വമ്പന്‍ വിലക്കിഴിവുമായി 5 മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍..!!

Written By:

പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍ വരുന്നതിനും കാലങ്ങള്‍ മുമ്പ് തന്നെ ഫോണുകളുടെ ലോകത്തെ കിരീടം വയ്ക്കാത്ത തമ്പുരാനാണ്. പക്ഷേ, സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടെ പ്രഭ കുറച്ചൊന്ന് മങ്ങിയെങ്കിലും ഗൂഗിള്‍ മോട്ടോറോളയെ ഏറ്റെടുത്തതോടെ മോട്ടോ തങ്ങളുടെ പേര് വീണ്ടെടുക്കുകയായിരുന്നു. ഇപ്പോഴിതാ മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. ഓണ്‍ലൈന്‍ വിപണിയില്‍ വമ്പന്‍ ഓഫറുകളാണ് മോട്ടോ ഇത്തവണ അവതരിപ്പിക്കുന്നത്. വമ്പന്‍ വിലക്കിഴിവുമായി വിപണിയിലെത്തിയിരിക്കുന്ന 5 മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകളെ നമുക്കിവിടെ പരിചയപ്പെടാം.

സെല്‍ഫി ഫ്ലാഷുമായി 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വമ്പന്‍ വിലക്കിഴിവുമായി 5 മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍..!!

4.5ഇഞ്ച്‌ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ
ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്‍410 പ്രോസസ്സര്‍
1ജിബി റാം
8ജിബി ഇന്റേണല്‍ സ്റ്റോറേജ്
5എംപി പിന്‍ക്യാമറ/വിജിഎ മുന്‍ക്യാമറ
2390എംഎഎച്ച് ബാറ്ററി
വില: 5,999രൂപ

സ്വന്തമാക്കാന്‍ ക്ലിക്ക് ചെയ്യൂ

വമ്പന്‍ വിലക്കിഴിവുമായി 5 മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.0ഇഞ്ച്‌ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ
ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്‍410 പ്രോസസ്സര്‍
1/2ജിബി റാം
8/16ജിബി ഇന്റേണല്‍ സ്റ്റോറേജ്
13എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
2470എംഎഎച്ച് ബാറ്ററി
വില: 9,999രൂപ

സ്വന്തമാക്കാന്‍ ക്ലിക്ക് ചെയ്യൂ

വമ്പന്‍ വിലക്കിഴിവുമായി 5 മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.0ഇഞ്ച്‌ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍615 പ്രോസസ്സര്‍
2ജിബി റാം
16ജിബി ഇന്റേണല്‍ സ്റ്റോറേജ്
13എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
2470എംഎഎച്ച് ബാറ്ററി
വില: 11,499രൂപ

സ്വന്തമാക്കാന്‍ ക്ലിക്ക് ചെയ്യൂ

വമ്പന്‍ വിലക്കിഴിവുമായി 5 മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍615 പ്രോസസ്സര്‍
2ജിബി റാം
16/32ജിബി ഇന്റേണല്‍ സ്റ്റോറേജ്
21എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
3630എംഎഎച്ച് ബാറ്ററി
വില: 17,499രൂപ

സ്വന്തമാക്കാന്‍ ക്ലിക്ക് ചെയ്യൂ

വമ്പന്‍ വിലക്കിഴിവുമായി 5 മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.7ഇഞ്ച്‌ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ
ഹെക്സാകോര്‍ സ്നാപ്പ്ഡ്രാഗണ്‍808 പ്രോസസ്സര്‍
3ജിബി റാം
16/32/64ജിബി ഇന്റേണല്‍ സ്റ്റോറേജ്
21എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി
വില: 29,999രൂപ

സ്വന്തമാക്കാന്‍ ക്ലിക്ക് ചെയ്യൂ

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
For all those waiting to buy a new phone, this is a perfect time, as Moto announces series of discounts and offers on Moto smartphones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot