സാംസങ്ങ് ഗ്യാലക്സി എസ്7/എസ്7എഡ്ജിന്‍റെയും ആകര്‍ഷണീയതയ്ക്ക് പിന്നില്‍..!!

Written By:

'എംഡബ്ല്യുസി2016' എന്ന അന്തര്‍ദേശീയ ഇലക്ട്രോണിക് ഷോയിലാണ് സാംസങ്ങ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോണുകളായ എസ്7നും എസ്7 എഡ്ജും അവതരിപ്പിച്ചത്. ഭൂമിയിലെ തന്നെ ഏറ്റവും സൗന്ദര്യമുള്ള ഫോണുകളെന്നാണ് കമ്പനി അധികൃതര്‍ ഈ സ്മാര്‍ട്ട്ഫോണുകളെ കുറിച്ച് പറയുന്നത്. അത്ര സൗന്ദര്യമുള്ളവയാണോ ഈ രണ്ട് സ്മാര്‍ട്ട്ഫോണുകള്‍? സാംസങ്ങ് ഉയര്‍ത്തിയ ഈ അവകാശവാദത്തിന് പിന്നിലെ ചില കാര്യങ്ങള്‍ നമുക്കിവിടെ നോക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗ്യാലക്സി എസ്7/എസ്7എഡ്ജിന്‍റെയും ആകര്‍ഷണീയതയ്ക്ക് പിന്നില്‍..!!

നൂതന ജീവിതശൈലിയ്ക്ക് അനുസൃതമായ ഡിസൈനാണ് തങ്ങള്‍ ഈ സ്മാര്‍ട്ട്‌ഫോണിന് നല്‍കിയിരിക്കുന്നതെന്നാണ് നിര്‍മ്മാതാക്കളായ സാംസങ്ങിന്‍റെ അവകാശവാദം.

സാംസങ്ങ് ഗ്യാലക്സി എസ്7/എസ്7എഡ്ജിന്‍റെയും ആകര്‍ഷണീയതയ്ക്ക് പിന്നില്‍..!!

ഫാസ്റ്റ് ചാര്‍ജ്, സ്റ്റെപ്പ് ട്രാക്കര്‍, കീബോര്‍ഡ്, ക്യാമറ ലെന്‍സ്‌ എന്നിങ്ങനെ നിരവധി സവിശേഷതകളുടെയും ആക്സസറികളുടെയും അകമ്പടിയോടെയാണ് ഗ്യാലക്സി എസ്7 വിപണിയിലെത്തുന്നത്.

സാംസങ്ങ് ഗ്യാലക്സി എസ്7/എസ്7എഡ്ജിന്‍റെയും ആകര്‍ഷണീയതയ്ക്ക് പിന്നില്‍..!!

1440x2560 റെസല്യൂഷനുള്ള 5.1ഇഞ്ച്‌ ക്വാഡ്എച്ച്ഡി ഡിസ്പ്ലേയാണ് ഗ്യാലക്സി എസ്7ല്‍ മിഴിവുള്ള ദൃശ്യങ്ങള്‍ നല്‍കുന്നത്. കുറച്ചുകൂടി വലിയ ഡിസ്പ്ലേ ഇഷ്ട്ടമുള്ളവര്‍ക്ക് 5.5ഇഞ്ച്‌ സ്ക്രീനുള്ള എസ്7 എഡ്ജ് അനുയോജ്യമായിരിക്കും.

സാംസങ്ങ് ഗ്യാലക്സി എസ്7/എസ്7എഡ്ജിന്‍റെയും ആകര്‍ഷണീയതയ്ക്ക് പിന്നില്‍..!!

സാംസങ്ങ് എസ്7ന്‍റെ കാര്യത്തില്‍ ഏറ്റവും വലിയ ആകര്‍ഷണീയതയെന്നത് അതിലെ കര്‍വ്ഡ് ഡിസ്പ്ലേ തന്നെയാണ്. വശങ്ങളില്‍ വരുന്ന നോട്ടിഫിക്കേഷനുകളും രസകരമാണ്.

സാംസങ്ങ് ഗ്യാലക്സി എസ്7/എസ്7എഡ്ജിന്‍റെയും ആകര്‍ഷണീയതയ്ക്ക് പിന്നില്‍..!!

ഇത് ഡിസൈന്‍ ഭംഗിയുള്ളതാക്കാനും ഫോണിനെ പ്രതികൂലമായി ബാധിക്കുന്ന പരീക്ഷണങ്ങളില്‍ നിന്നും ഉപഭോക്താക്കളെ വിലക്കുകയും ചെയ്യുന്നു.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
5 Reasons that make Samsung Galaxy S7 and S7 edge beautiful.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot