ഇന്ത്യയില്‍ നിങ്ങള്‍ക്കു വാങ്ങാം സ്വര്‍ണ്ണം പൂശിയ സ്മാര്‍ട്ട്‌ഫോണുകള്‍

Posted By: Lekhaka

ഇന്നത്തെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് വിപണിയില്‍ പല തരത്തിലുളള സ്മാര്‍ട്ട്‌ഫോണുകളാണ് എത്തിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടത്തിന് അനുസൃതമായി ഫോണുകള്‍ തിരഞ്ഞെടുക്കാം.

ഇന്ത്യയില്‍ നിങ്ങള്‍ക്കു വാങ്ങാം സ്വര്‍ണ്ണം പൂശിയ സ്മാര്‍ട്ട്‌ഫോണുകള്‍

കൂടാതെ അവരുടെ പല ആവശ്യങ്ങള്‍ക്കായി സ്മാര്‍ട്ട്‌ഫോണുകളെ ആശ്രയിക്കുന്ന കാലമാണിത്. എന്നാല്‍ ചിലര്‍ ഫാഷനു വേണ്ടിയും സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാറുണ്ട്.

ഇന്ന് ഞങ്ങള്‍ ഇന്ത്യയില്‍ നിങ്ങള്‍ക്കു വാങ്ങാന്‍ സാധിക്കുന്ന സ്വര്‍ണ്ണം പൂശിയ സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് നല്‍കാന്‍ ആഗ്രഹിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗോൾഡ് ആപ്പിൾ ഐഫോൺ എക്സ് (10)

പ്രധാന സവിശേഷതകൾ

.5.8 ഇഞ്ച് സൂപ്പർ റെറ്റിന OLED ഡിസ്പ്ലേ 3ഡി ടച്ച്
.ഹെക്‌സാ-കോർ ആപ്പിൾ A11 ബയോണിക് പ്രോസസ്സർ
. 64 /256ജിബി റോം, 3 ജിബി റാം
.OIS ഉപയോഗിച്ച് ഡ്യുവൽ 12 എംപി ഐസൈറ്റ് ക്യാമറ
. 7 എംപി ഫ്രണ്ട് ക്യാമറ
. ഫേസ് ഐഡി
. ബ്ലൂടൂത്ത് 5.0
. ആനിമോജി
.2716 എംഎഎച്ച്‌ ബാറ്ററി
@ Www.goldgenie.com ലഭ്യമാണ്

 

2. ഗോൾഡ് ഐഫോൺ 8

പ്രധാന സവിശേഷതകൾ

. 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്പ്ലെ 3ഡി ടച്ച്
.ഹെക്‌സാ- കോർ ആപ്പിൾ A11 ബയോണിക് പ്രോസസ്സർ
.ഫോഴ്സ് ടച്ച് ടെക്നോളജി
. 64 / 256ജിബി റോം, 2 ജിബി റാം
.OIS ഉപയോഗിച്ച് ഡ്യുവൽ 12 എംപി ഐസൈറ്റ് ക്യാമറ
. 7 എംപി ഫ്രണ്ട് ക്യാമറ
. ടച്ച് ഐഡി
. ബ്ലൂടൂത്ത് 5.0
. ലി-അയോൺ 1821എംഎഎച്ച്‌ ബാറ്ററി
@ Www.goldgenie.com ലഭ്യമാണ്

 

ഗോൾഡ് ഐഫോൺ 7

പ്രധാന സവിശേഷതകൾ

.4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്പ്ലെ
.ക്വാഡ് കോർ ആപ്പിൾ A10 ഫ്യൂഷൻ പ്രോസസ്സർ
. ഫോഴ്സ് ടച്ച് ടെക്നോളജി
.32/128 / 256ജിബി റോം, 2 ജിബി റാം
.OIS ഉപയോഗിച്ച് ഡ്യുവൽ 12 എംപി ഐസൈറ്റ് ക്യാമറ
. 7 എംപി ഫ്രണ്ട് ക്യാമറ
. ടച്ച് ഐഡി
. ബ്ലൂടൂത്ത് 4.2
. എൽടിഇ പിന്തുണ
@ Www.goldgenie.com ലഭ്യമാണ്

 

ഗോൾഡ് ബ്ലാക്ബെറി പാസ്പോർട്ട്

പ്രധാന സവിശേഷതകൾ

. 4.5 ഇഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലേ
. 2.2 GHz ക്വാഡ് കോർ സ്നാപ്ഡ്രാഗൺ 800 പ്രോസസ്സർ
. 3 ജിബി 3 റാം
.13 എംപി പിൻ ക്യാമറ
. 2 എംപി ഫ്രണ്ട് ക്യാമറ
.വൈഫൈ,ബ്ലൂടൂത്ത്
.3450mAh ബാറ്ററി
@ Www.goldgenie.com ലഭ്യമാണ്

 

സാംസങ് ഗാലക്സി എസ് 8 ഗോൾഡ് സ്റ്റാർഡസ്റ്റ്

പ്രധാന സവിശേഷതകൾ

. 5.8 ഇഞ്ച് ക്യുഎച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്പ്ലേ
. ഒക്ട കോർ എക്‌സിനോസ്‌ 9 / സ്നാപ്ഡ്രാഗൺ 835 പ്രോസസ്സർ
. 64/128GB റോം, 4/6 ജിബി റാം
.വൈഫൈ
. ബ്ലൂടൂത്ത്, ഡ്യുവൽ സിം
. ഡ്യുവൽ പിക്സൽ 12 എംപി റിയർ ക്യാമറ
. 8 എംപി ഫ്രണ്ട് ക്യാമറ
. ഐറിസ് സ്കാനർ
. ഫിംഗർപ്രിന്റ്
. 3000 എംഎഎച്ച് ബാറ്ററി
@ Www.goldgenie.com ലഭ്യമാണ്

 

ഗോള്‍ഡ് ഐഫോണ്‍ 6എസ്‌

പ്രധാന സവിശേഷതകൾ

.4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്പ്ലെ
. ഫോഴ്സ് ടച്ച് ടെക്നോളജി
. 12 എംപി ഐസൈറ്റ് ക്യാമറ
. 5 എംപി ഫ്രണ്ട് ക്യാമറ
.ടച്ച് ഐഡി
. 1715 എംഎഎച്ച് ബാറ്ററി
@ Www.goldgenie.com ലഭ്യമാണ്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Smartphones which were primarily designed to meet the modern day requirements of a user like searching a map or listening music etc. With latest technology and innovations n the market a user has a lot of options to choose.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot