ആന്‍ഡ്രോയിഡ് ഫോണില്‍ ഇല്ലാത്തതും ഐഫോണില്‍ ഉളളതുമായ സവിശേഷകള്‍!

Written By:

ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ഐഫോണ്‍, വര്‍ഷങ്ങളായി നടക്കുന്നതും ഒരിക്കലും അവസാനിക്കാത്തതുമായ ഒരു ചര്‍ച്ചയാണ് ഇത്. രണ്ടും അവരുടെ വിശ്വസ്ഥ ആരാധകരെ പോലെ തന്നെ.

ഷവോമി റെഡ്മി നോട്ട് 4: വെറും 999 രൂപയ്ക്കു വാങ്ങാം, ഇന്നു തന്നെ!

സവിശേഷതയുടെ കാര്യത്തില്‍ പല കാര്യങ്ങളിലും ഒന്നാണ്. എന്നാല്‍ ഐഫോണിന് മാത്രമായും എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണിന് ചെയ്യാന്‍ പറ്റാത്തതുമായ കാര്യങ്ങള്‍ ഉണ്ട്. അവ ഏതൊക്കെ എന്നു നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എയര്‍ട്രോപ്പ്

ഐഒഎസില്‍ ഉണ്ടാകുന്ന ഏറ്റവും മികച്ചൊരു സവിശേഷതയാണ് എയര്‍ട്രോപ്പ്. ഈ ഒരു സവിശേഷത ഉളളതിനാല്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഫയലുകളും ഫോട്ടോകളും ഷെയര്‍ ചെയ്യാം.

10 മികച്ച വോയിസ്/ ഡാറ്റ പ്രീപെയ്ഡ് പ്ലാന്‍!

റെറ്റിന ഡിസ്‌പ്ലേ

ആപ്പിള്‍ ഡിവൈസുകളില്‍ റെറ്റിന ഡിസ്‌പ്ലേ 2011 മുതല്‍ ഇന്നത്തെ ഐഫോണ്‍ 4എസില്‍ വരെ ഉണ്ട്. ഇപ്പോള്‍ ഐഫോണിന്റെ പ്രധാന വില്‍പന പോയിന്റുകളില്‍ ഒന്നാണ് ഇത്.

ലൈവ് ഫോട്ടോകള്‍

ലൈവ് ഫോട്ടോ ഫീച്ചറുകള്‍ എന്ന സവിശേഷത സ്മാര്‍ട്ട്‌ഫോണുകളില്‍ ചലിക്കുന്ന ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നു, അതായത് അതിനെ ജീവനിലേക്ക് കൊണ്ടു വരുകയും ചെയ്യുന്നു. ഒരു ഫോട്ടോകള്‍ എടുക്കുന്നതിനു മുന്‍പും ശേഷവും സാങ്കേതിക വിദ്യകള്‍ ഇതില്‍ ഉള്‍പ്പെടുത്താം.

വേഗതയേറിയ അപ്‌ഡേറ്റുകള്‍

ആന്‍ഡ്രോയിഡ് ഡിവൈസുകളെ വച്ചു താരതമ്യം ചെയ്യുമ്പോള്‍ ഐഫോണുകളില്‍ വേഗത്തില്‍ അപ്‌ഡേറ്റുകള്‍ നടക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ ഐഫോണ്‍ അല്ലാതെ മറ്റൊരു പുതിയ ഫോണ്‍ വാങ്ങിയാലും വേഗത്തിലുളള അപ്‌ഡേറ്റുകള്‍ നടത്താന്‍ ബുദ്ധിമുട്ടാണ്.

3ഡി ടച്ച്

3ഡി ടച്ച് ടെക്‌നോളജി സവിശേഷത ഉളളതിനാല്‍ ഒരു ആപ്ലിക്കേഷന്‍ തുറന്ന് അടക്കുന്നതിനു പകരം ഈ സവിശേഷത എളുപ്പമാക്കുന്നു. ഇതു ചെയ്യാനായി നിങ്ങള്‍ ആദ്യം ആപ്പ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക, ക്വിക്ക് ആക്ഷന്‍ തിരഞ്ഞെടുക്കുക, അതിനു ശേഷം ക്വിക് ആക്ഷന്‍ മെസേജ് വരുന്നതിനായി കാത്തിരിക്കുക.

ഹാക്കിങ്ങിനെ കുറിച്ച് നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടവ!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
In terms of feature, both the platform shares more or less the same features, but there are some that only the iPhone can do and that an Android user can only dream off.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot