കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ ലോഞ്ച് ചെയ്ത 5 സ്മാര്‍ട്‌ഫോണുകള്‍

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ വൈവിധ്യമാര്‍ന്ന ഏതാനും ഹാന്‍ഡ്‌സെറ്റുകള്‍ കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്യുകയുണ്ടായി. എല്‍.ജി, വിക്കഡ്‌ലീക്, അല്‍കാടെല്‍ തുടങ്ങി വലുതും ചെറുതുമായ കമ്പനികള്‍ ഇതില്‍ ഉള്‍പ്പെടും.

അടുത്തയാഴ്ച ആരംഭിക്കുന്ന കംമ്പ്യൂട്ടെക്‌സ് 2014-ല്‍ വന്‍കിട കമ്പനികള്‍ പലതും അവരുടെ ഹാന്‍ഡ്‌സെറ്റുകള്‍ അവതരിപ്പിക്കും എന്നാണ് കരുതുന്നത്. അതിനു മുമ്പായി വിപണിയില്‍ ഴിയുന്നത്ര സ്വാധീനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിക്കഡ്‌ലീകും അല്‍കാടെലും പുതിയ ഫോണുകള്‍ ലോഞ്ച് ചെയ്തിരിക്കുന്നത്.

എന്തായാലും കഴിഞ്ഞവാരം ഇന്ത്യയില്‍ ലോഞ്ച് ചെയ്ത അഞ്ച് സ്മാര്‍ട്‌ഫോണുകള്‍ പരിചയപ്പെടാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എല്‍.ജി. ജി പ്രൊ 2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.9 ഇഞ്ച് ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്
2.26 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
3 ജി.ബി. റാം
16/32 ജി.ബി. ഇന്റേണല്‍ മെമ്മറി
13 എം.പി. പ്രൈമറി ക്യാമറ
2.1 എം.പി. ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, GPS/AGPS
3200 mAh ബാറ്ററി

 

വിക്കഡ്‌ലീക് വാമി നിയോ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5 ഇഞ്ച് IPS ഡിസ്‌പ്ലെ
1.7 GHz മീഡിയടെക് ഒക്റ്റകോര്‍ പ്രൊസസര്‍
2 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്. (4.4 കിറ്റ്കാറ്റ് അപ്‌ഗ്രേഡബിള്‍)
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്
2220 mAh ബാറ്ററി.

 

സോളൊ Q1200

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് HD IPS ഡിസ്‌പ്ലെ
ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
ആ്വന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്. (കിറ്റ്കാറ്റ് അപ്‌ഗ്രേഡബിള്‍)
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്
2000 mAh ബാറ്ററി

 

അല്‍കാടെല്‍ വണ്‍ടച്ച് ഐഡല്‍ X+

5 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ
2 GHz ഒക്റ്റകോര്‍ പ്രൊസസര്‍
2 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
16 ജി.ബി. ഇന്റേണല്‍ മെമ്മറി
13.1 എം.പി. പ്രൈമറി ക്യാമറ
2 എം.പി ഫ്രണ്ട് ക്യാമറ
2500 mAh ബാറ്ററി.

 

എല്‍.ജി. L80 ഡ്യുവല്‍

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് ഡിസ്‌പ്ലെ
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്
5 എം.പി. പ്രൈമറി ക്യാമറ
VGA ഫ്രണ്ട് ക്യാമറ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
2540 mAh ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot