സെല്‍ഫി എടുക്കാന്‍ മികച്ചത് ഓപ്പോ എന്നു പറയാന്‍ കാരണങ്ങള്‍!

Written By:

ചൈനീസ് ഇലക്ട്രോണിക് നിര്‍മ്മാണ കമ്പനിയാണ് ഓപ്പോ. ഓപ്പോ ഫോണുകള്‍ എല്ലാം തന്നെ മികച്ച സെല്‍ഫി ഫോണുകളാണ് പ്രത്യേകിച്ചും ഓപ്പോ എഫ് 1 സീരീസിലെ ഫോണുകള്‍.

സെല്‍ഫി എടുക്കാന്‍ മികച്ചത് ഓപ്പോ എന്നു പറയാന്‍ കാരണങ്ങള്‍!

നോക്കിയ 3310 എത്തുന്നു, അതിനോടു മത്സരിക്കാന്‍ മറ്റു ഫീച്ചര്‍ ഫോണുകള്‍!

ഓപ്പോ ഫോണിന്റെ സവിശേഷതകള്‍ പറയുകയാണെങ്കില്‍ സ്‌നാപ്ഡ്രാഗണ്‍ 435 പ്രോസസര്‍, അഡ്രിനോ 505 ജിപിയു, 3ജിബി റാം, വില 14,990 രൂപ. ഈ ഫോണ്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, ആമസോണ്‍, ഓപ്പോ റീടെയില്‍ സ്‌റ്റോര്‍ എന്നിവയില്‍ ലഭിക്കുന്നു.

സൗജന്യ അണ്‍ലിമിറ്റഡ് ഓഫറുമായി വീണ്ടും ബിഎസ്എന്‍എല്‍!

എന്തു കൊണ്ടാണ് ഈ ഫോണ്‍ സെല്‍ഫി എടുക്കാന്‍ മികച്ചതാണെന്നു പറയുന്നത്.....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

16എംബി മുന്‍ ക്യാമറ

വലിയ ഇമേജ് സെന്‍സറോടു കൂടിയ 16എംബി മുന്‍ ക്യാമറയാണ് ഓപ്പോ എ57ന്. മുന്‍ ക്യാമറയില്‍ ബ്യൂട്ടി 4.0 മോഡാണ്. ബൊക്കെ ഇഫക്ട് ഉളളതിനാലും സെല്‍ഫി വളരെ മികച്ചതായി എടുക്കാം.

മികച്ച സ്‌റ്റോറേജ്

32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ് ഒപ്പോ എ57ന്. അതിനാല്‍ ആവശ്യമുളളത്ര സെല്‍ഫികള്‍ നിങ്ങള്‍ക്കെടുക്കാം. ഇതു കൂടാതെ 256ജിബി എക്‌സ്പാന്‍ഡബിള്‍ സ്‌റ്റോറേജും ഇതിലുണ്ട്.

ഫാസ്റ്റ് ഫിങ്കര്‍പ്രിന്റ്

ഡാറ്റകള്‍ സുരക്ഷിതമാക്കാന്‍ ഫാസ്റ്റ് ഫിങ്കര്‍പ്രിന്റാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ക്യാമറ ഹാര്‍ഡ്‌വയര്‍ മെച്ചപ്പെടുത്താന്‍ കളര്‍OS 3.0 ആന്‍ഡ്രോയിഡ് മാര്‍ഷ്മലോയും ആണ്. 3ജിബി റാമാണ് ഇതില്‍.

പ്രീമിയം ഡിസൈന്‍

ഇൗ ഫോണിന്റെ എല്ലാ സവിശേഷതകളും വച്ചു നോക്കുമ്പോള്‍ ഇതിന് പ്രീമിയം ഡിസൈന്‍ നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The selfie trend has given smartphone photography a new dimension and smartphone users a medium to express themselves to the world instantly.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot