ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിയ്ക്കാന്‍ ടോപ് 5 വെബ് ബ്രൗസറുകള്‍

By Vivek Kr

Next »

« Previous

ഒപ്പേറ മിനി വെബ് ബ്രൗസര്‍

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിയ്ക്കാന്‍ ടോപ് 5 വെബ് ബ്രൗസറുകള്‍

വളരെ വേഗത്തില്‍ പേജുകള്‍ ലോഡ് ചെയ്യുന്ന ഈ ബ്രൗസര്‍, ഒപ്പേറ സെര്‍വറുകളുടെ സഹായത്തോടെ കംപ്രസ്സ് ചെയ്താണ് വെബ് സൈറ്റുകള്‍ തുറക്കുന്നത്. അതുകൊണ്ട് തന്നെ ഡാറ്റ ഉപയോഗവും കുറവായിരിയ്ക്കും.

• വിരലുകള്‍ കൊണ്ട് സൂം ചെയ്യാനും, പാന്‍ ചെയ്യാനും എളുപ്പം

• ട്വിറ്റര്‍, ഫേസ്ബുക്ക് സപ്പോര്‍ട്ട്

• ഗെയിമുകളും, സൗജന്യ ആപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്യാം

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X