സാംസങ്ങ് ഗ്യാലക്സി എസ്7ന്‍റെ പ്രശ്നങ്ങളും പരിഹാരങ്ങളും..!!

By Syam
|

കഴിഞ്ഞ വര്‍ഷത്തെ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ ഗാലക്സി എസ്6ന്‍റെ പിന്‍ഗാമികളുമായാണ് സാംസങ്ങിന്‍റെ വരവ്. ഗ്യാലക്സി എസ്6ല്‍ ഇല്ലാതിരുന്ന മൈക്രോഎസ്ഡി കാര്‍ഡ്സ്ലോട്ട്, വാട്ടര്‍പ്രൂഫ്‌ തുടങ്ങിയ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയാണ് സാംസങ്ങ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണുകളായ ഗ്യാലക്സി എസ്7നെയും എസ്7 എഡ്ജിനെയും വിപണിയിലെത്തിച്ചിരിക്കുന്നത്. കൈനിറയെ ഫീച്ചറുകള്‍ ഉപഭോക്താക്കള്‍ക്ക് ഈ സ്മാര്‍ട്ട്‌ഫോണ്‍ നല്‍കുന്നുണ്ടെങ്കിലും ചില കുഴപ്പങ്ങള്‍ ഇതിലുമുണ്ട്. സാംസങ്ങ് ഗ്യാലക്സി എസ്7നിലെ ചില കുഴപ്പങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളുമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നത്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

സാംസങ്ങ് ഗ്യാലക്സി എസ്7ന്‍റെ പ്രശ്നങ്ങളും പരിഹാരങ്ങളും..!!

സാംസങ്ങ് ഗ്യാലക്സി എസ്7ന്‍റെ പ്രശ്നങ്ങളും പരിഹാരങ്ങളും..!!

പലപ്പോഴും വൈഫൈ, ബ്ലൂടൂത്ത് വഴി മറ്റ് ഗ്യാഡ്ജറ്റുകളുമായി കണക്റ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ സാധിക്കാതെ വരുന്നു.

പരിഹാരം: പവര്‍സേവിംഗ് മോഡ് ഓഫ്‌ ചെയ്ത ശേഷം ശ്രമിക്കുക.

സാംസങ്ങ് ഗ്യാലക്സി എസ്7ന്‍റെ പ്രശ്നങ്ങളും പരിഹാരങ്ങളും..!!

സാംസങ്ങ് ഗ്യാലക്സി എസ്7ന്‍റെ പ്രശ്നങ്ങളും പരിഹാരങ്ങളും..!!

കുറച്ച് എസ്7 ഉപഭോക്താക്കള്‍ ക്യാമറ ഓപ്പണ്‍ ചെയ്യുന്ന അവസരത്തില്‍ "വാര്‍ണിംഗ്, ക്യാമറ ഫെയില്‍ഡ്‌" എന്ന മെസേജാണ് അവര്‍ക്ക് ലഭിക്കുന്നത്.

പരിഹാരം: ഫോണ്‍ റീ-സ്റ്റാര്‍ട്ട് ചെയ്താല്‍ തീരാവുന്ന പ്രശ്നമാണിത്.

സാംസങ്ങ് ഗ്യാലക്സി എസ്7ന്‍റെ പ്രശ്നങ്ങളും പരിഹാരങ്ങളും..!!

സാംസങ്ങ് ഗ്യാലക്സി എസ്7ന്‍റെ പ്രശ്നങ്ങളും പരിഹാരങ്ങളും..!!

ലോക്ക് സ്ക്രീനില്‍ നിന്ന് ഓണ്‍ ചെയ്യുമ്പോള്‍ എസ്7 കുറച്ച് സ്ലോ ആണെന്നാണ്‌ പരക്കെയുള്ള ആക്ഷേപം.

പരിഹാരം: അമിതമായി ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റോള്‍ ചെയ്തത് കാരണമാകാം. റീ-സ്റ്റാര്‍ട്ട് ചെയ്താല്‍ ഈ സ്ലോ-മോഷന്‍ ഒരുപരിധി വരെ ഒഴിവാക്കാം.

സാംസങ്ങ് ഗ്യാലക്സി എസ്7ന്‍റെ പ്രശ്നങ്ങളും പരിഹാരങ്ങളും..!!

സാംസങ്ങ് ഗ്യാലക്സി എസ്7ന്‍റെ പ്രശ്നങ്ങളും പരിഹാരങ്ങളും..!!

ഹോം ബട്ടനും വോള്യം കണ്‍ട്രോള്‍ ബട്ടണുകളും ചിലപ്പോഴൊന്നും പ്രവര്‍ത്തിക്കുന്നില്ല.

പരിഹാരം: കുറച്ച് നേരത്തേക്ക് പവര്‍ ബട്ടണും വോള്യം ഡൗൺ ബട്ടണും ഒരുമിച്ച് അമര്‍ത്തിപിടിക്കുക.

സാംസങ്ങ് ഗ്യാലക്സി എസ്7ന്‍റെ പ്രശ്നങ്ങളും പരിഹാരങ്ങളും..!!

സാംസങ്ങ് ഗ്യാലക്സി എസ്7ന്‍റെ പ്രശ്നങ്ങളും പരിഹാരങ്ങളും..!!

അതിനേരം നീണ്ടുനില്‍ക്കാത്ത ബാറ്ററി സ്മാര്‍ട്ട്‌ഫോണിനെ സംബന്ധിച്ച് ഒരു ശാപം തന്നെയാണ്.

പരിഹാരം: സ്ക്രീന്‍ ബ്രൈറ്റ്നസ് കുറയ്ക്കുക, ഓള്‍-ഓണ്‍ ഡിസ്പ്ലേ ഓഫ് ചെയ്യുക, ബാക്ക്ഗ്രൗണ്ട് ആപ്പ്സ് ഓഫ്‌ ചെയ്യുക എന്നീ കാര്യങ്ങളിലൂടെ ബാറ്ററി ലൈഫ് മെച്ചപെടുത്താന്‍ നമുക്ക് സാധിക്കും.

ഗിസ്ബോട്ട്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

Best Mobiles in India

English summary
We have been using the device for quite some time and also been looking in forums, and generally digging around to uncover the most commonly reported Galaxy S7 problems.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X