത്രമേയുളളൂ. ആപ്പിള്‍ ഐഫോണില്‍ ഇത് ലഭ്യമല്ല.

വമ്പിച്ച ഓഫറില്‍ സാംസങ്ങ് ഫോണുകള്‍!

ഓണ്‍-ഡിവൈസ് കോള്‍ റെക്കോര്‍ഡിങ്ങ് (On-device call recording)

വളരെ ഏറെ കാലം കൊണ്ടു തന്നെ ഈ സവിശേഷത ഐഒഎസ് ഫോണുകളില്‍ ഉണ്ട്. എന്നാല്‍ ഐഫോണുകളില്‍ ഈ രീതി ചെയ്യാന്‍ അത്ര എളുപ്പവും അല്ല. ഒരു ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്യുന്നത് നിയമപരമായ പ്രത്യാഘാതങ്ങളാണ് ഉളളത്. എന്നാല്‍ ഒരു കോള്‍ റെക്കോര്‍ഡ് ചെയ്യാന്‍ പലപ്പോഴും വളരെ എളുപ്പമാണ്.

മള്‍ട്ടി-യൂസര്‍ മോഡ് (MUlti-User Mode)

മള്‍ട്ടി-യൂസര്‍ മോഡ് ആപ്പിള്‍ ഐഫോണുകളില്‍ മാത്രമല്ല ഐപാഡുകളിലും അവഗണിക്കപ്പെട്ടു. ഈ ഒരു സവിശേഷത ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് ഉളളത്.

മള്‍ട്ടി-വിന്‍ഡോ ആപ്‌സ്

മള്‍ട്ടി വിന്‍ഡോ ആപ്‌സുകളും ആന്‍ഡ്രോയിഡ് ഐഒഎസ് ഫോണുകളിലാണുളളത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We know what Android O and iOS 11 both offer, it turns out that there are still some things you can do on an Android phone that you just can’t on an iPhone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot