ഇന്ത്യയില്‍ ലഭ്യമായ മികച്ച 5 ഒക്റ്റകോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണുകള്‍!!!

Posted By:

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍ ഇപ്പോള്‍ ഹാര്‍ഡ്‌വെയറിന്റെ കാര്യത്തിലാണ് കൂടുതലായി ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഡ്യുവല്‍ കോഡ്, ക്വാഡ്‌കോര്‍ പ്രൊസസറുകള്‍ക്കു ശേഷം ഇപ്പോള്‍ ഒക്റ്റകോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണുകളാണ് വിപണിയില്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഹാന്‍ഡ്‌സെറ്റുകളില്‍.

ഇതിനു പുറമെ മീഡിയടെകിന്റെ ഒക്റ്റകോര്‍ ചിപ്‌സെറ്റ് ഇടത്തരം ഫോണുകളിലും എട്ട് കോര്‍ പ്രൊസസര്‍ ലഭ്യമാക്കാന്‍ സഹായിച്ചു. കൂടുതല്‍ മികച്ച പെര്‍ഫോമന്‍സ് തന്നെയാണ് ഒക്റ്റകോര്‍ പ്രൊസസറിന്റെ മേന്മ.

എന്തായാലും അടുത്തിടെ പുറത്തിറങ്ങിയ മികച്ച 5 ഒക്റ്റകോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണുകള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പാനസോണിക് P--81

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് IPS HD ഡിസ്‌പ്ലെ
1.7 GHz മീഡിയടെക് ഒക്റ്റകോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്
1 ജി.ബി. റാം
8 ജി.ബി. ഇന്റേണല്‍ മെമ്മറി
13 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ

 

ജിയോണി എലൈഫ് E7 മിനി

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് ഡിസ്‌പ്ലെ
1.7 GHz മീഡിയടെക് ഒക്റ്റകോര്‍ പ്രൊസസര്‍
1 ജി.ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി
8 എം.പി. ക്യാമറ
2100 mAh ബാറ്ററിആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
വില: 18,999 രൂപ

 

കാര്‍ബണ്‍ ടൈറ്റാനിയം ഒക്റ്റ പ്ലസ്

5 ഇഞ്ച് ഫുള്‍ HD IPS ഡിസ്‌പ്ലെ
1.7 GHz മീഡിയടെക് ഒക്റ്റകോര്‍ പ്രൊസസര്‍
2 ജി.ബി. റാം
16 എം.പി. പ്രൈമറി ക്യാമറ
8 എം.പി. ഫ്രണ്ട് ക്യാമറ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
ഡ്യുവല്‍ സിം, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്
ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ ഒ.എസ്.
2000 mAh ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് നൈറ്റ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ
2 GHz മീഡിയടെക് ഒക്റ്റകോര്‍ പ്രൊസസര്‍
2 ജി.ബി. റാം
16 എം.പി. പ്രൈമറി ക്യാമറ
8 എം.പി. ഫ്രണ്ട് ക്യാമറ
32 ജി.ബി. ഇന്റേണല്‍ മെമ്മറി
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.

 

ഇന്റക്‌സ് അക്വ ഒക്റ്റ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6 ഇഞ്ച് IPS ഡിസ്‌പ്ലെ
1.7 GHz മീഡിയടെക് ഒക്റ്റകോര്‍ പ്രൊസസര്‍
2 ജി.ബി. റാം
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
2300 mAh ബാറ്ററി
16 ജി.ബി. ഇന്റേണല്‍ മെമ്മറി
ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ ഒ.എസ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot